Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/വിവിധ ഉദ്യാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
ഔഷധത്തോട്ടം

ഔഷധത്തോട്ടം

ജൈവവൈവിധ്യപാർക്കിന്റെ ഒരു ഭാഗത്തായിട്ടാണ് തുളസിയും കറ്റാർവാഴയും നീലഅമരിയും കുന്നിയും തുടങ്ങി ഔഷധപ്രാധാന്യമുള്ള ചെടികളുടെ സ്ഥാനം.

ജൈവവൈവിധ്യപാർക്കിന്റെ ഒരു ഭാഗത്തായിട്ടാണ് തുളസിയും കറ്റാർവാഴയും നീലഅമരിയും കുന്നിയും തുടങ്ങി ഔഷധപ്രാധാന്യമുള്ള ചെടികളുടെ സ്ഥാനം.ഇവയിൽ പല ചെടികളും അപൂർവ്വമായതാണ്.വംശനാശഭീഷണി നേരിടുന്നവയും കൂട്ടത്തിലുണ്ട്.കുട്ടികൾക്ക് ഓടിക്കളിക്കുമ്പോൾ മുറിവുണ്ടായാൽ ഉപയോഗിക്കാവുന്ന മുറവുണക്കി പച്ച ഇവിടെ ധാരാളമുണ്ട്.ഇതിന്റെ ഇലകൾ പിഴിഞ്ഞ് ചാറെടുത്താണ് മുറിവിൽ ഇടുന്നത്.ചെറുതായി നീറിയാലും ഈ മരുന്ന് വേഗത്തിൽ മുറിവുണങ്ങാൻ സഹായിക്കും.സ്കൂളിലെ കുട്ടികൾ ഒരു പ്രോജക്ടിന്റെ ഭാഗമായി ഈ ഇലകളിലെ അയഡിന്റെ സാന്നിധ്യം തെളിയിച്ചിരുന്നു.കുന്നി പലതരമുണ്ട്.അതിൽ വെള്ളകുന്നിയാണ് ഇവിടെ പടർന്നു നിൽക്കുന്ന പ്രധാന ഔഷധസസ്യം.പലതരം മരുന്നുകൾക്ക് ഉപയോഗിക്കുന്ന ഈ ചെടിയുടെ  ഇലയിട്ട പച്ചരി പൊടിച്ച് കൊഴുക്കട്ടയും അടയും ഉണ്ടാക്കി നാലുമണി പലഹാരമായി പണ്ട് ഉപയോഗിച്ചിരുന്നു.ഇന്ന് ഇത്തരം പ്രയോജനപ്രദമായ പോഷകസമൃദ്ധമായ പലഹാരങ്ങൾ കുട്ടികൾ കഴിക്കാറില്ല,പരിണിത ഫലമോ നിരന്തരമായ രോഗപീഢകളും!

തുളസീത്തോട്ടം

തുളസീത്തോട്ടം

കൃഷ്ണതുളസി,രാമതുളസി,വിക്സ് തുളസി തുടങ്ങി വ്യത്യസ്തയിനം തുളസിച്ചെടികൾ ഇവിടെ കാണാം.

കൃഷ്ണതുളസി,രാമതുളസി,വിക്സ് തുളസി തുടങ്ങി വ്യത്യസ്തയിനം തുളസിച്ചെടികൾ ഇവിടെ കാണാം.തുളസി ആളുകൾ പരിപാവനമായിട്ടാണ് കണ്ടിരുന്നത്.മുമ്പ് വീടുകളുടെ മുമ്പിൽ ഒരു തുളസിത്തറ കാണാമായിരുന്നു.ഇന്ന് ആർക്കും തുളസിത്തറ വേണ്ടാതായി.തുളസിയോളം ഔഷധഗുണമുള്ള ഒരു ചെടി വേറെയില്ല.ജലദോഷവും ചെറിയ പനിയുമൊക്കെ വരുമ്പോൾ ഇന്നും തുളസികഷായം തന്നെയാണ് എല്ലാവർക്കും പഥ്യം.തുളസിയും ഇഞ്ചിയും വെളുത്തുള്ളിയും കരിപ്പെട്ടിയും കുരുമുളകും ചേർത്ത് തിളപ്പിച്ച വെള്ളം രണ്ടു തവണ കുടിക്കുമ്പോൾ തന്നെ ഒരുവിധമുള്ള ചെറിയ അസുഖങ്ങളൊക്കെ പമ്പകടക്കും.വീടിന്റെ മുന്നിലെ വശങ്ങളിലോ തുളസിയുണ്ടെങ്കിൽ കൊതുകു വരാറില്ല എന്നും പറയപ്പെടുന്നുണ്ട്.

വെർട്ടിക്കൽ ഗാർഡൻ

വെർട്ടിക്കൽ ഗാർഡൻ

ഒരു ചെറിയ വെർട്ടിക്കൽ ഗാർഡനും സ്കൂളിലുണ്ട്.

ഒരു ചെറിയ വെർട്ടിക്കൽ ഗാർഡനും സ്കൂളിലുണ്ട്.ചെറിയ ഒരു നെറ്റ് വാങ്ങി അത് പട്ടിക ഉപയോഗിച്ച് ചേർത്തടിച്ചാണ് ചെടികൾ തൂക്കിയിട്ടിരിക്കുന്നത്.പലതരത്തിലുള്ള ചെടികൾ ചെറിയ ചട്ടികളിൽ ഇവിടെ ക്രമീകരിച്ചിരിക്കുന്നു.ഇത് ചെറിയ ഒരു തോട്ടമാണ്.തുടക്കമായതേയുള്ളൂ.

5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747547" എന്ന താളിൽനിന്ന് ശേഖരിച്ചത്