"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:51, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 5: | വരി 5: | ||
[[പ്രമാണം:41075 Jilla Panchayath 100.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:41075 Jilla Panchayath 100.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
<br> | |||
വരി 12: | വരി 13: | ||
=='''ശാസ്ത്രരംഗം'''== | |||
== '''ശാസ്ത്രരംഗം''' == | |||
വിജയികൾ - ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രോജക്ട്, പരീക്ഷണം, എന്നീ മത്സരങ്ങളിൽ (സബ് ജില്ലാതലം) നമ്മുടെ സ്കൂൾ ഒന്നാമതെത്തിയിരിക്കുന്നു. | വിജയികൾ - ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രോജക്ട്, പരീക്ഷണം, എന്നീ മത്സരങ്ങളിൽ (സബ് ജില്ലാതലം) നമ്മുടെ സ്കൂൾ ഒന്നാമതെത്തിയിരിക്കുന്നു. | ||
വരി 23: | വരി 22: | ||
ഓൺലൈൻ ആയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 'കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം' എന്നതായിരുന്നു പ്രോജക്ടിന്റെ വിഷയം. വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. സബ് ജില്ലയിലെ എല്ലാ സ്കൂളുകളും പങ്കെടുത്ത മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനത്തിലൂടെയാണ് ഈ വിജയം നേടിയത്. നാല് മത്സരങ്ങളിൽ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിക്കൊണ്ട് നമ്മുടെ സ്കൂൾ മിന്നുന്ന ജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. | ഓൺലൈൻ ആയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 'കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം' എന്നതായിരുന്നു പ്രോജക്ടിന്റെ വിഷയം. വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. സബ് ജില്ലയിലെ എല്ലാ സ്കൂളുകളും പങ്കെടുത്ത മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനത്തിലൂടെയാണ് ഈ വിജയം നേടിയത്. നാല് മത്സരങ്ങളിൽ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിക്കൊണ്ട് നമ്മുടെ സ്കൂൾ മിന്നുന്ന ജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. | ||
== ക്വിസ് മൽസരങ്ങൾ == | ==ക്വിസ് മൽസരങ്ങൾ== | ||
സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയും എസ് പി സി കേഡറ്റുമായ '''ഹീര എസ്''' '''ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻറ് അഫയേഴ്സ്''', കേരള സർക്കാർ നടത്തിയ സംസ്ഥാനതല ക്വിസ് മൽസരത്തിൽ രണ്ടാം സ്ഥാനവും കെ പി എസ് ടി എ സംഘടിപ്പിച്ച സംസ്ഥാന തല സ്വദേശ് മെഗാ ക്വിസ് മൽസരത്തിൽ മൂന്നാം സ്ഥാനവും നേടി അയ്യൻകോയിക്കൽ ഹയർ സെക്കൻററി സ്കൂളിൻ്റെ യശസ്സുയർത്തി. | സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയും എസ് പി സി കേഡറ്റുമായ '''ഹീര എസ്''' '''ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻറ് അഫയേഴ്സ്''', കേരള സർക്കാർ നടത്തിയ സംസ്ഥാനതല ക്വിസ് മൽസരത്തിൽ രണ്ടാം സ്ഥാനവും കെ പി എസ് ടി എ സംഘടിപ്പിച്ച സംസ്ഥാന തല സ്വദേശ് മെഗാ ക്വിസ് മൽസരത്തിൽ മൂന്നാം സ്ഥാനവും നേടി അയ്യൻകോയിക്കൽ ഹയർ സെക്കൻററി സ്കൂളിൻ്റെ യശസ്സുയർത്തി. | ||
[[പ്രമാണം:41075 Heera KPSA.jpeg|ഇടത്ത്|ലഘുചിത്രം|കേരള പ്രദേശ് ക്വിസ് ]] | [[പ്രമാണം:41075 Heera KPSA.jpeg|ഇടത്ത്|ലഘുചിത്രം|കേരള പ്രദേശ് ക്വിസ് ]] | ||
[[പ്രമാണം:41075 Heera.jpeg|നടുവിൽ|ലഘുചിത്രം|പാർലമെന്ററി ക്വിസ് ]] | [[പ്രമാണം:41075 Heera.jpeg|നടുവിൽ|ലഘുചിത്രം|പാർലമെന്ററി ക്വിസ് ]] | ||
==ദേശഭക്തിഗാന മൽസരം== | |||
== ദേശഭക്തിഗാന മൽസരം == | |||
റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് എസ് പി സി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ കേഡറ്റ് എസ് ഹരിനന്ദന ആയിരുന്നു. | റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് എസ് പി സി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ കേഡറ്റ് എസ് ഹരിനന്ദന ആയിരുന്നു. | ||
[[പ്രമാണം:41075 Harinanda.jpeg|ഇടത്ത്|ലഘുചിത്രം|ഹരിനന്ദന ]] | [[പ്രമാണം:41075 Harinanda.jpeg|ഇടത്ത്|ലഘുചിത്രം|ഹരിനന്ദന ]] | ||
==എന്റെ വിദ്യാലയം എന്റെ അഭിമാനം== | |||
== എന്റെ വിദ്യാലയം എന്റെ അഭിമാനം == | |||
എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന വീഡിയോ മൽസരത്തിൽ ഹയർ സെക്കൻററി സ്കൂളുകളുടെ വിഭാഗത്തിൽ നമ്മുടെ വിദ്യാലയം പുരസ്ക്കാരത്തിന് അർഹത നേടി.ആലപ്പാട് റോട്ടറി ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. | എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന വീഡിയോ മൽസരത്തിൽ ഹയർ സെക്കൻററി സ്കൂളുകളുടെ വിഭാഗത്തിൽ നമ്മുടെ വിദ്യാലയം പുരസ്ക്കാരത്തിന് അർഹത നേടി.ആലപ്പാട് റോട്ടറി ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. | ||
[[പ്രമാണം:41075 Ente vidyalayam.jpeg|ഇടത്ത്|ലഘുചിത്രം|എന്റെ വിദ്യാലയം എന്റെ അഭിമാനം ]] | [[പ്രമാണം:41075 Ente vidyalayam.jpeg|ഇടത്ത്|ലഘുചിത്രം|എന്റെ വിദ്യാലയം എന്റെ അഭിമാനം ]] | ||
==മികച്ച കുട്ടി കർഷകൻ== | |||
== മികച്ച കുട്ടി കർഷകൻ == | |||
തേവലക്കര ഗ്രാമപഞ്ചായത്തിലെ '''മികച്ച കുട്ടി കർഷകനായി''' തെരെഞ്ഞെടുക്കപ്പെട്ട ആലിൻ മുഹമ്മദിനെ ബഹു.മന്ത്രി ആദരിക്കുകയുണ്ടായി. ആലിന്റെ കൃഷിയോടുള്ള ആഭിമുഖ്യവും ആത്മാർത്ഥതയും തികച്ചും അനുകരണീയമെന്നതിൽ സ്കൂൾ അഭിമാനിക്കുന്നു. | തേവലക്കര ഗ്രാമപഞ്ചായത്തിലെ '''മികച്ച കുട്ടി കർഷകനായി''' തെരെഞ്ഞെടുക്കപ്പെട്ട ആലിൻ മുഹമ്മദിനെ ബഹു.മന്ത്രി ആദരിക്കുകയുണ്ടായി. ആലിന്റെ കൃഷിയോടുള്ള ആഭിമുഖ്യവും ആത്മാർത്ഥതയും തികച്ചും അനുകരണീയമെന്നതിൽ സ്കൂൾ അഭിമാനിക്കുന്നു. | ||
[[പ്രമാണം:41075 Alin.jpg|ഇടത്ത്|ലഘുചിത്രം|കുട്ടികർഷകൻ ]] | [[പ്രമാണം:41075 Alin.jpg|ഇടത്ത്|ലഘുചിത്രം|കുട്ടികർഷകൻ ]] | ||
==ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്== | |||
== ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് == | |||
പ്ലസ് വിദ്യാർത്ഥി കുമാരി അമൃത ആവർത്ത പട്ടികയിലെ 118 മൂലകളുടെ പേരുകൾ 24 സെക്കൻറിനുള്ളിൽ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു. | പ്ലസ് വിദ്യാർത്ഥി കുമാരി അമൃത ആവർത്ത പട്ടികയിലെ 118 മൂലകളുടെ പേരുകൾ 24 സെക്കൻറിനുള്ളിൽ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു. | ||
[[പ്രമാണം:41075 amritha.jpeg|ഇടത്ത്|ലഘുചിത്രം|ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ]] | [[പ്രമാണം:41075 amritha.jpeg|ഇടത്ത്|ലഘുചിത്രം|ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ]] |