"യൂ.പി.എസ്. ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യൂ.പി.എസ്. ഇലകമൺ (മൂലരൂപം കാണുക)
23:54, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം: | [[പ്രമാണം:അച്യുതക്കുറുപ്പു ശാസ്ത്രികൾ.jpg|ലഘുചിത്രം|സ്ഥാപക മാനേജർ|പകരം=|ഇടത്ത്|303x303ബിന്ദു]] | ||
ഇലകമൺ യൂ പി എസ് 1921 ൽ സ്ഥാപിതമായി. ശ്രീ [[അച്യുതക്കുറുപ്പുശാസ്ത്രികൾ]] ആണ് ഇലകമൺ യുപിഎസ് സ്ഥാപിച്ചത്. ആംഗലേയ വിദ്യാലയം എന്ന് ശാസ്ത്രികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഈ സ്കൂളിനെ ഇന്നും നാട്ടുകാർ ഇംഗ്ലീഷ് പള്ളിക്കൂടം എന്നു വിളിക്കുന്നു. ശ്രീ ശ്രീകണ്ഠേശ്വരം രാമൻപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സാമൂഹ്യമായി വളരെ പിന്നാക്കമായിരുന്നു അക്കാലത്ത് ഇലകമൺ ഗ്രാമം. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനാൽ 1927 ൽ സ്കൂളിന്റെ പ്രവർത്തനം നിലച്ചു. സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ശാസ്ത്രികൾ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു]വിനോട് അഭ്യർത്ഥിച്ചതായി ശാസ്ത്രികളുടെ ഡയറിക്കുറുപ്പുകളിൽ കാണുന്നു. അതിന് ഫലം കാണത്തതിനാൽ എൻ എസ് എസ് സ്കൂൾ എറ്റെടുക്കണം എന്നഭ്യർത്ഥിച്ച് [https://en.wikipedia.org/wiki/Mannathu_Padmanabha_Pillai മന്നത്തു പത്മനാഭൻ] നെ കാണുകയുണ്ടായി. അതും ഫലം കണ്ടില്ല. പ്രവർത്തനം നിലച്ച സ്കൂൾ വീണ്ടും പ്രവർത്തനം തുടങ്ങിയത് 1952 ലാണ്. രാണ്ടാം ലോക മഹായുദ്ധവും ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയും ഇലകമണിലെ സാമൂഹ്യചുറ്റുപാടുകളെയും മാറ്റി. ഒട്ടേറെപ്പേർ കേരളത്തിനു വെളിയിൽ ജോലിക്കായി പോകുകയുണ്ടായി. നവോത്ഥാനഫലങ്ങൾ അനുഭവിച്ചു തുടങ്ങിയ ഈ സാഹചര്യത്തിൽ സ്കൂൾ പുത്തനുണർവ്വിൽ പ്രവർത്തിച്ചു. ശ്രീ ശിവരാമപിള്ളയായിരുന്നു അന്ന് ഹെഡ്മാസ്റ്റർ. ശതാബ്ദിയുടെ നിറവിൽ ഇന്നും സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു. അഞ്ചിലും ആറിലും ഏഴിലും മലയാളവും ഇംഗ്ലീഷും മീഡിയവും ക്ലാസുകൾ ഉണ്ട്. | |||
സ്ഥാപക മാനേജറായ അച്യുതക്കുറുപ്പു ശാസ്ത്രികളുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹം വിഭാവനം ചെയ്ത അച്യുതക്കുറുപ്പുശാസ്ത്രി മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. ഈ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ മാനേജ്മെന്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അച്യുതക്കുറുപ്പ് ശാസ്ത്രികളുടെ മരണശേഷം ട്രസ്റ്റിന്റെ ആദ്യ ചെയർമാനും അച്യുതക്കുറുപ്പു ശാസ്ത്രികളുടെ മകനുമായ എ. കമലാനന്ദക്കുറുപ്പ് 1985 ൽ ഇലകമൺ യു പി എസ് മാനേജറായി. തുടർന്ന് എ. സദാഭദ്രക്കുറുപ്പ്, എ. സദാശുഭപ്പിള്ള, എ. സദാലംബിക പിള്ള എന്നിവർ മാനേജറായി. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ എസ്. സുഷമയാണ്. [[കൂടുതൽ അറിയാൻ]] | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഇലകമൺ | |സ്ഥലപ്പേര്=ഇലകമൺ | ||
വരി 62: | വരി 64: | ||
|logo_size=50px | |logo_size=50px | ||
|സ്കൂൾ മാനേജർ=എസ് സുഷമ}} | |സ്കൂൾ മാനേജർ=എസ് സുഷമ}} | ||
==ചരിത്രം== | ==ചരിത്രം== | ||
ഇലകമൺ യൂ പി എസ് 1921 ൽ സ്ഥാപിതമായി. ശ്രീ [[അച്യുതക്കുറുപ്പുശാസ്ത്രികൾ]] ആണ് ഇലകമൺ യുപിഎസ് സ്ഥാപിച്ചത്. ആംഗലേയ വിദ്യാലയം എന്ന് ശാസ്ത്രികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഈ സ്കൂളിനെ ഇന്നും നാട്ടുകാർ ഇംഗ്ലീഷ് പള്ളിക്കൂടം എന്നു വിളിക്കുന്നു. ശ്രീ ശ്രീകണ്ഠേശ്വരം രാമൻപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സാമൂഹ്യമായി വളരെ പിന്നാക്കമായിരുന്നു അക്കാലത്ത് ഇലകമൺ ഗ്രാമം. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനാൽ 1927 ൽ സ്കൂളിന്റെ പ്രവർത്തനം നിലച്ചു. സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ശാസ്ത്രികൾ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു]വിനോട് അഭ്യർത്ഥിച്ചതായി ശാസ്ത്രികളുടെ ഡയറിക്കുറുപ്പുകളിൽ കാണുന്നു. അതിന് ഫലം കാണത്തതിനാൽ എൻ എസ് എസ് സ്കൂൾ എറ്റെടുക്കണം എന്നഭ്യർത്ഥിച്ച് [https://en.wikipedia.org/wiki/Mannathu_Padmanabha_Pillai മന്നത്തു പത്മനാഭൻ] നെ കാണുകയുണ്ടായി. അതും ഫലം കണ്ടില്ല. പ്രവർത്തനം നിലച്ച സ്കൂൾ വീണ്ടും പ്രവർത്തനം തുടങ്ങിയത് 1952 ലാണ്. രാണ്ടാം ലോക മഹായുദ്ധവും ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയും ഇലകമണിലെ സാമൂഹ്യചുറ്റുപാടുകളെയും മാറ്റി. ഒട്ടേറെപ്പേർ കേരളത്തിനു വെളിയിൽ ജോലിക്കായി പോകുകയുണ്ടായി. നവോത്ഥാനഫലങ്ങൾ അനുഭവിച്ചു തുടങ്ങിയ ഈ സാഹചര്യത്തിൽ സ്കൂൾ പുത്തനുണർവ്വിൽ പ്രവർത്തിച്ചു. ശ്രീ ശിവരാമപിള്ളയായിരുന്നു അന്ന് ഹെഡ്മാസ്റ്റർ. ശതാബ്ദിയുടെ നിറവിൽ ഇന്നും സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു. അഞ്ചിലും ആറിലും ഏഴിലും മലയാളവും ഇംഗ്ലീഷും മീഡിയവും ക്ലാസുകൾ ഉണ്ട്. | [[പ്രമാണം:ഇലകമൺ യു പി എസ് പഴയ കെട്ടിടം.jpg|പകരം=ഇലകമൺ യു പി എസ് പഴയ കെട്ടിടം|ലഘുചിത്രം|ഇലകമൺ യു പി എസ് പഴയ കെട്ടിടം|ശൂന്യം]] | ||
ഇലകമൺ യൂ പി എസ് 1921 ൽ സ്ഥാപിതമായി. ശ്രീ [[അച്യുതക്കുറുപ്പുശാസ്ത്രികൾ]] ആണ് ഇലകമൺ യുപിഎസ് സ്ഥാപിച്ചത്. ആംഗലേയ വിദ്യാലയം എന്ന് ശാസ്ത്രികളുടെ മാതൃഭൂമി എന്ന പുസ്തകത്തിൽ പരാമർശിക്കുന്ന ഈ സ്കൂളിനെ ഇന്നും നാട്ടുകാർ ഇംഗ്ലീഷ് പള്ളിക്കൂടം എന്നു വിളിക്കുന്നു. ശ്രീ ശ്രീകണ്ഠേശ്വരം രാമൻപിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സാമൂഹ്യമായി വളരെ പിന്നാക്കമായിരുന്നു അക്കാലത്ത് ഇലകമൺ ഗ്രാമം. പഠിക്കാൻ കുട്ടികൾ ഇല്ലാത്തതിനാൽ 1927 ൽ സ്കൂളിന്റെ പ്രവർത്തനം നിലച്ചു. സ്കൂൾ ഏറ്റെടുത്തു നടത്തുവാൻ ശാസ്ത്രികൾ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു]വിനോട് അഭ്യർത്ഥിച്ചതായി ശാസ്ത്രികളുടെ ഡയറിക്കുറുപ്പുകളിൽ കാണുന്നു. അതിന് ഫലം കാണത്തതിനാൽ എൻ എസ് എസ് സ്കൂൾ എറ്റെടുക്കണം എന്നഭ്യർത്ഥിച്ച് [https://en.wikipedia.org/wiki/Mannathu_Padmanabha_Pillai മന്നത്തു പത്മനാഭൻ] നെ കാണുകയുണ്ടായി. അതും ഫലം കണ്ടില്ല. പ്രവർത്തനം നിലച്ച സ്കൂൾ വീണ്ടും പ്രവർത്തനം തുടങ്ങിയത് 1952 ലാണ്. രാണ്ടാം ലോക മഹായുദ്ധവും ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയും ഇലകമണിലെ സാമൂഹ്യചുറ്റുപാടുകളെയും മാറ്റി. ഒട്ടേറെപ്പേർ കേരളത്തിനു വെളിയിൽ ജോലിക്കായി പോകുകയുണ്ടായി. നവോത്ഥാനഫലങ്ങൾ അനുഭവിച്ചു തുടങ്ങിയ ഈ സാഹചര്യത്തിൽ സ്കൂൾ പുത്തനുണർവ്വിൽ പ്രവർത്തിച്ചു. ശ്രീ ശിവരാമപിള്ളയായിരുന്നു അന്ന് ഹെഡ്മാസ്റ്റർ. ശതാബ്ദിയുടെ നിറവിൽ ഇന്നും സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു. അഞ്ചിലും ആറിലും ഏഴിലും മലയാളവും ഇംഗ്ലീഷും മീഡിയവും ക്ലാസുകൾ ഉണ്ട്.[[പ്രമാണം:മുൻ ഹെഡ്മാസ്റ്റർ, മുൻ മാനേജർ.jpg|ലഘുചിത്രം|എ. കമലാനന്ദക്കുറുപ്പ്|പകരം=|ശൂന്യം]]സ്ഥാപക മാനേജറായ അച്യുതക്കുറുപ്പു ശാസ്ത്രികളുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹം വിഭാവനം ചെയ്ത അച്യുതക്കുറുപ്പുശാസ്ത്രി മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. ഈ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ മാനേജ്മെന്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അച്യുതക്കുറുപ്പ് ശാസ്ത്രികളുടെ മരണശേഷം ട്രസ്റ്റിന്റെ ആദ്യ ചെയർമാനും അച്യുതക്കുറുപ്പു ശാസ്ത്രികളുടെ മകനുമായ എ. കമലാനന്ദക്കുറുപ്പ് 1985 ൽ ഇലകമൺ യു പി എസ് മാനേജറായി. തുടർന്ന് എ. സദാഭദ്രക്കുറുപ്പ്, എ. സദാശുഭപ്പിള്ള, എ. സദാലംബിക പിള്ള എന്നിവർ മാനേജറായി. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ എസ്. സുഷമയാണ്. [[കൂടുതൽ അറിയാൻ]] | |||
സ്ഥാപക മാനേജറായ അച്യുതക്കുറുപ്പു ശാസ്ത്രികളുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹം വിഭാവനം ചെയ്ത അച്യുതക്കുറുപ്പുശാസ്ത്രി മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. ഈ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ മാനേജ്മെന്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അച്യുതക്കുറുപ്പ് ശാസ്ത്രികളുടെ മരണശേഷം ട്രസ്റ്റിന്റെ ആദ്യ ചെയർമാനും അച്യുതക്കുറുപ്പു ശാസ്ത്രികളുടെ മകനുമായ എ. കമലാനന്ദക്കുറുപ്പ് 1985 ൽ ഇലകമൺ യു പി എസ് മാനേജറായി. തുടർന്ന് എ. സദാഭദ്രക്കുറുപ്പ്, എ. സദാശുഭപ്പിള്ള, എ. സദാലംബിക പിള്ള എന്നിവർ മാനേജറായി. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ എസ്. സുഷമയാണ്. [[കൂടുതൽ അറിയാൻ]] | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 73: | വരി 75: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
[[പ്രമാണം:കുട്ടികളുടെ സംഭാവന.jpg|ലഘുചിത്രം|പകരം=|ഇടത്ത്]]<gallery> | |||
പ്രമാണം:പൂവിടലൽ മത്സരം.jpg | |||
പ്രമാണം:ശാസ്ത്രരപരീക്ഷണം .jpg | |||
പ്രമാണം:കുട്ടികളുടെ സംഭാവന.jpg | |||
പ്രമാണം:നാട്ടുചരിത്രപ്രകാശനം.jpg | |||
പ്രമാണം:ഇലകമണിന്റെ ചരിത്രം.jpg | |||
പ്രമാണം:പുസ്തകപ്രകാശനം.jpg | |||
പ്രമാണം:Elakamon 1 (1).jpg | |||
</gallery>വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഗവേഷണാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര രചന [[ഇലകമൺ ദേശത്തിന്റെ കഥ]] എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ കുട്ടിയും അസംബ്ലിയിൽ ഒരു പരീക്ഷണം ചെയ്യുന്നപ്രവർത്തനം നടത്തിയിരുന്നു. 2021- 22 അദ്ധ്യായന വർഷം ശാസ്ത്രരരംഗം മത്സരത്തിൽ വിസ്മയ അനിലിന് സബ്ജില്ലാതലത്തിൽ ചരിത്ര രചനയ്ക്കും അനാമികാ സുരേഷിന് പ്രൊജക്ടിനും സനയ്യയ്ക്ക് പ്രവർത്തി പരിചയത്തിനും സമ്മാനം നേടുകയുണ്ടായി. വിദ്യാരംഗം കലാമേളയിൽ അക്ഷര R R കവിതാ രചനയ്ക്ക് സമ്മാനം നേടുകയുണ്ടായി. | |||
[[പ്രമാണം:പൂവിടലൽ മത്സരം.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | |||
[[പ്രമാണം:നാട്ടുചരിത്രപ്രകാശനം.jpg|ലഘുചിത്രം|പകരം=|ശൂന്യം]] | |||
2019-20 അദ്ധ്യായന വർഷം '''OUT OF THE BOX''' എന്ന പേരിലും 2021-22 അദ്ധ്യായനവർഷം '''EDU FEST''' എന്ന പേരിലും നടന്ന ക്യാമ്പുകൾ വിജ്ഞാനവും വിനോദവും പ്രദാനം ചെയ്തു. കുട്ടികളുടെ മാനസിക ബൗദ്ധിക ശേഷി വർദ്ധനയ്ക്കും ആത്മ വിശ്വാസത്തിനും ക്യാമ്പുകൾ ഉപകരിച്ചു | |||
OUT OF THE BOX ക്യാമ്പിൽ നാടകപരിശീലനം, ചിത്രരചന, അനായാസം ഇംഗ്ലീഷ് എന്നിവയ്ക്കു പുറമേ മനഃശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്ത ആരോഗ്യ ക്യാമ്പും ഉണ്ടായിരുന്നു. | OUT OF THE BOX ക്യാമ്പിൽ നാടകപരിശീലനം, ചിത്രരചന, അനായാസം ഇംഗ്ലീഷ് എന്നിവയ്ക്കു പുറമേ മനഃശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്ത ആരോഗ്യ ക്യാമ്പും ഉണ്ടായിരുന്നു. | ||
EDU FEST ക്യാമ്പിൽ കുട്ടിക്കര വിരുത് എന്ന പ്രവർത്തി പരിചയ പരിശീലന ക്ലാസ്, ഗണിതം, ഇംഗ്ലീഷ് എന്നീ ക്ലാസുകൾക്ക് പുറമേ സംഗീതം, സിനിമ എന്നീ വിഷയങ്ങളിലും വിദഗ്ദ്ധർ ക്ലാസുകൾ എടുത്തു. കുരിപ്പുഴ ശ്രീകുമാർ കുട്ടികൾക്കൊപ്പം എന്ന പരിപാടി ഏറെ ആകർഷകമായി. കൂടാതെ നിർമ്മിത ബുദ്ധിയുടെ അനന്ത സാധ്യാതകൾ, പോസിറ്റീവ് പേരെന്റിങ്ങ് എന്നിവയിലും ക്ലാസുകൾ ഉണ്ടായിരുന്നു. | EDU FEST ക്യാമ്പിൽ കുട്ടിക്കര വിരുത് എന്ന പ്രവർത്തി പരിചയ പരിശീലന ക്ലാസ്, ഗണിതം, ഇംഗ്ലീഷ് എന്നീ ക്ലാസുകൾക്ക് പുറമേ സംഗീതം, സിനിമ എന്നീ വിഷയങ്ങളിലും വിദഗ്ദ്ധർ ക്ലാസുകൾ എടുത്തു. കുരിപ്പുഴ ശ്രീകുമാർ കുട്ടികൾക്കൊപ്പം എന്ന പരിപാടി ഏറെ ആകർഷകമായി. കൂടാതെ നിർമ്മിത ബുദ്ധിയുടെ അനന്ത സാധ്യാതകൾ, പോസിറ്റീവ് പേരെന്റിങ്ങ് എന്നിവയിലും ക്ലാസുകൾ ഉണ്ടായിരുന്നു. [[പ്രമാണം:കുരീപ്പുഴ ശ്രീകുമാർ .jpg|ലഘുചിത്രം|പകരം=|ശൂന്യം]] | ||
[[പ്രമാണം:പാട്ടും കൂട്ടും.jpg|ലഘുചിത്രം|പകരം=|ശൂന്യം]] | |||
====പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ==== | ====പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ==== | ||
വരി 106: | വരി 115: | ||
[[പ്രമാണം:ശാസ്ത്രരപരീക്ഷണം .jpg|ലഘുചിത്രം]] | [[പ്രമാണം:ശാസ്ത്രരപരീക്ഷണം .jpg|ലഘുചിത്രം|പകരം=|ശൂന്യം]] | ||
==മുൻ സാരഥികൾ- മുൻ പ്രഥമാദ്ധ്യാപകർ== | ==മുൻ സാരഥികൾ- മുൻ പ്രഥമാദ്ധ്യാപകർ== | ||
'''ശ്രീകണ്ഠേശ്വരം രാമൻപിള്ള, ശിവരാമപിള്ള, എ കമലാനന്ദക്കുറുപ്പ്, എ സദാവാസക്കുറുപ്പ്, പി. വാസുപിള്ള, ആർ. സുധീശ് കുമാർ(സുധീശ് രാഘവൻ), ആർ സുധി, എസ് കെ ഗീത''' | '''ശ്രീകണ്ഠേശ്വരം രാമൻപിള്ള, ശിവരാമപിള്ള, എ കമലാനന്ദക്കുറുപ്പ്, എ സദാവാസക്കുറുപ്പ്, പി. വാസുപിള്ള, ആർ. സുധീശ് കുമാർ(സുധീശ് രാഘവൻ), ആർ സുധി, എസ് കെ ഗീത''' |