"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി (മൂലരൂപം കാണുക)
09:18, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→വീടുകളിൽ തൈ നടൽ
വരി 1: | വരി 1: | ||
വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള റജില ടീച്ചറും ദേവനാഥ് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി പരിസ്ഥിതി ക്ലബ്ബ് ചുമതലയുള്ള റജില ടീച്ചറും ദേവനാഥ് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== 2020-22 == | == 2020-22 == | ||
=== വീടുകളിൽ തൈ നടൽ === | === വീടുകളിൽ തൈ നടൽ === | ||
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കൽ, ഒരു തൈ നട്ട് ഫോട്ടോ വീഡിയോ എന്നിവ സ്റ്റാറ്റസ് ആക്കൽ, ഓൺലൈൻ ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തി. | പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കൽ, ഒരു തൈ നട്ട് ഫോട്ടോ വീഡിയോ എന്നിവ സ്റ്റാറ്റസ് ആക്കൽ, ഓൺലൈൻ ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തി. വിജയികൾക്ക് പോത്സാഹനം നൽകി. | ||
=== | === വനമഹോത്സവം === | ||
വനമഹോത്സവ വാരാചരണ ഭാഗമായി ഓൻലൈൻ പോസ്റ്റർ എല്ലാ ക്ലാസ്സിലും മത്സരമായി നടത്തി. | വനമഹോത്സവ വാരാചരണ ഭാഗമായി ഓൻലൈൻ പോസ്റ്റർ എല്ലാ ക്ലാസ്സിലും മത്സരമായി നടത്തി. ഓരോ ക്ലാസിലും വിജയികളായവർക്ക് എച്ച് എം വേലായുധൻ ഉപഹാരങ്ങൾ നൽകി. | ||
=== ഓസോൺ സന്ദേശം === | === ഓസോൺ സന്ദേശം === | ||
വരി 98: | വരി 96: | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ മുഖേന വീടുകളിൽ നട്ടു പിടിപ്പിക്കുന്നതിന് തൈകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് രക്ഷിതാവ് ശൈലജക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഈ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പോസ്റ്റർ തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് സീനിയർ അസിസ്റ്റൻറ് സോമരാജ് പാലക്കൽ ഉപഹാരങ്ങൾ നൽകി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |