"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി (മൂലരൂപം കാണുക)
22:30, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ദിനാചരണങ്ങൾ
വരി 185: | വരി 185: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
'''<big>ജൂൺ 5 , പരിസ്ഥിതി ദിനാചരണം</big>''' | |||
എല്ലാ വർഷവും വിപുലമായ രീതിയിൽ പരിസ്ഥിതി ദിനാചരണം സോഷ്യൽ ഫോറസ്റ്ററിയുടേയും പഞ്ചായത്തിന്റേയും സഹായത്തോടെ ആഘോഷിക്കുന്നു. 2021 വർഷത്തെ | |||
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈ നടുകയും ഫോട്ടോ സ്കൂൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തുകയും അന്നേദിവസം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. പ്രകൃതിയെ സുരക്ഷിതമാക്കണമെന്നു ഓർമപ്പെടുത്തുകയും ഇല്ലാതാകുന്ന പച്ചപ്പിനെയും ആവാസ വ്യവസ്ഥയേയും തിരികെ പിടിക്കാനുള്ള ശ്രമം കുട്ടികളിൽ വളർത്താനും പരിസ്ഥിതിദിനാഘോഷം സഹായിച്ചു. | |||
===ലോക ഭിന്നശേഷി ദിനം=== | ===ലോക ഭിന്നശേഷി ദിനം=== | ||
<br>ലോക ഭിന്ന ശേഷി ദിനചാരണത്തിന്റെ ഭാഗമായി ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി മുൻ സംഗീത അധ്യാപിക ആയിരുന്ന മെഴുവേലി സ്വദേശിനി കുമാരി ആലിസിനെ എസ്. എസ്. ജി കൺവീനർ '''ശ്രീ. രാജു സഖറിയ''' പൊന്നാട അണിയിച്ചു ആദരിച്ചു. ആലിസ് ടീച്ചർ തന്റെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങളും അതിജീവനത്തിന്റെ പാഠങ്ങളും പങ്കുവെച്ചു. സ്വയം ജീവിതത്തിൽ ആർജിച്ച ജീവിത വിജയങ്ങളെ അനർത്ഥമാകുന്ന തരത്തിലുള്ള ഗാനങ്ങളും ആലപിച്ചു<br/> | <br>ലോക ഭിന്ന ശേഷി ദിനചാരണത്തിന്റെ ഭാഗമായി ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി മുൻ സംഗീത അധ്യാപിക ആയിരുന്ന മെഴുവേലി സ്വദേശിനി കുമാരി ആലിസിനെ എസ്. എസ്. ജി കൺവീനർ '''ശ്രീ. രാജു സഖറിയ''' പൊന്നാട അണിയിച്ചു ആദരിച്ചു. ആലിസ് ടീച്ചർ തന്റെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങളും അതിജീവനത്തിന്റെ പാഠങ്ങളും പങ്കുവെച്ചു. സ്വയം ജീവിതത്തിൽ ആർജിച്ച ജീവിത വിജയങ്ങളെ അനർത്ഥമാകുന്ന തരത്തിലുള്ള ഗാനങ്ങളും ആലപിച്ചു<br/> |