Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 6: വരി 6:


=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
ഓരോ അധ്യയനവ൪ഷത്തെയും ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം  ക്ലബംഗങ്ങളെ തെരഞ്ഞടുത്താരഭിക്കുന്നു. .ആഴ്ച തോറും ക്ലബ് കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. വ്യക്തിത്വ ‌വികസനവും, കമ്മ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളെടുക്കുന്നു. .വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
ഓരോ അധ്യയനവ൪ഷത്തെയും ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം  ക്ലബംഗങ്ങളെ തെരഞ്ഞടുത്താരംഭിക്കുന്നു. .ആഴ്ച തോറും ക്ലബ് കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. വ്യക്തിത്വ ‌വികസനം, കമ്മ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളെടുക്കുന്നു. വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.


==ഹെൽത്ത് ക്ലബ്ബ്==
==ഹെൽത്ത് ക്ലബ്ബ്==
വരി 14: വരി 14:
'''വാക്സിനേഷൻ'''  
'''വാക്സിനേഷൻ'''  


'''2021 - 22''' അധ്യയന വർഷത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ സ്കൂളിലെ കുട്ടികൾക്കു വേണ്ടി  കൊവിഡ് വാക്സിനേഷൻ ഫസ്റ്റ് ഡോസ് ജനുവരിയിലും സെക്കന്റ് ഡോസ് ഫെബ്രുവരി 9 നും നടന്നു.  
'''2021 - 22''' അധ്യയന വർഷത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ സ്കൂളിലെ കുട്ടികൾക്കു വേണ്ടി  കൊവിഡ് വാക്സിനേഷൻ ഫസ്റ്റ് ഡോസ് ജനുവരിയിലും സെക്കന്റ് ഡോസ് ഫെബ്രുവരി 9 നും നടന്നു. സ്കൂളിലെ 14 വയസ്സു തികഞ്ഞ എല്ലാ കുട്ടികളും വാക്സിനെടുത്തു.  


==പ്രവൃത്തിപരിചയം==
==പ്രവൃത്തിപരിചയം==
വരി 20: വരി 20:
[[പ്രമാണം:44046-kara4.jpg|thumb|200px]]
[[പ്രമാണം:44046-kara4.jpg|thumb|200px]]


 
ഓരോ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ തന്നെ പ്രവ്യത്തി പരിചയത്തിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിക്കാറുണ്ട്. തുടക്കം മുതൽക്കുതന്നെ ഉപജില്ലാമേളയിൽ പങ്കെടുക്കാനുള്ള പരിശീലനം അവർക്കു നല്കി.വരുന്നു. ഉപജില്ലാമേളയിലും ജില്ലാതലപ്രവ്യത്തി പരിചയമേളയിലും സംസ്ഥാനതല മേളയിലും ചാമ്പ്യൻഷിപ്പ് നേടിവരുന്നു.
ഓരോ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ തന്നെ പ്രവ്യത്തി പരിചയത്തിൽ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിക്കാറുണ്ട്. തുടക്കം മുതൽക്കുതന്നെ ഉപജില്ലാമേളയിൽ പങ്കെടുക്കാനുള്ള പരിശീലനം അവർക്കു നല്കി.വരുന്നു. ഉപജില്ലാമേളയിലും ജില്ലാതലപ്രവ്യത്തി പരിചയമേളയിലും സംസ്ഥാനതല മേളയിലും ചാംപ്യൻഷിപ്പ് നേടിവരുന്നു.


== ഫയർ& സെഫ്റ്റി ക്ലബ്ബ്  ==
== ഫയർ& സെഫ്റ്റി ക്ലബ്ബ്  ==
വരി 28: വരി 27:
== ശുചിത്വസേന ക്ലബ്ബ് ==
== ശുചിത്വസേന ക്ലബ്ബ് ==
[[പ്രമാണം:44046-eco.jpg|thumb|250px]]
[[പ്രമാണം:44046-eco.jpg|thumb|250px]]
ആരോഗ്യം വൃത്തി വെടിപ്പ് ശുദ്ധി എന്നിവയ്ക്ക് പൊതുവായി ഉപയോഗിക്കുന്ന പേരാണ് ശുചിത്വം എന്നത്. വ്യക്തിശുചിത്വത്തിൽ നിന്നു തുടങ്ങി സമൂഹ ശുചിത്വം, ഒരു രാഷ്ട്രീയ ശുചിത്വത്തിലെത്തേണ്ടതുണ്ട്. പരിസർ ശുചിത്വം മാലിന്യ സംസ്കരണം കൊതുക് നിവാരണം അങ്ങനെ ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ ശുചിത്വ പദ്ധതിയാണ് സ്കൂളുകളിൽ ശുചിത്വ സേന ക്ലബ്ബു കൊണ്ടുദ്ദേശിക്കുുന്നത്. ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഒരുപരിസ്ഥിതിയെയുണ്ടാക്കാൻ സാധിക്കു
ആരോഗ്യം വൃത്തി വെടിപ്പ് ശുദ്ധി എന്നിവയ്ക്ക് പൊതുവായി ഉപയോഗിക്കുന്ന പേരാണ് ശുചിത്വം എന്നത്. വ്യക്തിശുചിത്വത്തിൽ നിന്നു തുടങ്ങി സമൂഹ ശുചിത്വം, ഒരു രാഷ്ട്രീയ ശുചിത്വത്തിലെത്തേണ്ടതുണ്ട്. പരിസർ ശുചിത്വം മാലിന്യ സംസ്കരണം കൊതുക് നിവാരണം അങ്ങനെ ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ ശുചിത്വ പദ്ധതിയാണ് സ്കൂളുകളിൽ ശുചിത്വ സേന ക്ലബ്ബു കൊണ്ടുദ്ദേശിക്കുുന്നത്. ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ മെച്ചപ്പെട്ട ഒരുപരിസ്ഥിതിയെയുണ്ടാക്കാൻ സാധിക്കുന്നുണ്ട്.


== പാർലമെന്ററി ലിറ്ററസി ക്ലബ്ബ്  ==
== പാർലമെന്ററി ലിറ്ററസി ക്ലബ്ബ്  ==
വരി 34: വരി 33:


== എനർജി ക്ലബ്ബ് ==
== എനർജി ക്ലബ്ബ് ==
ശ്രീമതി ലതിക ടീച്ചറാണ് എനർജി ക്ലബ്ബിന്റെ കൺവീനർ എനർജി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം എങ്ങനെ കുറയ്ക്കാം എന്ന ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു വരുന്നു. ഏറ്റവും കുറച്ച് വൈദ്യുതി ഉപയോഗിച്ച കുട്ടിയെ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ കൗതുകം പരത്തുന്നതാണ്. അവർക്ക് സമ്മാനങ്ങൾ നൽകുന്നു.
ശ്രീമതി ലതിക ടീച്ചറാണ് എനർജി ക്ലബ്ബിന്റെ കൺവീനർ. എനർജി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം എങ്ങനെ കുറയ്ക്കാം എന്ന ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു വരുന്നു. ഏറ്റവും കുറച്ച് വൈദ്യുതി ഉപയോഗിച്ച കുട്ടിയെ കണ്ടെത്തുന്ന പ്രവർത്തനങ്ങൾ കൗതുകം പരത്തുന്നതാണ്. അവർക്ക് സമ്മാനങ്ങൾ നൽകുന്നു.


== മാതൃഭൂമി സീഡ് ക്ലബ്ബ് ==
== മാതൃഭൂമി സീഡ് ക്ലബ്ബ് ==
സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ ഷെർളി ടീച്ചറിന്റെ നേതൃത്ത്വത്തിൽ നടന്നു പോരുന്നു. പരിസ്ഥിതി സംരക്ഷണം തന്നെയാണ് ഈ ക്ലബ്ബിന്റെയും മുഖമുദ്ര. വിഷവിമുക്തമായി പച്ചക്കറിത്തോട്ട നിർമ്മാണം നടത്തിവരുന്നു. പരിസ്ഥിതി വിഷവിമുക്തമാക്കുന്നതിനു വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓരോ വർഷവും നടന്നുവരുന്നു.
സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ ഷെർളി ടീച്ചറിന്റെ നേതൃത്ത്വത്തിൽ നടന്നു പോരുന്നു. പരിസ്ഥിതി സംരക്ഷണം തന്നെയാണ് ഈ ക്ലബ്ബിന്റെയും മുഖമുദ്ര. വിഷവിമുക്തമായി പച്ചക്കറിത്തോട്ട നിർമ്മാണം നടത്തിവരുന്നു. പരിസ്ഥിതി വിഷവിമുക്തമാക്കുന്നതിനു വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓരോ വർഷവും നടന്നുവരുന്നു.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746219" എന്ന താളിൽനിന്ന് ശേഖരിച്ചത്