"ജി.എം.യു.പി.സ്കൂൾ കക്കാട്/QUALITY IMPROVEMENT COMMITTEE (QIC)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== QUALITY IMPROVEMENT COMMITTEE(QIC) ==
QUALITY IMPROVEMENT COMMITTEE(QIC)
       പരപ്പനങ്ങാടി ഉപജില്ലയിൽ ഉയർന്ന നിലവാരത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് കക്കാട് ഗവ.യു.പി സ്കൂൾ.കുട്ടികളുടെ സമഗ്ര വികസനത്തിന്‌ ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നതിൽ എന്നും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണ് ഈ സ്ഥാപനം.ഇതിനായി പി.ടി.എ /എസ്.എം.സി സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ QUALITY IMPROVEMENT COMMITTEE(QIC) എന്ന പേരിൽ പ്രത്യേക കമ്മറ്റി തന്നെ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂളിൽ നടപ്പാക്കേണ്ട വിവിധ നൂതന പദ്ധതികൾ QIC അതാത് കാലങ്ങളിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.2019 ഓഗസ്റ്റ് ഒന്നിന് QIC ഔപചാരിക ഉദ്ഘാടനം നടന്നു. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ(OHSS) ചിത്രകലാ അധ്യാപകൻ ആയ സുബൈർ  QIC യുടെ ലോഗോ വരച്ചു ഉദ്ഘാടനം ചെയ്തു.

വരി 20: വരി 20:

<gallery>
<gallery>
19441-qic.jpg
19441-qic.jpg|2019 ഓഗസ്റ്റ് ഒന്നിന് QIC യുടെ ഔപചാരിക ഉദ്ഘാടനം നടന്നു
19441-qic1.jpg|OHSS ചിത്രകലാ അധ്യാപകൻ ശ്രീ സുബൈർ മാസ്റ്റർ QIC ലോഗോ വരച്ച് ഉദ്ഘാടനം ചെയ്യുന്നു.
19441-qic0.jpg
19441-qic0.jpg
19441-qic1.jpg|OHSS ചിത്രകലാ അധ്യാപകൻ ശ്രീ സുബൈർ മാസ്റ്റർ QIC ലോഗോ വരച്ച് ഉദ്ഘാടനം ചെയ്യുന്നു
19441-qic2.jpg|തിരൂരങ്ങാടി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ അബ്ദുറഹ്മാൻ QIC ലോഗോ പ്രകാശനം ചെയ്യുന്നു.  

19441-qic3.jpg|പി.ടി.എ പ്രസിഡണ്ട്‌ ശ്രീ ഇഖ്ബാൽ കല്ലിങ്ങൽ വിദ്യാർഥി അഭിമാനരേഖ ഉദ്ഘാടനം ചെയ്യുന്നു

826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750656" എന്ന താളിൽനിന്ന് ശേഖരിച്ചത്