Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:

1930ൽ കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ശ്രീ കുഞ്ഞിമൊയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ. പ്രസ്തുത സ്കൂൾ ശ്രീ പി പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി.യു.പി.സ്കൂൾ ഹെഡ്മാസ്റ്ററായി [[ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്|കണ്ണാടിപ്പറമ്പ് സ്കൂൾ]] ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ മാസ്റ്ററെ വരുത്തി നിയമിച്ചു. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു ശമ്പളം.  ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ കണ്ണൻ മാസ്റ്റർ, ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർ, ശ്രീ സി എം രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു.

യു.പി.സ്കൂൾ, ഹൈസ്കൂളാക്കി മാറ്റണമെന്ന ആഗ്രഹത്തിന്റെ ഫലമായി സ്കൂൾ വെൽഫയർ കമ്മിറ്റിക്ക് രൂപം നൽകി. ശ്രീ കെ കെ മുഹമ്മദ് കുഞ്ഞി, ശ്രീ ഇ വി പത്മനാഭൻ എന്നിവർ സെക്രട്ടറിമാരായി നിയമിച്ച കമ്മിറ്റിക്ക് ശ്രീ പി ഗോപാലൻ, ശ്രീ[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%B8%E0%B4%BF._%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E</p>0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ടി സി നാരായണൻ] നമ്പ്യാർ ശ്രീ കെ പി അബ്ദു, ശ്രീ ഇ പി കൃഷ്ണൻ നമ്പ്യാർ<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ] ..</ref> ശ്രീ ഇ കുഞ്ഞിരാമൻ നായർ, ശ്രീ പച്ചിനിയൻ മുസ്തഫ, കമ്മാരൻ നായർ എന്നിവർ നേതൃത്വം നൽകി.
 
യു.പി.സ്കൂൾ, ഹൈസ്കൂളാക്കി മാറ്റണമെന്ന ആഗ്രഹത്തിന്റെ ഫലമായി സ്കൂൾ വെൽഫയർ കമ്മിറ്റിക്ക് രൂപം നൽകി. ശ്രീ കെ കെ മുഹമ്മദ് കുഞ്ഞി, ശ്രീ ഇ വി പത്മനാഭൻ എന്നിവർ സെക്രട്ടറിമാരായി നിയമിച്ച കമ്മിറ്റിക്ക് ശ്രീ പി ഗോപാലൻ, ശ്രീ കെ പി അബ്ദു, ശ്രീ ഇ പി കൃഷ്ണൻ നമ്പ്യാർ<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ] ..</ref> ശ്രീ ഇ കുഞ്ഞിരാമൻ നായർ, ശ്രീ പച്ചിനിയൻ മുസ്തഫ, കമ്മാരൻ നായർ എന്നിവർ നേതൃത്വം നൽകി.
 
ബിസിനസ്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ശ്രീ പി പി ഉമ്മർ അബ്ദുല്ല ഈ പ്രദേശത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്. ഇത് മുതലെടുത്ത് പി പി ഉമർ അബ്‌ദുള്ളയെയും കൂട്ടി പി ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് പോയി സ്കൂൾ നേടിയെടുക്കാനുള്ള ശ്രമം തുടങ്ങി. ഇവരെ സഹായിച്ചിരുന്നത് അന്നത്തെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC മലബാർ] മന്ത്രിമാരായ വിദ്യാഭ്യാസ മന്ത്രി ശ്രീ പി പി ഉമ്മർ കോയയും<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%BC%E0%B4%95%E0%B5%8B%E0%B4%AF പി.പി. ഉമ്മർകോയ] ...</ref> വ്യവസായ മന്ത്രിയായിരുന്ന ശ്രീ കെ കെ ദാമോദരമേനോനുമായിരുന്നു. ഇവർ കണ്ണൂർ എം.എൽ.എ. കൂടിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ആർ ശങ്കറിൽ <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B5%BC ആർ. ശങ്കർ] ...</ref>  സമ്മർദ്ദം ചെലുത്തി. ഇതെല്ലം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ മണ്ഡലമായ [[ഗവ സിററി എച്ച് എസ് കണ്ണൂർ|കണ്ണൂർ സിറ്റി ഹൈസ്കൂളിനും]] കമ്പിൽ മാപ്പിള ഹൈസ്കൂളിനും മന്ത്രി സഭ 1964 ൽ അംഗീകാരം നൽകി. മുഖ്യമന്ത്രി ആർ.ശങ്കറിനെ കൊണ്ട് തന്നെ ഉദ്‌ഘാടനം ചെയ്യിക്കുവാൻ തീരുമാനിച്ചു. വിപുലമായ ഏർപ്പാടുകൾ ചെയ്തു. എന്നാൽ ജവഹർലാൽ നെഹ്രുവിന്റെ <ref name="refer4">[https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B5%E0%B4%B9%E0%B5%BC%E0%B4%B2%E0%B4%BE%E0%B5%BD_%E0%B4%A8%E0%B5%86%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%81 ജവഹർലാൽ നെഹ്രു] ...</ref> മരണ വാർത്ത അറിഞ്ഞതിനാൽ പരിപാടി മാറ്റിവെച്ചു. തുടർന്ന് വ്യവസായ പ്രമുഖനായ എ കെ ഖാദർകുട്ടിയുടെ അനുജൻ എ കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ എ.ഡി.എം. ശ്രീ പി സി മാത്തുണ്ണി ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.

അന്നത്തെ അറിയപ്പെടുന്ന അധ്യാപകനായ ശ്രീ വി സി നാരായണൻ നമ്പ്യാരെ ഹെഡ്മാസ്റ്ററായി നിയമിച്ചു. ശമ്പളത്തിന് പുറമെ മാനേജർ 100 രൂപ അധികം നൽകിയാണ് അദ്ദേഹത്തെ ഹെഡ്മാസ്റ്ററായി നിയമിച്ചത്. അദ്ദേഹത്തിന് മാത്രം കൃത്യം ഒന്നാം തീയ്യതി തന്നെ ശമ്പളം നൽകിയിരുന്നു. [[കമ്പിൽ മോപ്പിള എച്ച് എസ്സ്|കമ്പിൽ മാപ്പിള ഹൈ സ്കൂളിലെ]] ആദ്യ ബാച്ച് 1967 ൽ മയ്യിൽ ഗവ.ഹൈസ്കൂളിൽ വച്ച് പരീക്ഷയെഴുതി. എട്ടാം ക്ലസ്സിൽ 1964 ൽ 151 കുട്ടികൾ ചേർന്നു. 67 ൽ ആദ്യ ബാച്ച് പരീക്ഷയെഴുതി. ഉന്നത വിജയം കരസ്ഥമാക്കിയ ചന്ദ്രൻ കെ എന്ന കുട്ടിയെ ഇത്തരുണത്തിൽ സ്മരിക്കുന്നു. ആദ്യ ബാച്ചിൽ 10 മുസ്ലിം പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതിൽ ഉന്നത വിജയം നേടിയത് [[കമ്പിൽ മാപ്പിള എൽ.പി. സ്ക്കൂൾ, കൊളച്ചേരി|കമ്പിൽ മാപ്പിള എൽ.പി.സ്കൂൾ]] സ്ഥാപക ഹെഡ്മാസ്റ്റർ ആയിരുന്ന കുഞ്ഞിമൊയ്‌തീൻ മാസ്റ്ററുടെ മകൾ അസ്മയായിരുന്നു. അസ്മയുടെ വിജയം മുസ്ലിം പെൺകുട്ടികൾക്ക് ഒരു പ്രചോദനമായി മാറി. കാലത്ത് സ്കൂളിലെത്തുന്ന കുട്ടികൾ ഒന്നാം പീരിയേഡ് കഴിഞ്ഞാൽ തന്നെ വീട്ടിലേക്ക് പോകുവാൻ തുടങ്ങും. ഉച്ചക്ക് ശേഷം കുട്ടികൾ വളരെ കുറവായിരിക്കും.

4,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748650" എന്ന താളിൽനിന്ന് ശേഖരിച്ചത്