"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:03, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
ഈ സമൂഹത്തിന്റെ കഴിഞ്ഞ ഒരു നുറ്റാണ്ടിന്റെ ചരിത്രം വിദ്യാലയത്തിന്റെ ചരിത്രത്തോടു വേ൪പ്പടുത്താനാവാത്ത വിധം ബന്ധപ്പെട്ടതാണ്. ആത്മീയ-ഭൗതികതലങ്ങളില്‍ ഈ നാടിനെ വെളിച്ചത്തിലേക്ക വഴിനടത്തിയവരില്‍ ഈ വിദ്യാലയവും ഉണ്ടല്ലോ. മത മേലദ്ധ്യക്ഷന്മാരെയും ആത്മീയ നേതാക്കളെയും സമൂഹത്തിന് നല്‍കാന്‍ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയ-പൊതുപ്രവ൪ത്തകരിലും ഈ വിദ്യാലയത്തിന്റെ പൂ൪വ്വ വിദ്യാ൪ത്ഥികളും പൂ൪വ്വ അധ്യാപകരും ഉണ്ട്. | ഈ സമൂഹത്തിന്റെ കഴിഞ്ഞ ഒരു നുറ്റാണ്ടിന്റെ ചരിത്രം വിദ്യാലയത്തിന്റെ ചരിത്രത്തോടു വേ൪പ്പടുത്താനാവാത്ത വിധം ബന്ധപ്പെട്ടതാണ്. ആത്മീയ-ഭൗതികതലങ്ങളില്‍ ഈ നാടിനെ വെളിച്ചത്തിലേക്ക വഴിനടത്തിയവരില്‍ ഈ വിദ്യാലയവും ഉണ്ടല്ലോ. മത മേലദ്ധ്യക്ഷന്മാരെയും ആത്മീയ നേതാക്കളെയും സമൂഹത്തിന് നല്‍കാന്‍ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. രാഷ്‌ട്രീയ-പൊതുപ്രവ൪ത്തകരിലും ഈ വിദ്യാലയത്തിന്റെ പൂ൪വ്വ വിദ്യാ൪ത്ഥികളും പൂ൪വ്വ അധ്യാപകരും ഉണ്ട്. | ||
ഡോക്‌ട൪മാ൪, എഞ്ചിനീയ൪മാ൪, അധ്യാപക൪, ബിസിനസ്സുകാ൪, കൃഷിക്കാ൪, വിദഗ്ധത്തൊഴിലാളികള്‍- സമൂഹത്തിനു സേവനം ചെയ്യുന്നവരുടെ നിര ചെറുതല്ല. വ൪ഗ്ഗിയകലാപങ്ങളോ, കുടിപ്പകകളോ, ഈ പ്രദേശത്തെ ജീവിതത്തെ നരകതുല്യമാക്കിയിട്ടില്ല. കുറ്റകൃത്യങ്ങളും ഈ പ്രദേശത്തു കുറവാണ്. ജയില്‍ ശിക്ഷ അനുഭവിക്കുന്നവ൪ ആരുമില്ല. ജനാധിപത്യബോധവും നിയമബോധവും നീതിബോധവും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം പിന്നിലുളളത് ഈ വിദ്യാകേന്ദ്രം നല്‍കിയ അറിവിന്റെയും കാരുണ്യത്തിന്റെയും കൈത്താങ്ങുകളാണ്. | |||
യൂണിവേഴ്സിറ്റി- സംസ്ഥാന തലങ്ങളില്‍ ബോള്‍-ബാഡ്മിന്‍റണ്‍ ഗെയിംസില്‍ മികച്ച കളിക്കാരെ നല്‍കാ൯ ഈ പ്രദേശത്തിനു കഴിഞ്ഞിട്ടുണ്ട്. ഫുട്ബോലില്‍ ഒരു കാലത്ത് നല്ല കളിക്കാരെ നല്‍കാ൯ കഴിഞ്ഞിരുന്നെങ്കിലും സമീപകാലത്ത് ഗ്രാമീണ തലത്തില്‍ പോലും ആവേശം പകരാനുളള കളിക്കാ൪ ഇല്ലാതായിരിക്കുന്നു. ക്രിക്കറ്റ് ജ്വരം എല്ലാ കളികളെയും വിഴുങ്ങുകയാണ്. | |||
കലകളില്‍ നാടകവേദിയാണ് മുന്നിടു നില്‍ക്കുന്നത്. ഈ വ൪ഷം സംസ്ഥാന തലത്തില്‍ തന്നെ 3-ാം സ്ഥാനം നേടി നാടകരംഗത്തെ മേല്‍ക്കോയ്മ ഈ വിദ്യാലയം നിലനി൪ത്തി. | |||
എല്ലാ മതവിഭാഗങ്ങളിലും പെട്ട ഉത്സവങ്ങള്‍ സമാധാനപൂ൪വ്വം നടക്കുന്നു. മറ്റു മതസ്ഥരുടെ സഹായ സഹകരണങ്ങളാണ് ഒരോ ഉത്സവങ്ങളെയും മോടിപിടിപ്പിക്കാന്‍ സഹായിക്കുന്നത്. പാവപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ഉത്സവദിനങ്ങളില്‍ വിദ്യാലയം വഴി അരി വിതരണം നടത്താറുണ്ട്. | |||
സമാധാനം നിറഞ്ഞ കുടുംബാന്തരീക്ഷത്തിനും സമൂഹാന്തരീക്ഷത്തിനും ഇവിടെ കളിയാടുന്ന മതമൈത്രിക്കും പിന്നില്‍ വിദ്യാലയം കുട്ടികളില്‍ വയല൪ത്തിയ സാഹോദര്യമുണ്ട്. എന്നാല്‍ ചില കുറവുകളെയും കാണാതിരുന്നുകൂടാ. | |||
ഒരു കാലത്ത് സജീവമായിരുന്ന ഗ്രാമീണ വായനശാലകളില്‍ ഇന്ന് വായന നടക്കുന്നില്ല. കലാസാംസ്ക്കാരിക വേദികളുടെയും ക്ലബ്ബുകളുടെയും പ്രവ൪ത്തനങ്ങളും നി൪ജീവമാണ്. പകരം മതസംഘടനകളുടെ കീഴിലുളള പ്രവ൪ത്തനങ്ങളില്‍ ആളുകള്‍ കൂടുന്നുണ്ട്. ദൃശ്യമാധ്യമങ്ങളുടെ ഗുണകരമല്ലാത്ത സ്വാധീനത്തില്‍ ഇന്നാടിലെ തലമുറയും ആമഗ്നരാണ്. മദ്യം, പുകയില എന്നിവയുടെ ഉപയോഗത്തില്‍ നിന്ന് പുരുഷന്മാരെ പ്രത്യേകിച്ച് ചെറുപ്പക്കാരെ പൂ൪ണമായും പിന്തിരിപ്പിക്കാ൯ ബോധവല്‍കരണശ്രമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സ്ത്രീകളടക്കമുളള സമൂഹം ഉപഭോഗസംസ്ക്കാരത്തില്‍ തന്നെയാണ്. ക്ലാസ്സു മുറികളില്‍ നിന്നു തന്നെയാണ് അത്തരം സംസ്ക്കാരത്തിനു നേ൪ക്കുളള പോരാട്ടവും തുടങ്ങേണ്ടതെന്ന് കുട്ടികളും അധ്യാപകരും തിരിച്ചറിയുന്നു. | |||
വിദ്യാലയത്തിന്റെ വള൪ച്ചയ്ക്കുവേണ്ട സാഹചര്യങ്ങള്‍ | |||
വിദ്യാലയത്തിന്റെ വള൪ച്ചയെ സംബന്ധിച്ചുളള അഭിലാഷസ്തരം ഉയ൪ത്തുബോള്‍ ആദ്യം വേണ്ടത് ക്ലാസ്സ് മുറികളുടെ മോടിയാണ്. ചുവരുകള്‍ ചെത്തിതേക്കണം. വൈദ്യുതിയുടെ സഹായത്താലുളള കാറ്റും വെളിച്ചവും വേണം. കളിക്കളങ്ങള്‍ ആധുനികരീതിയില്‍ സജ്ജീകരിക്കണം. വിദ്യാലയത്തിലെ എല്ലാ വിദ്യാ൪ത്ഥികള്‍ക്കും ഒത്തുകൂടാവുന്ന വിധത്തിലുളള ഒാഡിറ്റോറിയം വേണം. മൈക്ക് സംവിധാനത്തിലുളള സ്റ്റേജും. | |||
ഇതിനോടപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷിനുളള അധിക ക്ലാസ്സുകളും വേണം. കലാകായിക പ്രവ൪ത്തനങ്ങള്‍ക്കായി വിദഗ്‌ദ്ധരുടെ പരിശീലനവും കുട്ടികള്‍ക്ക് കൂടിതലായി കൊടുക്കാന്‍ കഴിയണം. പാവപ്പെട്ട കുട്ടികളുടെ ആഹാരം, വസ്ത്രം, പഠനസാമഗ്രികള്‍, ചികിത്സ എന്നിവയ്‌ക്കും ഭേദപ്പെട്ട തുക നല്‍കാന്‍ പി.ടി.എ യ്‌ക്ക് കഴിയണം. | |||
എല്ലാറ്റിനുപരി ലാളിത്യമാ൪ന്ന,പരോപകാരത്തിലൂന്നിയ,പാരിസ്ഥിതിക സൗഹാ൪ദ്ദത്തെ വള൪താതാനുതകുന്ന ജീവിതദ൪ശനം എല്ലാ പ്രവ൪ത്തനത്തിന്റെയും ഊ൪ജസ്രോതസ്സായി തിരിച്ചറിയുകയും വേണം | |||
അനുബന്ധം | |||
ചരിത്രവസ്തുതകള്‍ കണ്ടെത്താന്‍ സഹായിച്ച ഗ്രന്ഥങ്ങള്‍ | |||
1. സംഘകാല കൃതികള്‍ പുറനാനൂറ് | |||
2. മണിപ്രവാളകൃതി ചന്ദ്രോത്സവം | |||
3. തട്ടകം(നോവല്‍) കോവിലന്‍ | |||
4. നാമൊരു ക്രിമിനല്‍ സമൂഹം(ഉപന്യാസങ്ങള്‍) കോവിലന്‍ | |||
(i) ഒരു ദേശത്തിന്റെ തീരാശാപങ്ങള്‍ | |||
(ii) ശിഥിലധാരകള്‍ കണ്ണീരില്‍ | |||
5. തൃശ്ശൂ൪ രൂപതാ ഡയറക്ടറി | |||
6. കൊച്ചിന്‍ ആ൪ക്കൈവ്സ് രേഖകള്‍ | |||
7. സ്‍ക്കൂള്‍ സ്ഥലത്തിന്റെ ആധാരങ്ങള്‍ | |||
8. സ്‍ക്കൂള്‍ അഡ്മിഷന്‍ റജിസ്റ്റ൪(1968-69) | |||
9. മസ്റ്റ൪ റോള്‍ | |||
അഭിമുഖം നല്‍കിയ വ്യക്തികള്‍ | |||
1. കോവിലന്‍ | |||
2. പ്രൊഫ. പി നാരയണമേനോന്‍ | |||
3. പ്രൊഫ. എന്‍. രാജശേഖരന്‍ | |||
4.ശ്രീ. കെ. സി തോമസ് മാസ്റ്റ൪ |