Jump to content
സഹായം

"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
</gallery>[https://www.youtube.com/watch?v=iU6LCXk1_wg&t=8s ന്യൂസ് വീഡിയോ]
</gallery>[https://www.youtube.com/watch?v=iU6LCXk1_wg&t=8s ന്യൂസ് വീഡിയോ]
== 2021-22 ==
== 2021-22 ==
[[പ്രമാണം:19068 Aathol 1.jpeg|ലഘുചിത്രം|400x400ബിന്ദു|ഫസ്റ്റ് ലുക്ക് പോസ്റ്റർ]]
=== ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ===
ലിറ്റിൽ കൈറ്റ്സ് പി.ടി. എ. സഹകരണത്തോടെ നിർമ്മിക്കുന്ന വീഡിയോ മ്യൂസിക്കൽ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം 2022 ഫെബ്രുവരി 26 ന്യൂഡൽഹി സി.ബി.എച്ച് .എസ് .എസ്. മൾട്ടിമീഡിയ തിയ്യേറ്ററിൽ വച്ച് നടന്നു.
പ്രകാശന കർമ്മം നിർവ്വഹിച്ചത് സ്കൂളിലെ സീനിയർ അദ്ധ്യാപകനായ ശ്രീ. രവീന്ദ്രൻ വി.സി. അവറുകളാണ്. ഔപചാരിക ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ. രമേശൻ ടി. തയ്യിൽ, സീനിയർ അസിസ്റ്റന്റ് ശ്രീ. മനോജ്.കെ.ടി., കൈറ്റ് മാസ്റ്റർ ശ്രീ. ഉല്ലാസ്. യു.ജി., കൈറ്റ് മിസ്ട്രസ് ശ്രീമതി. സംഗീത. സി.പി. എന്നിവർ പങ്കെടുത്തു.
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും , അദ്ധ്യാപകരും , അനദ്ധ്യാപകരും പ്രസ്തുത ചടങ്ങിൽ പങ്കാളികളായി.
ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ചിത്രശാല സന്ദർശിക്കുക


=== ലിറ്റിൽ കൈറ്റ്സ് ഫിലിം വർക്ക് ഷോപ്പ് ===
=== ലിറ്റിൽ കൈറ്റ്സ് ഫിലിം വർക്ക് ഷോപ്പ് ===
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749633" എന്ന താളിൽനിന്ന് ശേഖരിച്ചത്