Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
=== പ്രവർത്തനാധിഷ്ഠിത കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്- ===

=== ഹലോ ഇംഗ്ലീ💥 ===
=== ഹലോ ഇംഗ്ഷ്💥 ===
ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് വർധിപ്പിക്കുകയും അതുവഴി ഭാഷയോടുള്ള ആഭിമുഖ്യം ജനിപ്പിക്കുകയും  ചെയ്യുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കേരളത്തിലെ പ്രൈമറി വിഭാഗം കുട്ടികളിൽ 2017 ആവിഷ്കരിച്ച് നടപ്പിലാക്കിയ പ്രത്യേക ഭാഷാപരിജ്ഞാന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.. വളരെ മനോഹരമായ പാട്ടുകളും, വീഡിയോകളും ഉൾപ്പെടുത്തിയായിരുന്നു ഹലോ ഇംഗ്ലീഷ് മൊഡ്യൂൾ തയ്യാറാക്കപ്പെട്ടത്.. ഗവൺമെൻറ് നിർദ്ദേശാനുസരണം ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഔപചാരികമായി തന്നെ ഞങ്ങളുടെ സ്കൂളിലും ആരംഭിക്കുകയുണ്ടായി..  

1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747001" എന്ന താളിൽനിന്ന് ശേഖരിച്ചത്