Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(pravarthanangal)
No edit summary
വരി 49: വരി 49:
== സംഗീതം  അമര സംഗീതം ==
== സംഗീതം  അമര സംഗീതം ==
കോവിഡ് കാലത്തെകുട്ടികളുടെ വിരസത അകറ്റാൻ വേണ്ടി 19-09-2021ൽ ഞായറാഴ്ച രാത്രി 8 മുതൽ 9വരെ സംഗീതം അമര സംഗീതം എന്ന പേരിൽ ഒരു ഓൺലൈൻ സംഗീത പരിപാടി സംഘടിപ്പിച്ചു .ചലച്ചിത്ര സംഗീത സംവിധായകനായ ശ്രീ സതീഷ് രാമചന്ദ്രൻ നേതൃത്വം നൽകി  
കോവിഡ് കാലത്തെകുട്ടികളുടെ വിരസത അകറ്റാൻ വേണ്ടി 19-09-2021ൽ ഞായറാഴ്ച രാത്രി 8 മുതൽ 9വരെ സംഗീതം അമര സംഗീതം എന്ന പേരിൽ ഒരു ഓൺലൈൻ സംഗീത പരിപാടി സംഘടിപ്പിച്ചു .ചലച്ചിത്ര സംഗീത സംവിധായകനായ ശ്രീ സതീഷ് രാമചന്ദ്രൻ നേതൃത്വം നൽകി  
<center><gallery>
പ്രമാണം:39014sangeetham.jpeg
</gallery></center>


== പ്രോജെക്ട് -ഡൽഹി മരിഗോൾഡ് ==
[[പ്രമാണം:39014sangeetham.jpeg]]




== പ്രോജെക്ട് -ഡൽഹി മരിഗോൾഡ് ==
ഡൽഹി മരിഗോൾഡ് എന്ന പ്രൊജക്റ്റ് സദാനന്ദപുരം സ്കൂളിൽ കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കുകയുണ്ടായി. ഡോ സരോജ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലുപരി പൂന്തോട്ടത്തിന്റെ മനോഹാരിത വിദ്യാർത്ഥികൾക്കും നാട്ടുകാർക്ക് വേറിട്ടൊരു അനുഭവം നൽകുകയുണ്ടായി.
ഡൽഹി മരിഗോൾഡ് എന്ന പ്രൊജക്റ്റ് സദാനന്ദപുരം സ്കൂളിൽ കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കുകയുണ്ടായി. ഡോ സരോജ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലുപരി പൂന്തോട്ടത്തിന്റെ മനോഹാരിത വിദ്യാർത്ഥികൾക്കും നാട്ടുകാർക്ക് വേറിട്ടൊരു അനുഭവം നൽകുകയുണ്ടായി.


വരി 61: വരി 59:
പ്രമാണം:39014garden.jpg
പ്രമാണം:39014garden.jpg
പ്രമാണം:39014marigold.jpg
പ്രമാണം:39014marigold.jpg
</center></gallery>
</gallery></center>
 
== ഹാപ്പി ഇംഗ്ലീഷ് ==
== ഹാപ്പി ഇംഗ്ലീഷ് ==




കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുമായി ഹാപ്പി ഇംഗ്ലീഷ് എന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ചമെന്റ്  പ്രോഗ്രാം  എല്ലാ ശനിയാഴ്ചകളിലും ഓൺലൈൻ ആയി നടത്തി ,ഹൈദരാബാദ് ELFU റിസർച്ച് സ്കോളർ ആയ അപ്പു അരവിന്ദ് ആണ് ക്ലാസുകൾ നയിച്ചത്<center>[[പ്രമാണം:39014he.jpeg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു]]
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുമായി ഹാപ്പി ഇംഗ്ലീഷ് എന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ചമെന്റ്  പ്രോഗ്രാം  എല്ലാ ശനിയാഴ്ചകളിലും ഓൺലൈൻ ആയി നടത്തി ,ഹൈദരാബാദ് ELFU റിസർച്ച് സ്കോളർ ആയ അപ്പു അരവിന്ദ് ആണ് ക്ലാസുകൾ നയിച്ചത്
 
<center>[[പ്രമാണം:39014he.jpeg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു]]
 
== ഇൻലൻഡ് മാഗസിൻ ==
== ഇൻലൻഡ് മാഗസിൻ ==
പണ്ട് കാലത്തേ സാഹിത്യ പ്രചാരണ സംവിധാനമായതും ഇപ്പൾ കേട്ട് പരിചയം പോലും ഇല്ലാത്തതുമായ ഇന്ലാന്ഡ് മാഗസിൻ ഈ സ്കൂളിൽ നിന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി
പണ്ട് കാലത്തേ സാഹിത്യ പ്രചാരണ സംവിധാനമായതും ഇപ്പൾ കേട്ട് പരിചയം പോലും ഇല്ലാത്തതുമായ ഇന്ലാന്ഡ് മാഗസിൻ ഈ സ്കൂളിൽ നിന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി


== രക്ത ദാന ക്യാമ്പ് ==
== രക്ത ദാന ക്യാമ്പ് ==
സ്കൂളിലെ എൻ എസ്‌ എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി .88 പേരിൽ നിന്ന് രക്തം സ്വീകരിക്കാൻ കഴിഞ്ഞു ജില്ലയിൽ ഏറ്റവും കൂടുതൽ പേരിൽ നിന്ന് രക്തം സ്വീകരിച്ച ക്യാമ്പ് ആയി സദാനന്ദപുരം സ്കൂളിലെ എൻ എസ് എസ്‌ യൂണിറ്റ് മാറി<center><center><gallery>
സ്കൂളിലെ എൻ എസ്‌ എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി .88 പേരിൽ നിന്ന് രക്തം സ്വീകരിക്കാൻ കഴിഞ്ഞു ജില്ലയിൽ ഏറ്റവും കൂടുതൽ പേരിൽ നിന്ന് രക്തം സ്വീകരിച്ച ക്യാമ്പ് ആയി സദാനന്ദപുരം സ്കൂളിലെ എൻ എസ് എസ്‌ യൂണിറ്റ് മാറി.
 
<center><gallery>
പ്രമാണം:39014bd3.jpg
പ്രമാണം:39014bd3.jpg
പ്രമാണം:39014bd2.jpg
പ്രമാണം:39014bd2.jpg
പ്രമാണം:39014bd1.jpg
പ്രമാണം:39014bd1.jpg
</gallery></center>
</gallery></center>
== പാഥേയം ==
== പാഥേയം ==
വാളകം മേഴ്‌സി ആശുപത്രിയിൽ താമസിച്ചിരുന്ന പത്തനാപുരം ഗാന്ധി ഭവൻ അംഗങ്ങൾക്ക് എല്ലാ ആഴ്ചയിലും രണ്ടു ദിവസം വീതം ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകുന്ന ഒരു പ്രവർത്തനവും സ്കൂളിന്റെ എൻ എസ് എസ് യൂണിറ്റ് ഏറ്റെടുത്തു നടപ്പാക്കി.<center><center><gallery>
വാളകം മേഴ്‌സി ആശുപത്രിയിൽ താമസിച്ചിരുന്ന പത്തനാപുരം ഗാന്ധി ഭവൻ അംഗങ്ങൾക്ക് എല്ലാ ആഴ്ചയിലും രണ്ടു ദിവസം വീതം ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകുന്ന ഒരു പ്രവർത്തനവും സ്കൂളിന്റെ എൻ എസ് എസ് യൂണിറ്റ് ഏറ്റെടുത്തു നടപ്പാക്കി.
 
<center><gallery>
പ്രമാണം:39014padheyam2.jpg
പ്രമാണം:39014padheyam2.jpg
പ്രമാണം:39014padheyam3.jpg
പ്രമാണം:39014padheyam3.jpg
പ്രമാണം:39014padheyam1.jpg
പ്രമാണം:39014padheyam1.jpg
</gallery></center>
</gallery></center>
== നെൽകൃഷി ==
== നെൽകൃഷി ==
കോട്ടൂർ ഏലയിൽ 15  വർഷമായി തരിശ് കിടന്നിരുന്ന 50 സെന്റ് ,നിലം ഒരുക്കി നെൽകൃഷി നടത്തി  .എൻ എസ് എസ് കൊട്ടാരക്കര ക്ലസ്റ്ററിലെ മറ്റ് ഏഴ് സ്‌കൂളുകളിലെയും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ കൃഷിക്ക് സദാനന്ദപുരം സ്കൂൾ എൻ എസ് എസ് യൂണിറ്റ് നേതൃത്വം നൽകി പൂർണമായും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പ്രവർത്തനം ഒരു വാൻ വിജയമായി മാറി.<center><center><gallery>  
കോട്ടൂർ ഏലയിൽ 15  വർഷമായി തരിശ് കിടന്നിരുന്ന 50 സെന്റ് ,നിലം ഒരുക്കി നെൽകൃഷി നടത്തി  .എൻ എസ് എസ് കൊട്ടാരക്കര ക്ലസ്റ്ററിലെ മറ്റ് ഏഴ് സ്‌കൂളുകളിലെയും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ കൃഷിക്ക് സദാനന്ദപുരം സ്കൂൾ എൻ എസ് എസ് യൂണിറ്റ് നേതൃത്വം നൽകി പൂർണമായും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പ്രവർത്തനം ഒരു വാൻ വിജയമായി മാറി.
 
<center><gallery>  
പ്രമാണം:39014nel1.jpg
പ്രമാണം:39014nel1.jpg
പ്രമാണം:39014nel2.jpg
പ്രമാണം:39014nel2.jpg
പ്രമാണം:39014nel3.jpg
പ്രമാണം:39014nel3.jpg
</center></gallery>
</center></gallery>
== ശലഭങ്ങൾ ==
== ശലഭങ്ങൾ ==
വെട്ടിക്കവല ഗ്രാമ പഞ്ചായത്തിൽ കോവിഡ്  ബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തികളെ ഫോണിലൂടെ വിളിച്ച ആശ്വസിപ്പിക്കുന്ന പരിപാടി വെട്ടിക്കവല മോഡൽ ഹയർ സെക്കന്ററി സ്കൂളുമായി ചേർന്ന് സംഘടിപ്പിച്ചു
വെട്ടിക്കവല ഗ്രാമ പഞ്ചായത്തിൽ കോവിഡ്  ബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തികളെ ഫോണിലൂടെ വിളിച്ച ആശ്വസിപ്പിക്കുന്ന പരിപാടി വെട്ടിക്കവല മോഡൽ ഹയർ സെക്കന്ററി സ്കൂളുമായി ചേർന്ന് സംഘടിപ്പിച്ചു


== സഹപാഠിക്കൊരു കൈത്താങ്ങ്, എഡ്യു ഹെൽപ് ==
== സഹപാഠിക്കൊരു കൈത്താങ്ങ്, എഡ്യു ഹെൽപ് ==
സഹപാഠികളോട് സ്നേഹവും കരുതലും കാണിക്കുന്നതിൽ എല്ലാവർക്കും മാതൃകതയാണ് സദാനന്ദപുരം ഗവ.ഹയർ  സെക്കന്ററി സ്കൂൾ .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  ഹയർ സെക്കന്ററി വിഭാഗത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 35000 രൂപയുടെ ചികിത്സ സഹായം നൽകി.ഓൺലൈൺ പഠന സൗകര്യം ഇല്ലാതിരുന്ന കുട്ടികൾക്ക് മൊബൈൽ ഫോണും ടീവി യും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായത്തോടെ എത്തിച്ചു നൽകി<center><center>[[പ്രമാണം:39014edhelp.jpg|നടുവിൽ|ലഘുചിത്രം|285x285ബിന്ദു]]
സഹപാഠികളോട് സ്നേഹവും കരുതലും കാണിക്കുന്നതിൽ എല്ലാവർക്കും മാതൃകതയാണ് സദാനന്ദപുരം ഗവ.ഹയർ  സെക്കന്ററി സ്കൂൾ .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  ഹയർ സെക്കന്ററി വിഭാഗത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 35000 രൂപയുടെ ചികിത്സ സഹായം നൽകി.ഓൺലൈൺ പഠന സൗകര്യം ഇല്ലാതിരുന്ന കുട്ടികൾക്ക് മൊബൈൽ ഫോണും ടീവി യും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായത്തോടെ എത്തിച്ചു നൽകി
[[പ്രമാണം:39014edhelp.jpg|നടുവിൽ|ലഘുചിത്രം|285x285ബിന്ദു]]
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747546" എന്ന താളിൽനിന്ന് ശേഖരിച്ചത്