"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ (മൂലരൂപം കാണുക)
22:29, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 60: | വരി 60: | ||
മദ്ധ്യകേരളത്തിലെ പ്രമുഖ നദിയായ മീനച്ചിലാറിൻ്റെ തീരത്തെ പുരാതന സംസ്കൃതി വർത്തമാനകാലത്തും മായാതെ നില്ക്കുന്ന പ്രദേശമാണ് കിടങ്ങൂർ.കേരളത്തിൻ്റെ കലാ സാഹിത്യ സാംസ്കാരിക ഭൂപടത്തിൽ സവിശേഷ സ്ഥാനമലങ്കരിക്കുന്ന ദേശ നാമമത്രേ [[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം|കിടങ്ങൂർ]] . | മദ്ധ്യകേരളത്തിലെ പ്രമുഖ നദിയായ മീനച്ചിലാറിൻ്റെ തീരത്തെ പുരാതന സംസ്കൃതി വർത്തമാനകാലത്തും മായാതെ നില്ക്കുന്ന പ്രദേശമാണ് കിടങ്ങൂർ.കേരളത്തിൻ്റെ കലാ സാഹിത്യ സാംസ്കാരിക ഭൂപടത്തിൽ സവിശേഷ സ്ഥാനമലങ്കരിക്കുന്ന ദേശ നാമമത്രേ [[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം|കിടങ്ങൂർ]] . | ||
ഈ നാടിൻ്റെ അടയാളമുദ്രകളിലൊന്നായി നിലകൊള്ളുന്നു കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂൾ. ഒരു നാടിനാകമാനം അറിവിൻ്റെ അക്ഷരവെളിച്ചം പകർന്ന പ്രകാശഗോപുരം. എണ്ണമറ്റ തലമുറകൾക്ക് അറിവും ആത്മബലവും നല്കിയ പ്രവർത്തന പാരമ്പര്യത്തിൻ്റെ ഒൻപത് | ഈ നാടിൻ്റെ അടയാളമുദ്രകളിലൊന്നായി നിലകൊള്ളുന്നു കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂൾ. ഒരു നാടിനാകമാനം അറിവിൻ്റെ അക്ഷരവെളിച്ചം പകർന്ന പ്രകാശഗോപുരം. എണ്ണമറ്റ തലമുറകൾക്ക് അറിവും ആത്മബലവും നല്കിയ പ്രവർത്തന പാരമ്പര്യത്തിൻ്റെ ഒൻപത് ദശാബ്ദങ്ങൾ. | ||
പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനായിപുതുതലമുറയെ പ്രാപ്തരാക്കുവാൻ, ഭൂതകാലത്തിൻ്റെ നന്മകൾ കൈമോശം വരാതെ കാലാനുസൃതമായി നവീനതകളാവിഷ്കരിച്ച് കർമ്മ പഥത്തിൽ മുന്നേറുന്നു ഈ വിദ്യാലയം. | പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനായിപുതുതലമുറയെ പ്രാപ്തരാക്കുവാൻ, ഭൂതകാലത്തിൻ്റെ നന്മകൾ കൈമോശം വരാതെ കാലാനുസൃതമായി നവീനതകളാവിഷ്കരിച്ച് കർമ്മ പഥത്തിൽ മുന്നേറുന്നു ഈ വിദ്യാലയം. | ||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
1930 | 1930 ജൂണിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭാരതകേസരി മന്നത്ത് പത്മനാഭൻ്റെ അനുഗ്രഹാശിസ്സുകളോടെ 1930 ൽതുടങ്ങിയ ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ.പുതുവേലിൽ കൃഷ്ണപിളള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 2000-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. [[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 98: | വരി 98: | ||
|} | |} | ||
== | == മാനേജ്മെൻറ് == | ||
ഭാരതകേസരി മന്നത്ത് പത്മനാഭൻ രൂപം നൽകിയ എൻ എസ്സ് എസ്സ് എന്ന മഹാ പ്രസ്ഥാനത്തിനു കീഴിൽ 1930 ൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. | ഭാരതകേസരി മന്നത്ത് പത്മനാഭൻ രൂപം നൽകിയ എൻ എസ്സ് എസ്സ് എന്ന മഹാ പ്രസ്ഥാനത്തിനു കീഴിൽ 1930 ൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. | ||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ||
വരി 109: | വരി 109: | ||
*മമിത ബൈജു - (ചലച്ചിത്ര നടി) | *മമിത ബൈജു - (ചലച്ചിത്ര നടി) | ||
== എൻഡോവ്മെന്റുകൾ == | == എൻഡോവ്മെന്റുകൾ == | ||
1. എൻ എൻ. നമ്പൂതിരി | 1. എൻ എൻ. നമ്പൂതിരി എൻഡോവ്മെൻറ് | ||
2. കിടങ്ങൂർ പ്രേംകുമാർ സപ്തതി സ്മാരക | 2. കിടങ്ങൂർ പ്രേംകുമാർ സപ്തതി സ്മാരക എൻഡോവ്മെൻറ് | ||
3. ശ്രീ. പി ഗോപാലകൃഷ്ണൻ | 3. ശ്രീ. പി ഗോപാലകൃഷ്ണൻ നായർ അവാർഡ് | ||
4.ശ്രീ. എൻ. എൻ നമ്പൂതിരി അവാർഡ് | 4.ശ്രീ. എൻ. എൻ നമ്പൂതിരി അവാർഡ് | ||
വരി 119: | വരി 119: | ||
5. നെല്ലിപ്പുഴ ഹരീശ്വരൻ നമ്പൂതിരി അവാർഡ് | 5. നെല്ലിപ്പുഴ ഹരീശ്വരൻ നമ്പൂതിരി അവാർഡ് | ||
6. എ. എൻ കൃഷ്ണൻനായർ | 6. എ. എൻ കൃഷ്ണൻനായർ എൻഡോവ്മെൻറ് | ||
7. ടി. ജി വാസുദേവൻ നായർ മെമ്മോറിയൽ | 7. ടി. ജി വാസുദേവൻ നായർ മെമ്മോറിയൽ എൻഡോവ്മെൻറ് | ||
8. ടി. എൻ വാസുദേവൻ നമ്പൂതിരി മെമ്മോറിയൽ അവാർഡ് | 8. ടി. എൻ വാസുദേവൻ നമ്പൂതിരി മെമ്മോറിയൽ അവാർഡ് | ||
വരി 127: | വരി 127: | ||
9. ഫ്രണ്ട്സ് സ്കോളർഷിപ്പ് | 9. ഫ്രണ്ട്സ് സ്കോളർഷിപ്പ് | ||
10 ടി.എൻ വാസുദേവൻ നമ്പൂതിരി | 10 ടി.എൻ വാസുദേവൻ നമ്പൂതിരി എൻഡോവ്മെൻറ് | ||
11.വെണ്ണായിൽ കെ. ഭാനുമതിയമ്മ സ്മാരകപുരസ്കാരം | 11.വെണ്ണായിൽ കെ. ഭാനുമതിയമ്മ സ്മാരകപുരസ്കാരം | ||
വരി 139: | വരി 139: | ||
15. ശ്രീ. സോണി ജോസഫ് കാഞ്ഞിരക്കാട്ട് മെമ്മോറിയൽ അവാർഡ് | 15. ശ്രീ. സോണി ജോസഫ് കാഞ്ഞിരക്കാട്ട് മെമ്മോറിയൽ അവാർഡ് | ||
16. സി. വി മനോജ് കുമാർ മെമ്മോറിയൽ | 16. സി. വി മനോജ് കുമാർ മെമ്മോറിയൽ എൻഡോവ്മെൻറ് | ||
17. ശ്രീമതി എം. ഡി ലക്ഷ്മിക്കുട്ടിയമ്മ | 17. ശ്രീമതി എം. ഡി ലക്ഷ്മിക്കുട്ടിയമ്മ എൻഡോവ്മെൻറ് | ||
18. ശ്രീമതി ശാരദാമണിയമ്മ | 18. ശ്രീമതി ശാരദാമണിയമ്മ എൻഡോവ്മെൻറ് | ||
19. കെ. എസ് മൂസ് മെമ്മോറിയൽ | 19. കെ. എസ് മൂസ് മെമ്മോറിയൽ എൻഡോവ്മെൻറ് | ||
20. എ. കെ പരമേശ്വരൻ നായർ | 20. എ. കെ പരമേശ്വരൻ നായർ എൻഡോവ്മെൻറ് | ||
21.പി. എസ് അനിൽ പ്രസാദ് മെമ്മോറിയൽ | 21.പി. എസ് അനിൽ പ്രസാദ് മെമ്മോറിയൽ എൻഡോവ്മെൻറ് | ||
22. കെ. ശങ്കരനുണ്ണി മെമ്മോറിയൽ | 22. കെ. ശങ്കരനുണ്ണി മെമ്മോറിയൽ എൻഡോവ്മെൻറ് | ||
23 കെ.വി ബാലകൃഷ്ണൻ നായർ മെമ്മോറിയൽ | 23 കെ.വി ബാലകൃഷ്ണൻ നായർ മെമ്മോറിയൽ എൻഡോവ്മെൻറ് | ||
24.കെ. വി വേലായുധൻ നായർ കാമുണ്ടയിൽ മെമ്മോറിയൽ അവാർഡ് | 24.കെ. വി വേലായുധൻ നായർ കാമുണ്ടയിൽ മെമ്മോറിയൽ അവാർഡ് | ||
വരി 161: | വരി 161: | ||
[[പ്രമാണം:09WhatsApp Image 2022-01-26 at 10.41.11 AM.jpeg|ലഘുചിത്രം|പകരം=|ഇടത്ത്|ഹരിദാസ്. പി എസ് (പ്രസിഡന്റ് )|213x213px]] | [[പ്രമാണം:09WhatsApp Image 2022-01-26 at 10.41.11 AM.jpeg|ലഘുചിത്രം|പകരം=|ഇടത്ത്|ഹരിദാസ്. പി എസ് (പ്രസിഡന്റ് )|213x213px]] | ||
* ഹരിദാസ്. പി എസ് ( | * ഹരിദാസ്. പി എസ് (പ്രസിഡൻറ് ) | ||
* സുരേഷ്. കെ. കെ(വൈസ് | * സുരേഷ്. കെ. കെ(വൈസ് പ്രസിഡൻറ് ) | ||
==== എക്സിക്യൂട്ടീവ് അംഗങ്ങൾ ==== | ==== എക്സിക്യൂട്ടീവ് അംഗങ്ങൾ ==== |