"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:54, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
'''<big><u>ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ്</u></big>''' | '''<big><u>ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ്</u></big>''' | ||
വിദ്യാലയത്തിലെ ഈ വർഷത്തെ തനത് പ്രവർത്തനമായി തെരഞ്ഞെടുത്തത് ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ് ആണ്. ലോക്ക് ഡൗണും തുടർച്ചയായ അടച്ചിടലും മൂലം വീടുകളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്ന കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനായി പ്രധാനാധ്യാപകന്റെ നേതൃത്വത്തിലാണ് ട്രെയിനിങ് നടന്നുവരുന്നത്. ആഴ്ചയിൽ ഒരു ക്ലാസ് വീതം വീഡിയോ രൂപത്തിൽ ചെയ്യുന്നതുകൊണ്ട് രക്ഷിതാക്കൾക്ക് കൂടി ഇത് ഉപകാരപ്പെടുന്നു |