Jump to content
സഹായം

Login (English) float Help

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടറുടെ കീഴിലാണ് സ്കൂളിൽ സുരക്ഷാ വിംഗിന് തുടക്കമാവുന്നത്. തുടർന്ന് വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വിവിധ ഘട്ടങ്ങളിലായി സുരക്ഷാ ക്ലാസുകളും ഡോക്യുമെന്ററികളും നടത്തി സുരക്ഷയുടെ വ്യത്യസ്ഥ മേഖലകൾ സമൂഹത്തിലേക്കെത്തിക്കാൻ <nowiki>'' സുരക്ഷാ വിംഗ് ''</nowiki> പരമാവധി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടറുടെ കീഴിലാണ് സ്കൂളിൽ സുരക്ഷാ വിംഗിന് തുടക്കമാവുന്നത്. തുടർന്ന് വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വിവിധ ഘട്ടങ്ങളിലായി സുരക്ഷാ ക്ലാസുകളും ഡോക്യുമെന്ററികളും നടത്തി സുരക്ഷയുടെ വ്യത്യസ്ഥ മേഖലകൾ സമൂഹത്തിലേക്കെത്തിക്കാൻ <nowiki>'' സുരക്ഷാ വിംഗ് ''</nowiki> പരമാവധി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
സ്കൂളുമായി ബന്ധപ്പെടുന്നവരുടെ സുരക്ഷക്കായി സ്ഥാപനത്തിന്റെ മുന്നിലുള്ള മതിൽ റോഡിലൂടെ വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്തതിനാൽ പ്രസ്തുത മതിൽ പൊളിച്ച് പുനർ നിർമ്മിക്കുകയും അതോടൊപ്പം തന്നെ സുരക്ഷ വീണ്ടും ഉറപ്പ് വരുത്താൻ സ്കൂളിലെ അധ്യാപകർ ഒത്തൊരുമിച്ച് റോഡ് സൈഡിൽ ഗേറ്റിന് മുന്നിൽ 'മിറർ' സ്ഥാപിക്കുക്കയും ചെയ്തു.


സ്കൂൾ വിട്ടാൽ കുട്ടികൾ വീട്ടിലെത്തുന്നത് വരെ അവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സ്ഥാപനത്തിലെ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി ഓരോ ദിവസങ്ങളിലായി രണ്ടോ മൂന്നോ അധ്യാപകരെ ഉൾപ്പെടുത്തി <nowiki>''സുരക്ഷാചുമതല ലിസ്റ്റ്'' തയ്യാറക്കിയത് 'സുരക്ഷാ വിംഗി'</nowiki>ന്റെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ്.
സ്കൂൾ വിട്ടാൽ കുട്ടികൾ വീട്ടിലെത്തുന്നത് വരെ അവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സ്ഥാപനത്തിലെ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി ഓരോ ദിവസങ്ങളിലായി രണ്ടോ മൂന്നോ അധ്യാപകരെ ഉൾപ്പെടുത്തി <nowiki>''സുരക്ഷാചുമതല ലിസ്റ്റ്'' തയ്യാറക്കിയത് 'സുരക്ഷാ വിംഗി'</nowiki>ന്റെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ്.


ഇങ്ങനെയുള്ള നിരവധി സുരക്ഷാ പ്രവർത്തനങ്ങൾ സാമൂഹ്യനന്മക്കായി സുരക്ഷാവിംഗ് നടത്തിയത് അഭിനന്ദനീയമാണ്. സുരക്ഷാവീഴ്ചകൾ ഉണ്ടാകാതിരിക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും ശ്രദ്ധപുലർത്താൻ സജ്ജീവമായത് സ്കൂളിനെ എല്ലാ നിലയിലും വ്യത്യസ്തമാക്കുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള സ്വദഖതുല്ല മാഷും അബ്ദുൽ ബാസിത് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''
ഇങ്ങനെയുള്ള നിരവധി സുരക്ഷാ പ്രവർത്തനങ്ങൾ സാമൂഹ്യ നന്മക്കായി സുരക്ഷാവിംഗ് നടത്തിയത് അഭിനന്ദനീയമാണ്. സുരക്ഷാ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും ശ്രദ്ധപുലർത്താൻ സജ്ജീവമായത് സ്കൂളിനെ എല്ലാ നിലയിലും വ്യത്യസ്തമാക്കുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള സ്വദഖതുല്ല മാഷും അബ്ദുൽ ബാസിത് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''


=== ഒരുക്കി-സുരക്ഷാ മിറർ ===
=== മതിൽ പുനർ നിർമിച്ച് സുരക്ഷാ മിറർ ഒരുക്കി ===
സ്കൂളിന് മുന്നിലുള്ള റോഡിൽ അടുത്ത കാലത്തായി തിരക്ക് വർധിച്ചിരുന്നു. ഗേറ്റ് കടന്നു പോകുന്ന വിദ്യാർത്ഥിയുടെയും സ്കൂളിലേക്ക് വന്നു മടങ്ങുന്ന വാഹനക്കാരുടെയും സുരക്ഷക്ക്  ഒരു വലിയ വളവ് ഭീഷണിയായി ഉണ്ടായിരുന്നു. അത് കാരണം റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ല എന്നതിനാൽ സുരക്ഷാ ക്ലബിന്റെ ആവശ്യാർത്ഥം സ്കൂളിന്റെ മുന്നിലുള്ള മതിൽ പൊളിച്ച് പുനർ നിർമ്മിക്കുകയും അതോടൊപ്പം തന്നെ സുരക്ഷ കൂടുതൽ ഉറപ്പ് വരുത്താൻ സ്കൂളിലെ അധ്യാപകർ ഒത്തൊരുമിച്ച് റോഡ് സൈഡിൽ 'മിറർ' സ്ഥാപിക്കുക്കയും ചെയ്തു.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 facility55.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility55.jpg|നടുവിൽ|ലഘുചിത്രം]]
വരി 13: വരി 12:
|}
|}


=== സ്കൂൾ ദുരന്ത നിവാരണ ആസൂത്രണ രേഖ ===
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകി സ്കൂൾ ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കി. സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ലഭിക്കേണ്ട ബോധവൽക്കരണ ക്ലാസുകൾ, ഡോക്യുമെൻററി പ്രദർശനം, മറ്റു സുരക്ഷാ പ്രവർത്തനങ്ങൾ  എന്നിവ ഉൾപ്പെടുത്തി കൊണ്ടായിരുന്നു  ആസൂത്രണരേഖ സ്കൂൾ ഹെഡ്മാസ്റ്റർ എൻ. വേലായുധന്റെ നേതൃത്വത്തിൽ  നടപ്പിലാക്കിയത്. പെരുവള്ളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ സ്കൂൾ സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, എസ്.എം.സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
{| class="wikitable"
{| class="wikitable"
|+
|+
വരി 19: വരി 20:


=== ജീവൻ രക്ഷാ ക്ലാസ് ===
=== ജീവൻ രക്ഷാ ക്ലാസ് ===
പെരുവള്ളൂർ നന്മ കെയർ ഫൗണ്ടേഷനും ' നമ്മുടെ നാട് പുകയൂർ ' വാട്സ്ആപ്പ് കൂട്ടായ്മയും ഒളകര ഗവ.എൽ.പി. സ്കൂളിലെ രക്ഷിതാക്കൾക്ക് ജീവൻരക്ഷാ ബോധവത്കരണക്ലാസ് നടത്തി. അനസ് തിരുത്തിയാട് ക്ലാസെടുത്തു . സോമരാജ് പാലയ്ക്കൽ, പി.പി. സെയ്ദ് മുഹമ്മദ്, ഷാജി പുകയൂർ, ഇബ്രാഹിം മൂഴിക്കൽ, കെ.ടി. സഫർ, അബ്ദുൽ കരീം കാടപ്പടി എന്നിവർ സംസാരിച്ചു .
പെരുവള്ളൂർ നന്മ കെയർ ഫൗണ്ടേഷനും ' നമ്മുടെ നാട് പുകയൂർ ' വാട്സ്ആപ്പ് കൂട്ടായ്മയും ഒളകര ഗവ.എൽ.പി. സ്കൂളിലെ രക്ഷിതാക്കൾക്ക് ജീവൻരക്ഷാ ബോധവത്കരണക്ലാസ് നടത്തി. അനസ് തിരുത്തിയാട് ക്ലാസെടുത്തു. സോമരാജ് പാലയ്ക്കൽ, പി.പി. സെയ്ദ് മുഹമ്മദ്, ഷാജി പുകയൂർ, ഇബ്രാഹിം മൂഴിക്കൽ, കെ.ടി. സഫർ, അബ്ദുൽ കരീം കാടപ്പടി എന്നിവർ സംസാരിച്ചു .
{| class="wikitable"
{| class="wikitable"
|+
|+
വരി 66: വരി 67:
|}
|}
=== സുരക്ഷാ ചുമതല കുട്ടി പോലീസുകാർക്ക് ===
=== സുരക്ഷാ ചുമതല കുട്ടി പോലീസുകാർക്ക് ===
സ്കൂളിലെ  വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് വിദ്യാർഥികൾക്കിടയിൽ നിന്നു തന്നെ  സുരക്ഷ ക്ലബ്ബ് അംഗങ്ങളായിട്ടുള്ള വിദ്യാർഥികളിൽ നിന്ന് തെരഞ്ഞെടുത്ത പ്രത്യേക വിദ്യാർത്ഥികളെ എസ്.പി.സി (സ്കൂൾ പോലീസ് കേഡറ്റ്) ആയി നിയമിച്ചു. ഒഴിവു വേളകളിൽ വിദ്യാർഥികൾക്കിടയിലെ സുരക്ഷ, അച്ചടക്കം എന്നിവ  എസ്.പി.സി അംഗങ്ങളുടെ നേതൃത്വത്തിലാണ് നിയന്ത്രിക്കുന്നത്. സ്കൂളിൽ പ്രത്യേകം വിളിച്ചുചേർത്ത അസംബ്ലിയിൽ ഹെഡ്മാസ്റ്റർ എൻ.വേലായുധൻ പുതിയ എസ്.പി.സി അംഗങ്ങൾക്ക് തൊപ്പി ധരിപ്പിച്ച്  സുരക്ഷാ ചുമതല നൽകി. ചടങ്ങിൽ സോമരാജ് പാലക്കൽ, റഷീദ് കെ.കെ എന്നിവർ ആശംസകൾ നേർന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 73: വരി 75:
![[പ്രമാണം:19833 spc 1 3.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19833 spc 1 3.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19833 spc 1 5.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:19833 spc 1 5.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|}
=== യാത്ര സുരക്ഷക്കായ് സ്കൂൾ ബസ് ===
1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. പെരുവള്ളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി  മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്.
എന്നാൽ ഇന്ന് സുഖമമായ യാത്രാ സൗകര്യത്തിന് വള്ളിക്കുന്ന് മണ്ഡലം എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ  സ്കൂൾ ബസ് സ്വന്തമാണ്. സ്കൂളിലെ ഏതാണ്ട് 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്.  ബസിൽ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ജോലിക്കാർ. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തുന്നു. ചുറ്റുമുള പ്രദേശങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ ഭീമമല്ലാത്ത സംഖ്യ മാത്രമാണ് ഗുണ ഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതും. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.
{| class="wikitable"
|+
![[പ്രമാണം:19833 facility106.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 facility57.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749022" എന്ന താളിൽനിന്ന് ശേഖരിച്ചത്