Jump to content
സഹായം

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 8: വരി 8:
'''അധ്യാപക ദിനാചരണം '''</br>
'''അധ്യാപക ദിനാചരണം '''</br>
എസ് പി സി യുടെ ആഭിമുഖ്യത്തിൽ കുട്ടികൾ സ്കൂളിൽ എത്തി അധ്യാപകർക്ക് പൂക്കളും പേനകളും നൽകി അധ്യാപക ദിനാശംസകൾ നേർന്നു.</br>
എസ് പി സി യുടെ ആഭിമുഖ്യത്തിൽ കുട്ടികൾ സ്കൂളിൽ എത്തി അധ്യാപകർക്ക് പൂക്കളും പേനകളും നൽകി അധ്യാപക ദിനാശംസകൾ നേർന്നു.</br>
== 2021-22 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ ==
'''പാസിംഗ് ഔട്ട് പരേഡ്'''</br>
2019 2022 അക്കാദമിക വർഷത്തിൽ പരിശീലനം പൂർത്തിയാക്കിയ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് 07/03/2022 തിങ്കളാഴ്ച സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ബഹുമാന്യനായ കോവളം എംഎൽഎ അഡ്വക്കേറ്റ് എം വിൻസെൻറ് അവർകൾ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. കാഞ്ഞിരംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അജി ചന്ദ്രൻ നായർ സാർ, എസ് പി സി അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ശ്രീ അനിൽകുമാർ സാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, മാനേജർ സിസ്റ്റർ ലാലി ജോൺ, പി ടി എ പ്രസിഡന്റ് പ്രഭാത സാർ എന്നിവർ സന്നിഹിതരായിരുന്നു. പരേഡിനു ശേഷം പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് momento വിതരണം ചെയ്തു.
<div><ul>
<li style="display: inline-block;"> [[File:44014 2022 SPC Passout 2.jpg|thumb|none|400px]]
</li>
</br>
<div><ul>
<li style="display: inline-block;"> [[File:44014 2022 SPC Passout 1.jpg|thumb|none|400px]]
</li>
</br>
<div><ul>
<li style="display: inline-block;"> [[File:44014 2022 SPC Passout 4.JPG|thumb|none|400px]]
</li>
</br>
<div><ul>
<li style="display: inline-block;"> [[File:44014 2022 SPC Passout 3.JPG|thumb|none|400px]]
</li>
</br>
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748906" എന്ന താളിൽനിന്ന് ശേഖരിച്ചത്