"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി (മൂലരൂപം കാണുക)
23:06, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→മികവുകൾ
വരി 103: | വരി 103: | ||
സബ് ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻമാരായ ഈ സ്കൂൾ സബ് ജില്ലാ കായിക മേളകളിലും മികച്ച നിലവാരം പുലർത്തുന്നു. | സബ് ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻമാരായ ഈ സ്കൂൾ സബ് ജില്ലാ കായിക മേളകളിലും മികച്ച നിലവാരം പുലർത്തുന്നു. | ||
<big>'''പുരാവസ്തു പ്രദർശനം'''</big> | |||
[[പ്രമാണം:3740725.jpeg|ഇടത്ത്|ലഘുചിത്രം|പുരാവസ്തു പ്രദർശനം]] | |||
പഴയകാല കൃഷി ഉപകരണങ്ങൾ, അളവുപാത്രങ്ങൾ,നാണയങ്ങൾ,അലങ്കാരവസ്തുക്കൾ ,തുടങ്ങിപുതിയതലമുറയ്ക്കുപരിചിതമല്ലാത്ത ധാരാളംവസ്തുക്കൾ നമ്മുടെപഴയ സ്റ്റോർമുറികളിൽ ഉപയോഗയോഗ്യമല്ലാതെ കാണപ്പെടും. ഇവയെ നമ്മുടെകുഞ്ഞുമക്കൾക്കു പരിചയപ്പെടാനും നമ്മുടെപഴയകാല സംസ്കാരം പകർന്നുനൽകാനും ഈ പ്രദർശനം വളരെയേറെ സഹായിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുംരക്ഷിതാക്കളും വളരെ താല്പര്യത്തോടെയും ആനന്ദത്തോടെയുമാണ് ഈപ്രദർശനങ്ങളിൽ സഹകരിക്കുന്നത്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |