"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ക്ലബ്ബുകൾ/വായനചങ്ങാത്തം 2021 - 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ക്ലബ്ബുകൾ/വായനചങ്ങാത്തം 2021 - 2022 (മൂലരൂപം കാണുക)
22:05, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('== വായന ചങ്ങാത്തം == പ്രമാണം:IMG 20220228 124046.jpg|ലഘുചിത്രം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== വായന ചങ്ങാത്തം == | == വായന ചങ്ങാത്തം == | ||
ഒരു സ്വതന്ത്ര വായന പരിപോഷണ പരിപാടിയാണ് ഇത്. രസകരമായ രീതിയിൽ കുട്ടിയെ വായനയിലേക്ക് എത്തിക്കുന്നത് എങ്ങനെ എന്ന് ഈ പരിപാടിയിലൂടെ കുട്ടിക്ക് മനസ്സിലാക്കി കൊടുക്കുന്നു. പ്രത്യേകിച്ചും കുട്ടിയിലെ ഭാവന വളരുന്നതിന് ആവശ്യമായ രീതിയിൽ കഥ പറയുന്നതിനും, അവന്റെ ഭാവനയ്ക്കനുസരിച്ച് സന്ദർഭത്തെ ചിത്രീകരിക്കുന്നതിനും അവസരം ഒരുക്കി കൊടുക്കുന്നു. കൂടാതെ ഇതിലൂടെ കുട്ടികൾക്ക്പ്രോത്സാഹനമായി ആഴ്ചയിലെ വായനക്കാരൻ ആയി ഒരു കുട്ടിയെ തിരഞ്ഞെടുക്കുന്നു. ഇതിനും പുറമേ വീട്ടിലൊരു ലൈബ്രറി എന്ന ആശയം നടപ്പിൽ വരുത്തുന്നു. കൂടാതെ രക്ഷിതാവിന്റെ സർഗാത്മകകഴിവുകൾ ക്കും പ്രാധാന്യം നൽകിക്കൊണ്ട് രക്ഷിതാക്കളുടെ സർഗ്ഗസൃഷ്ടികൾ എല്ലാം ചേർന്ന ഒരു മാഗസിൻ തയ്യാറാക്കപ്പെടുന്നു. ഒപ്പം കുട്ടികളുടെ മാഗസിനും തയ്യാറാക്കപ്പെടുന്നു വളരെ ഉപയോഗപ്രദമായ ഒരു പരിപാടിയാണിത് . | ഒരു സ്വതന്ത്ര വായന പരിപോഷണ പരിപാടിയാണ് ഇത്. രസകരമായ രീതിയിൽ കുട്ടിയെ വായനയിലേക്ക് എത്തിക്കുന്നത് എങ്ങനെ എന്ന് ഈ പരിപാടിയിലൂടെ കുട്ടിക്ക് മനസ്സിലാക്കി കൊടുക്കുന്നു. പ്രത്യേകിച്ചും കുട്ടിയിലെ ഭാവന വളരുന്നതിന് ആവശ്യമായ രീതിയിൽ കഥ പറയുന്നതിനും, അവന്റെ ഭാവനയ്ക്കനുസരിച്ച് സന്ദർഭത്തെ ചിത്രീകരിക്കുന്നതിനും അവസരം ഒരുക്കി കൊടുക്കുന്നു. കൂടാതെ ഇതിലൂടെ കുട്ടികൾക്ക്പ്രോത്സാഹനമായി ആഴ്ചയിലെ വായനക്കാരൻ ആയി ഒരു കുട്ടിയെ തിരഞ്ഞെടുക്കുന്നു. ഇതിനും പുറമേ വീട്ടിലൊരു ലൈബ്രറി എന്ന ആശയം നടപ്പിൽ വരുത്തുന്നു. കൂടാതെ രക്ഷിതാവിന്റെ സർഗാത്മകകഴിവുകൾ ക്കും പ്രാധാന്യം നൽകിക്കൊണ്ട് രക്ഷിതാക്കളുടെ സർഗ്ഗസൃഷ്ടികൾ എല്ലാം ചേർന്ന ഒരു മാഗസിൻ തയ്യാറാക്കപ്പെടുന്നു. ഒപ്പം കുട്ടികളുടെ മാഗസിനും തയ്യാറാക്കപ്പെടുന്നു വളരെ ഉപയോഗപ്രദമായ ഒരു പരിപാടിയാണിത് . |