Jump to content
സഹായം

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 58: വരി 58:
* എയ്റൊബിക് വ്യായാമങ്ങൾ
* എയ്റൊബിക് വ്യായാമങ്ങൾ
* ബ്രീത്തിങ്ങ് വ്യായാമങ്ങൾ
* ബ്രീത്തിങ്ങ് വ്യായാമങ്ങൾ
=== '''യോഗ''' ===
ജീവിതശൈലീ രോഗങ്ങളും പിരിമുറുക്കവും വർദ്ധിക്കുന്ന ആധുനിക ജീവിതത്തിൽ യോഗയുടെ പ്രാധാന്യം ഏറെയാണ്. യോഗ അഭ്യസിക്കുന്നതിലൂടെ മാനസിക-ശാരീരിക സൗഖ്യം പ്രാപ്തമാവുകയും അതിന്റെ ഫലമായി രോഗപ്രതിരോധവും രോഗനിവാരണവും സാധ്യമാവുകയും ചെയ്യുന്നു. വിദ്യാലയത്തിൽ ആഴ്ചയിൽ ഓരോ ക്ലാസ്സിനും ഒരു യോഗാ ക്ലാസ് വീതമാണുള്ളത്. വിദ്യാർഥികളെ യോഗാ പരിശീലിപ്പിക്കുന്നതിനായി പരിചയസമ്പന്നനായ യോഗാചാര്യനാണ് ക്ലാസ്സുകൾ നയിക്കുന്നത്.
'''വിദ്യാർഥികൾ പരിശീലിക്കുന്ന പ്രധാന യോഗാസനങ്ങൾ'''
* പത്മാസനം
* മത്സ്യാസനം
* ത്രികോണാസനം
* മകരാസനം
* പശ്ചിമോത്ഥനാസനം
* ഭുജംഗാസനം
* നൗകാസനം
* പവനമുക്താസനം
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750042" എന്ന താളിൽനിന്ന് ശേഖരിച്ചത്