Jump to content
സഹായം

"എം എസ് എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
== '''ചരിത്രം''' ==
ദേശീയ - നവോഥാന പ്രസ്ഥാനങ്ങളുടെ ഇടപെടൽ നിമിത്തം കേരളത്തിൽ ഉടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരുകയും - വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്നവർക്കെല്ലാം ഇത് വലിയ ആശ്വാസം പകരുകയും ചെയ്തു. കായംകുളം പ്രദേശത്തെ നിരക്ഷരരായ ജനതയ്ക്ക് വേണ്ടി ധനമന്ത്രി ആയിരുന്ന അൽ ഹാജ് പി . കെ കുഞ്ഞുസാഹിബിന്റെ പ്രവർത്തന മികവിൽ അദ്ദേഹത്തിന്റെ സഹധർമിണി ശ്രീമതി ജമീല ബീവി പി . കെ കുഞ്ഞുസാഹിബ് ആണ് 1957ൽ എം എസ് എം സ്കൂൾ സ്ഥാപിച്ചത്.എൽ പി സ്കൂളിൽ തുടങ്ങിയ വിദ്യാലയം ഇന്ന് ഹയർ സെക്കന്ററി / കോളേജ് തലം വരെ എത്തി നില്കുന്നു നിരവധി രാഷ്‌ടീയ സാമൂഹിക ചരിത്ര നായകന്മാരെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയ സമുച്ഛയങ്ങൾ വഹിച്ച പങ്ക് സുത്യർഹമാണ് [[എം എസ് എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ വായിക്കുക.]]
ദേശീയ - നവോഥാന പ്രസ്ഥാനങ്ങളുടെ ഇടപെടൽ നിമിത്തം കേരളത്തിൽ ഉടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരുകയും - വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്നവർക്കെല്ലാം ഇത് വലിയ ആശ്വാസം പകരുകയും ചെയ്തു. കായംകുളം പ്രദേശത്തെ നിരക്ഷരരായ ജനതയ്ക്ക് വേണ്ടി ധനമന്ത്രി ആയിരുന്ന [[എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം|അൽ ഹാജ് പി . കെ കുഞ്ഞുസാഹിബിന്റെ]] പ്രവർത്തന മികവിൽ അദ്ദേഹത്തിന്റെ സഹധർമിണി ശ്രീമതി [[എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം|ജമീല ബീവി പി . കെ കുഞ്ഞുസാഹിബ്]] ആണ് 1957ൽ എം എസ് എം സ്കൂൾ സ്ഥാപിച്ചത്.എൽ പി സ്കൂളിൽ തുടങ്ങിയ വിദ്യാലയം ഇന്ന് ഹയർ സെക്കന്ററി / കോളേജ് തലം വരെ എത്തി നില്കുന്നു നിരവധി രാഷ്‌ടീയ സാമൂഹിക ചരിത്ര നായകന്മാരെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയ സമുച്ഛയങ്ങൾ വഹിച്ച പങ്ക് സുത്യർഹമാണ് [[എം എസ് എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ വായിക്കുക.]]


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
വരി 96: വരി 96:
==മാനേജ്മെന്റ്==
==മാനേജ്മെന്റ്==


പുത്തൻപുരയിൽ എന്ന കായംകുളത്തെ പ്രശസ്ത കുടുംബത്തിലെ അംഗമായിരുന്ന  പ്രഥമ തിരുകൊച്ചി മന്ത്രി സഭയിൽ ആരോഗ്യ തൊഴിൽ വകുപ്പ് മന്ത്രി അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെ സഹധർമ്മിണി ശ്രീമതി. ജമീലാബീവി പി.കെ. കുഞ്ഞുസാഹിബ് ആയിരുന്നു സ്കൂളിന്റെ പ്രഥമ മാനേജർ. ഈ പ്രശസ്ത  കുടുംബത്തിന്റെ അധീനതയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനകളിൽ ഒന്നാണ് എം എസ് എം ഹയർ സെക്കന്ററി സ്കൂൾ.  അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെയും ശ്രീമതി. ജമീലാബീവിയുടെയും പുത്രനായ ബഹുമാനപ്പെട്ട ശ്രീ. പി എ ഹിലാൽ ബാബു സർ ആണ് ഇപ്പോഴത്തെ മാനേജർ  
പുത്തൻപുരയിൽ എന്ന കായംകുളത്തെ പ്രശസ്ത കുടുംബത്തിലെ അംഗമായിരുന്ന  പ്രഥമ തിരുകൊച്ചി മന്ത്രി സഭയിൽ ആരോഗ്യ തൊഴിൽ വകുപ്പ് മന്ത്രി അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെ സഹധർമ്മിണി ശ്രീമതി. ജമീലാബീവി പി.കെ. കുഞ്ഞുസാഹിബ് ആയിരുന്നു സ്കൂളിന്റെ പ്രഥമ മാനേജർ. ഈ പ്രശസ്ത  കുടുംബത്തിന്റെ അധീനതയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനകളിൽ ഒന്നാണ് എം എസ് എം ഹയർ സെക്കന്ററി സ്കൂൾ.  അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെയും ശ്രീമതി. ജമീലാബീവിയുടെയും പുത്രനായ ബഹുമാനപ്പെട്ട [[എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം|ശ്രീ. പി എ ഹിലാൽ ബാബു]] സർ ആണ് ഇപ്പോഴത്തെ മാനേജർ  


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748645" എന്ന താളിൽനിന്ന് ശേഖരിച്ചത്