Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 34: വരി 34:
വിദ്യാഭ്യാസത്തിൽ വായനയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ലൈബ്രറികൾ വിദ്യാർഥികളെ വായനയുടെ ലോകത്തേക്ക് എത്തിക്കുന്നു. ‘വായിച്ചു വളരുന്നവൻ വിളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ അഭിപ്രായത്തോട് ചേർന്നു നിന്നു കൊണ്ട് ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വിളഞ്ഞു പാകമാകാൻ ആവശ്യമായ വായനാന്തരീക്ഷം ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാലയത്തിൽ ഒരു സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികളുമുണ്ട്.

=== സ്കൂൾ ലൈബ്രറി ===
=== '''സ്കൂൾ ലൈബ്രറി''' ===
ഏതൊരു വിദ്യാലയത്തിന്റെയും വൈജ്ഞാനിക കേന്ദ്രമാണ് സ്കൂൾ ലൈബ്രറി. കഥകൾ, കഥാസമാഹാരങ്ങൾ, ആത്മകഥകൾ, ചെറുകഥകൾ, നോവലുകൾ, കുട്ടിക്കവിതകൾ, കവിതകൾ, കവിതാസമാഹാരങ്ങൾ, മഹാകാവ്യങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ചരിത്രപുസ്തകങ്ങൾ, ശാസ്ത്രപുസ്തകങ്ങൾ, ഉപന്യാസങ്ങൾ, നിഘണ്ടുക്കൾ എന്നിങ്ങനെയുള്ള 1200-ലധികം പുസ്തകങ്ങൾ നമ്മുടെ സ്കൂൾ ലൈബ്രറിയിലുണ്ട്. എല്ലാ പുസ്തകങ്ങളും സ്കൂൾ ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും ലൈബ്രറിയുടെ പിരീഡ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലൈബ്രറിയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും കൃത്യമായി നടത്തുന്നതിന് വേണ്ടി സ്കൂളിലെ ഒരു അദ്ധ്യാപികയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

=== '''ക്ലാസ് ലൈബ്രറി''' ===
കുട്ടികളുടെ സ്വതന്ത്രവായനയെ പരിപോഷിപ്പിക്കുന്ന ഒരിടമാണ് ക്ലാസ്മുറി. കുട്ടികളെ വായനയിലേക്ക് നയിക്കുന്നതിൽ ക്ലാസ്മുറികൾ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്. കുട്ടികൾ വായിക്കാനിഷ്ടപ്പെടുന്ന കുട്ടികൾക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളായിരിക്കണം ക്ലാസ് ലൈബ്രറിയിൽ ഉൾപ്പെടുത്തേണ്ടത്. ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം പുസ്തകങ്ങളും, പ്രസിദ്ധീകരണങ്ങളും, ആനുകാലികങ്ങളും ഉൾക്കൊള്ളുന്നതാണ് ഓരോ ക്ലാസ് ലൈബ്രറിയും.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747790" എന്ന താളിൽനിന്ന് ശേഖരിച്ചത്