"എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/വിദ്യാർത്ഥികൾ (മൂലരൂപം കാണുക)
22:52, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ഒന്നാം ക്ലാസ് പ്രവേശനം
No edit summary |
|||
വരി 35: | വരി 35: | ||
==ഒന്നാം ക്ലാസ് പ്രവേശനം== | ==ഒന്നാം ക്ലാസ് പ്രവേശനം== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
മാക്കൂട്ടം എ എം യു പി സ്കൂളിന് ഔദ്യോഗികാംഗീകാരം ലഭിച്ച 1929 ൽ വിദ്യാലയത്തിൽ പ്രവേശനം നേടിയവരിൽ ഭൂരിഭാഗവും ആൺകുട്ടികളായിരുന്നു. പെൺകുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിൽ സമൂഹം അന്ന് പൊതുവെ വിമുഖത കാണിച്ചിരുന്നതായി സ്കൂൾ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. 1929 ൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 27 ആൺകുട്ടികളും 14 പെൺകുട്ടികളുമായിരുന്നു. 1930 ൽ 23 ആൺകുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയപ്പോൾ 12 പെൺകുട്ടികൾ മാത്രമേ | മാക്കൂട്ടം എ എം യു പി സ്കൂളിന് ഔദ്യോഗികാംഗീകാരം ലഭിച്ച 1929 ൽ വിദ്യാലയത്തിൽ പ്രവേശനം നേടിയവരിൽ ഭൂരിഭാഗവും ആൺകുട്ടികളായിരുന്നു. സ്കൂൾ പ്രവേശന രജിസ്റ്റർ പ്രകാരം സ്കൂളിലെ ആദ്യ വിദ്യാർത്ഥി കുമ്മങ്ങോട്ട് അതൃമാൻകുട്ടിയും വിദ്യാർത്ഥിനി കണയങ്ങോട്ട് ആയിഷയും ആണ്. പെൺകുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിൽ സമൂഹം അന്ന് പൊതുവെ വിമുഖത കാണിച്ചിരുന്നതായി സ്കൂൾ രേഖകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. ദാരിദ്ര്യവും വിദ്യാഭ്യാസത്തിന്റെ അഭാവവും ഇതിന് പ്രധാന കാരണമായിരുന്നു. 1929 ൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 27 ആൺകുട്ടികളും 14 പെൺകുട്ടികളുമായിരുന്നു. 1930 ൽ 23 ആൺകുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയപ്പോൾ 12 പെൺകുട്ടികൾ മാത്രമേ ചേർന്നിട്ടുണ്ടായിരുന്നുള്ളൂ. | ||
എന്നാൽ കേരളീയ സമൂഹത്തിന്റെ മൊത്തത്തിലുള്ള വിദ്യാഭ്യാസ തൽപരത ചൂലാംവയൽ പ്രദേശത്തും പ്രകടമായിത്തുടങ്ങി. യാതൊരുവിധ ലിംഗ വിലക്കുകളോ വിവേചനങ്ങളോ സ്കൂൾ പ്രവേശനത്തിൽ ഇന്ന് നിലവിലില്ല. വർഷങ്ങൾക്ക് ശേഷം ആൺകുട്ടികളെപ്പോലെ പെൺകുട്ടികളും സ്കൂളിൽ പ്രവേശനം നേടി. ഇന്ന് വിദ്യാലയത്തിൽ പ്രവേശനം നേടാത്ത ഒരു കുട്ടി പോലും പ്രദേശത്ത ഇല്ല എന്ന് പറയാൻ കഴിയും. 2020-21 അധ്യയന വർഷം മാക്കൂട്ടം എ എം യു പി സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ 87 പേരിൽ 47 പേർ ആൺകുട്ടികളും 40 പേർ പെൺകുട്ടികളുമായിരുന്നു. 2020-21 അധ്യയന വർഷം 30 ആൺകുട്ടികളും 34 പെൺകുട്ടികളും ഒന്നാം ക്ലാസിൽ ചേർന്നു. | |||
</p> | |||
[[പ്രമാണം:47234 std 1st admission1929 Pie.png|center|400px|]] | [[പ്രമാണം:47234 std 1st admission1929 Pie.png|center|400px|]] | ||
<br/> | <br/> |