Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 22: വരി 22:
==നൈതികം  പദ്ധതി==
==നൈതികം  പദ്ധതി==
വിദ്യാഭ്യാസ വകുപ്പിന്റെയും [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%BC%E0%B4%B5_%E0%B4%B6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BB സർവശിക്ഷാ കേരള]യുടെയും നേതൃത്വത്തിൽ നടക്കുന്ന ‘നൈതികം’ പദ്ധതിക്ക്‌ തുടക്കം. ഭരണഘടനയുടെ 70ാം വാർഷികത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല  ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. ഭരണഘടനാദിനമായ നവംബർ 26ന്  കരട് തയ്യാറാക്കി അവതരിപ്പിക്കുകയും റിപ്പബ്ലിക് ദിനത്തിൽ സ്കൂൾതല ഭരണഘടന  തയ്യാറാക്കി വിദ്യാലയത്തിന് സമർപ്പിക്കുകയും ചെയ്യും. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%85%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B6_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF_%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF കുട്ടികളുടെ അവകാശങ്ങളെയും] കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായി വളർത്തി എടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം.

<gallery>
<gallery mode="packed-hover">
പ്രമാണം:Nn530.jpeg|
പ്രമാണം:Nn530.jpeg
പ്രമാണം:Nn531.jpeg|
പ്രമാണം:Nn531.jpeg
</gallery>
</gallery>
==നൈതികത്തിന് സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം ==

[https://ml.wikipedia.org/wiki/%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%98%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) ഭരണഘടനയുടെ 70ാം വാർഷികത്തിൽ] സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്കൂൾതല ഭരണഘടന തയ്യാറാക്കാനുള്ള പദ്ധതിയാണ് നൈതികം. കുട്ടികളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും അവരെ മാതൃകാ പൗരന്മാരായ് വളർത്തി എടുക്കുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ട പദ്ധതിയാണ് നൈതികം. സബ്ജില്ലാ തലത്തിൽ മികച്ച സ്കൂൾ തല ഭരണഘടനയായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളിനെയായിയിരുന്നു.

പ്രമാണം:Nn800.jpeg|ലത ടീച്ചർ മയ്യിൽ ബി.ആർ.സി  യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു

പ്രമാണം:Nn801.jpeg|പ്രമോദ് മാസ്റ്റർ അവാർഡ് കുട്ടികളെ ഏൽപ്പിക്കുന്നു
പ്രമാണം:Nn801.jpeg|പ്രമോദ് മാസ്റ്റർ അവാർഡ് കുട്ടികളെ ഏൽപ്പിക്കുന്നു
</gallery>
</gallery>
4,299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749137" എന്ന താളിൽനിന്ന് ശേഖരിച്ചത്