Jump to content
സഹായം

"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
</gallery>[https://www.youtube.com/watch?v=iU6LCXk1_wg&t=8s ന്യൂസ് വീഡിയോ]
</gallery>[https://www.youtube.com/watch?v=iU6LCXk1_wg&t=8s ന്യൂസ് വീഡിയോ]
== 2021-22 ==
== 2021-22 ==
=== ലിറ്റിൽ കൈറ്റ്സ് ഫിലിം വർക്ക് ഷോപ്പ് ===
2022 മാർച്ച് 8 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഒരു ഫിലിം വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹു. പി.ടി.എ. പ്രസിഡണ്ട് ശ്രീ. സുരേന്ദ്രൻ പനോളി അവറുകൾ നിർവ്വഹിച്ചു. സെഷനുകൾ കൈകാര്യം ചെയ്തത് ശ്യാം സർ ആണ് . ഹെഡ്മാസ്റ്റർ രമേശൻ ടി. തയ്യിൽ, കൈറ്റ് മാസ്റ്റർ ഉല്ലാസ്. യു.ജി. എന്നിവർ പങ്കെടുത്തു. പരിപാടിയിൽ നിന്നും വിദ്യാർത്ഥികൾക്ക് ഫിലിം നിർമ്മാണവുമായി ബന്ധപ്പെട്ട അഭിനയം, സംവിധാനം, ക്യാമറ, എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെ സംശയങ്ങൾ തീർക്കുന്നതിനും കാര്യങ്ങൾ മനസ്സിലാക്കുന്നതിനും പ്രയോജനമായി. ഈ പ്രോഗ്രാമിൽ നിന്നും ലിറ്റിൽ കൈറ്റ്സ് പി.ടി.എ. സഹകരണത്തോടെ നിർമ്മിക്കുന്ന മ്യൂസിക്കൽ ആൽബത്തിലേക്ക് താത്പര്യമുള്ള വിദ്യാർത്ഥികളുടെ സെലക്ഷനും നടത്തി.


== 2020-21 ==
== 2020-21 ==
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749425" എന്ന താളിൽനിന്ന് ശേഖരിച്ചത്