"എസ്.എൻ.വി.എച്ച്.എസ്.പനയറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.എച്ച്.എസ്.പനയറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:16, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
" കായിക വിഭാഗം" | |||
<nowiki>*</nowiki>2022 ഫെബ്രുവരി 12നു എറണാകുളം ഫാക്ട് ഹൈക്കൂളിൽ വെച്ച് നടന്ന പെൺകുട്ടികളുടെ സൈക്കിൾ പോളോ സംസ്ഥാനതല സെലക്ഷനിൽ നമ്മുടെ സ്കൂളിൽ നിന്നും 4കുട്ടികൾ പങ്കെടുക്കുകയും 3കുട്ടികൾക്ക് കേരള ടീമിൽ സെലെക്ഷൻ ലഭിക്കുകയും, തുടർന്ന് രാജസ്ഥാനിൽ വെച്ച് നടക്കുന്ന നാഷണൽസിൽ പങ്കെടുക്കുകയും ചെയ്തു. | |||
<nowiki>*</nowiki>2021 ഡിസംബർ വർക്കല സബ്ജില്ലയിലെ കുട്ടികൾക്കായി (boys &girls) 15 ദിവസത്തെ സൗജന്യ കബഡി ക്യാമ്പ് സങ്കടിപ്പിച്ചിരുന്നു (മാറ്റിൽ ആയിരുന്നു പരിശീലനം ) | |||
<nowiki>*</nowiki>ബോക്സിങ് ക്യാമ്പ് സ്കൂളിൽ സങ്കടിപ്പിച്ചിരുന്നു. | |||
<nowiki>*</nowiki>അതിലറ്റിക് പരിശീലനം സ്കൂളിൽ നടത്തി വരുന്നു. | |||
<nowiki>*</nowiki>വർക്കല കേന്ദ്രികരിച്ച ക്രിക്കറ്റ് പരിശീലന അക്കാദമിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
== കായിക വിദ്യാഭ്യാസം[[കബഡി പരിശീലനം ]] == | == കായിക വിദ്യാഭ്യാസം[[കബഡി പരിശീലനം ]] == | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} |