"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം (മൂലരൂപം കാണുക)
23:33, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→വിദ്യാരംഗം
(ചെ.)No edit summary |
(ചെ.) (→വിദ്യാരംഗം) |
||
വരി 11: | വരി 11: | ||
2021-22 പ്രവർത്തനതലം ഓൺലൈനായിട്ടായിരുന്നു. ഒരുമിക്സഡ് സ്കൂളായതിന്റെ തുടക്കമെന്ന നിലയിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്കു തന്നെ കൗതുകം ജനിപ്പിച്ചു. പെൺകുട്ടികൾ അവരുടെ കഴിവുകൾ തെളിയിക്കാൻ മുന്നിൽ നിരന്നു. | 2021-22 പ്രവർത്തനതലം ഓൺലൈനായിട്ടായിരുന്നു. ഒരുമിക്സഡ് സ്കൂളായതിന്റെ തുടക്കമെന്ന നിലയിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്കു തന്നെ കൗതുകം ജനിപ്പിച്ചു. പെൺകുട്ടികൾ അവരുടെ കഴിവുകൾ തെളിയിക്കാൻ മുന്നിൽ നിരന്നു. | ||
വിദ്യാരംഗം സ്കൂൾ തലഉദ്ഘാടനം | === വിദ്യാരംഗം സ്കൂൾ തലഉദ്ഘാടനം === | ||
വിദ്യാരംഗം പ്രവ൪ത്തനങ്ങളുടെ ഇക്കൊല്ലത്തെ ഉദ്ഘാടനം കവിയും അധ്യാപകനുമായ ശ്രീ സുമേഷ്കൃഷ്ണ നി൪വ്വഹിച്ചു. ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. | വിദ്യാരംഗം പ്രവ൪ത്തനങ്ങളുടെ ഇക്കൊല്ലത്തെ ഉദ്ഘാടനം കവിയും അധ്യാപകനുമായ ശ്രീ സുമേഷ്കൃഷ്ണ നി൪വ്വഹിച്ചു. ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. | ||
വായനാമാസാചരണം | === വായനാമാസാചരണം === | ||
ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി. വായിച്ച പുസ്തകം പരിചയംപ്പെടുത്തൽ ഓൺലൈനായി കുട്ടികൾ അവതരിപ്പിച്ചു. വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി. 8 എ യിലെ നക്ഷത്ര മലയാളം പ്രസംഗത്തിന് ഒന്നാമതായി. മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. റിപ്പബ്ളിക് ദിനത്തിൽ ദേശഭക്തിഗാനാലാപനത്തിനും പ്രസംഗത്തിനും ഗണേഷ് ഒന്നാമതായി. . പോസ്റ്റർ തയ്യാറാക്കി അയച്ചു. | ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി. വായിച്ച പുസ്തകം പരിചയംപ്പെടുത്തൽ ഓൺലൈനായി കുട്ടികൾ അവതരിപ്പിച്ചു. വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി. 8 എ യിലെ നക്ഷത്ര മലയാളം പ്രസംഗത്തിന് ഒന്നാമതായി. മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. റിപ്പബ്ളിക് ദിനത്തിൽ ദേശഭക്തിഗാനാലാപനത്തിനും പ്രസംഗത്തിനും ഗണേഷ് ഒന്നാമതായി. . പോസ്റ്റർ തയ്യാറാക്കി അയച്ചു. | ||
അധ്യാപകദിനം | === അധ്യാപകദിനം === | ||
അധ്യാപകദിനം കുട്ടികൾ അധ്യാപകരായി. മുന്നൊരുക്കങ്ങളോടെ തന്നെ നല്ല പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. 'ഞാൻ അധ്യാപകനായാൽ'-പ്രഭാഷണം നടത്തി. | അധ്യാപകദിനം കുട്ടികൾ അധ്യാപകരായി. മുന്നൊരുക്കങ്ങളോടെ തന്നെ നല്ല പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. 'ഞാൻ അധ്യാപകനായാൽ'-പ്രഭാഷണം നടത്തി. | ||
മാതൃഭാഷാദിനം | === മാതൃഭാഷാദിനം === | ||
മാതൃഭാഷാദിനമായ ഫെബ്രുവരി 21 കവിതാലാപനം, നാടൻപാട്ടാലാപനം, മാതൃഭാഷയുടെ മഹത്വം പ്രസംഗ മത്സരം എന്നിവ നടത്തി. മികവുറ്റ പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. സ്കൂൾ ലൈബ്രറി സജീവമായി. വായനയ്ക്കായി ഗ്രനഥ ശേഖരം ഉപയോഗിച്ചു തുടങ്ങി. | മാതൃഭാഷാദിനമായ ഫെബ്രുവരി 21 കവിതാലാപനം, നാടൻപാട്ടാലാപനം, മാതൃഭാഷയുടെ മഹത്വം പ്രസംഗ മത്സരം എന്നിവ നടത്തി. മികവുറ്റ പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. സ്കൂൾ ലൈബ്രറി സജീവമായി. വായനയ്ക്കായി ഗ്രനഥ ശേഖരം ഉപയോഗിച്ചു തുടങ്ങി. | ||
വരി 32: | വരി 28: | ||
== 2019-20 പ്രവർത്തനങ്ങൾ == | == 2019-20 പ്രവർത്തനങ്ങൾ == | ||
=== വായനാവാരാഘോഷം === | |||
വിദ്യാരംഗം ഉദ്ഘാടനവും വായനാവാരാഘോഷവും ഭംഗിയായി നടന്നു. മദർതെരേസാകോളേജ് മലയാളവിഭാഗം മേധാവി ഡോ. മുരുകൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസ്സു നടത്തി. | വിദ്യാരംഗം ഉദ്ഘാടനവും വായനാവാരാഘോഷവും ഭംഗിയായി നടന്നു. മദർതെരേസാകോളേജ് മലയാളവിഭാഗം മേധാവി ഡോ. മുരുകൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസ്സു നടത്തി. | ||
ദിനാചരണങ്ങൾ, കലാപരിപാടികൾ | === ദിനാചരണങ്ങൾ, കലാപരിപാടികൾ === | ||
വിദ്യാരംഗം കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന എല്ലാ മത്സരങ്ങളും ദിനാചരണങ്ങളുമായി ബന്ധപ്പെട്ടാണരങ്ങേറിയത്.അവരുടെ സർഗ്ഗശേഷിയും വൈജ്ഞാനികതയും വികസിപ്പിക്കുന്നതിനുതകുന്നതായിരുന്നു പരിപാടികൾ. തനിമയാർന്ന നാടൻ പാട്ടുകളുടെ ആലാപനം ഓണാഘോക്ഷങ്ങൾക്ക് ഉണർവുനൽകി. | വിദ്യാരംഗം കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന എല്ലാ മത്സരങ്ങളും ദിനാചരണങ്ങളുമായി ബന്ധപ്പെട്ടാണരങ്ങേറിയത്.അവരുടെ സർഗ്ഗശേഷിയും വൈജ്ഞാനികതയും വികസിപ്പിക്കുന്നതിനുതകുന്നതായിരുന്നു പരിപാടികൾ. തനിമയാർന്ന നാടൻ പാട്ടുകളുടെ ആലാപനം ഓണാഘോക്ഷങ്ങൾക്ക് ഉണർവുനൽകി. | ||
== 2018-19 പ്രവർത്തനങ്ങൾ == | == 2018-19 പ്രവർത്തനങ്ങൾ == | ||
=== വിദ്യാരംഗം ഉദ്ഘാടനം, വായനാവരാഘോഷം === | |||
വായനാവാരഘോഷത്തോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനം പ്രശസ്ത കവയിത്രി ശ്രീമതി ഗീതാഭാസ്ക്ക൪ നിർവ്വഹിച്ചു. വിദ്യാരംഗം കലാ സാംസ്കാരികവേദിയുടെ സ്കൂൾ തലഉദ്ഘാടനവും അന്നേദിവസം തന്നെ ആയിരുന്നു. | വായനാവാരഘോഷത്തോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനം പ്രശസ്ത കവയിത്രി ശ്രീമതി ഗീതാഭാസ്ക്ക൪ നിർവ്വഹിച്ചു. വിദ്യാരംഗം കലാ സാംസ്കാരികവേദിയുടെ സ്കൂൾ തലഉദ്ഘാടനവും അന്നേദിവസം തന്നെ ആയിരുന്നു. |