Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/ചരിത്രം എന്ന താൾ ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
No edit summary
വരി 31: വരി 31:

        പുത്തൻവീട്ടിൽ  ശ്രീ കേശവ കുറുപ്പ് വിദ്യാഭ്യാസാനന്തരം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്  ഒരു ഫോറസ്റ്റർ ആയി ജോലി നോക്കി കൊണ്ടിരിക്കുകയായിരുന്നു നല്ല നിലയും വിലയും ഉള്ള ഉദ്യോഗം സാമ്പത്തികമായ ഉയർച്ചയ്ക്ക് അനുയോജ്യമായ ജോലി പക്ഷേ കൊടും കാടിനുള്ളിൽ മനുഷ്യ ജീവിതത്തെ പറ്റി ധാരാളം  കേൾക്കുകയും അനുഭവിച്ചറിയുകയും ചെയ്ത ആ മനുഷ്യസ്നേഹി  വനത്തിനുള്ളിൽ ആദിവാസികൾ നയിക്കുന്ന ദുരിതപൂർണ്ണമായ   ജീവിതത്തിൽ മനംനൊന്ത്  വേദനിക്കുകയും  അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുകയും  ചെയ്തിരുന്നു എന്നാൽ ഔദ്യോഗിക രംഗത്തെ തിരക്കിട്ട ഉത്തരവാദിത്വങ്ങൾ കു മുൻപിൽ കർത്തവ്യ നിരതരായ ആയിരുന്നതുകൊണ്ട് തൻറെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനുള്ള  സമയം കണ്ടെത്താനാവാതെ അതിനുള്ള അവസരവും കാത്ത്  വൈമനസ്യം തോടെ ആണെങ്കിലും  അദ്ദേഹം  തൻറെ ഉദ്യോഗ ജീവിതം തുടർന്നു അങ്ങനെ ഇരിക്കുകയാണ് ആണ് ആകസ്മികമായി തൻറെ എൻറെ പിതാവിന് അസുഖം കൂടുതലാണെന്ന എന്ന് അദ്ദേഹം അറിയുന്നത് പിതാവിൻറെ രോഗ ശൈലിയിലേക്ക് ഓടിയെത്തിയ ആ ഽപിതൃ സ്നേഹി തൻറെ അച്ഛൻറെ ശുശ്രൂഷയിൽ രാപകലനൃ , ത്യാഗസന്നദ്ധത യോടെ  സഹകരിച്ചു തൻറെ ഭാവി ജീവിതത്തെ പറ്റി തെല്ലും ആശങ്ക വിചാരിക്കാതെ, വ്യാകുലപ്പെടാതെ സാമ്പത്തികമായി ആയി നല്ല വരുമാനവും  അന്തസ്സുള്ള തൻറെ ഫോറസ്റ്റ് ജോലി അദ്ദേഹം രാജിവെക്കുകയും അച്ഛൻറെ ശുശ്രൂഷയിൽ ഇതിൽ മുഴുവനായ് സമയവും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു .

== [[പൂർവ്വവവിദ്യാർത്ഥികൾ]] ==
ശ്രീ അച്യുതകുറുപ്പ്  മികച്ച കർഷ അവാർഡ് ജേതാവ്
ജർമ്മനിയിലെ ഹൈബ്രിഡ് മൈക്രോസിസ്റ്റത്തിലെ ശാസ്ത്രഞ്ജൻ
ശ്രീ നസീർ  എസ്  -കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അസിസ്റ്റന്റ് രജിസ്ട്രാർ
ശ്രീ ഷിഹാബുദ്ദീൻ എസ് -ഇൻസ്പെക്ടർ ഓഫ് പോലീസ്
ശ്രീ സി കെ  രാജേന്ദ്രപ്രസാദ്-    രാഷ്ട്രീയം,   സമുദായികപ്രവർത്തകൻ  ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ഭാരതിയ ദളിത് കോൺഗ്രസ്- പന്തളം ബ്ലോക്ക് പ്രസിഡന്റ്  -  സാംബവ മഹാസഭ പത്തനംതിട്ട ജില്ലാ സെക്രട്ടറി
പന്തളംസ്വദേശിയായ സിജുതങ്കച്ചൻ കഴിഞ്ഞ 14വർഷമായി ദുബായിലാണ് താമസിക്കുന്നത്.തൊഴിൽപരമായി ഒരു ട്രക്ക് ഡ്രൈവർ ആയ അദ്ദേഹം ഇന്ത്യക്കാരെയും ആവിശ്യമുള്ള മറ്റ് ദേശിയതകളെയും സേവിക്കുന്നു. 240ഇന്ത്യക്കാരെ യുഎഇയിൽ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹം ക്യാൻസർ രോഗികളെ സഹായിക്കുകയും തൊഴിൽ ഇല്ലാത്തവർക്ക് താമസവും ഭക്ഷണവും നൽകുകയും ചെയ്യുന്നു, ജോലി കണ്ടെത്താൻ സഹായിച്ചവരുടെ സഹായത്തോടെ പ്രയാസകരമായ സമയങ്ങളിൽ പ്രേത്യേകിച്ച് കോവിഡ് -19 പാൻഡെമിക് സമയത്ത് ലേബർ ക്യാമ്പുകളിൽ ഭക്ഷണങ്ങളും മറ്റ് സഹായങ്ങളും അദ്ദേഹംനൽകുന്നു.2014ലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തുടങ്ങിയ പ്രമുക വ്യക്തികൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.നിരവധി രോഗികളെ രക്ഷിക്കാനുള്ള ദൗത്യത്തിൽമിസ്റ്റർ രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്, കേരള നിയമസഭ ). ഡോക്ടർ എം എ യുസഫ് അലി (ലുലു ഗ്രൂപ്പ്‌ )എന്നിവർ അധികമായി നിരവധി രോഗികളെ രക്ഷിക്കാനുള്ള ദൗത്യത്തിൽ എയർ-ആംബുലൻസ് പോലുള്ള സൗകര്യങ്ങൾ നൽകുകയും വിവിധ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശ ജയിലുകളിൽ നിന്ന് നിരവധി പേരെ രക്ഷിക്കാൻ ഏകോപിപ്പിക്കുകയും ചെയ്തു.
ഡോ. റ്റി. ഗംഗ
ഇപ്പോൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറായി ജോലി ചെയ്യുന്നു.കേരള  ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച  നൊബേൽസമ്മാന ജേതാക്കൾ: സമാധാനം എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവാണ്.
1,073

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750620" എന്ന താളിൽനിന്ന് ശേഖരിച്ചത്