"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:38, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
== സർഗ്ഗവേള == | == സർഗ്ഗവേള == | ||
[[പ്രമാണം:New Doc 2019-12-18 19.08.09.jpg|ലഘുചിത്രം]] | [[പ്രമാണം:New Doc 2019-12-18 19.08.09.jpg|ലഘുചിത്രം|പകരം=|സർഗവേള]] | ||
ഉച്ചഭക്ഷണത്തിനുശേഷം ഉള്ള സമയങ്ങളിലാണ് സർഗ്ഗവേള നടത്തുന്നത്. ഓരോ ദിവസം ഓരോ ക്ലാസ് ആണ് അവതരിപ്പിക്കുന്നത്. പാട്ട് ഡാൻസ്, കഥ പറച്ചിൽ, പ്രസംഗം,സ്കിറ്റ് മുതലായ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കുട്ടികൾ അവരുടെ പാഠഭാഗം നാടകം ആക്കിയും അവതരിപ്പിക്കും. സർഗ്ഗവേള സ്ഥിരമായി നടത്തുന്നതിന്റെ ഫലമായി കുട്ടികൾക്ക് യാതൊരു പേടിയും ഇല്ലാതെ wഅവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം കിട്ടുന്നു. കൂടാതെ ഓരോ മേഖലയിലും കഴിവുള്ള കുട്ടിയെ കണ്ടെത്താനും സാധിക്കുന്നു | ഉച്ചഭക്ഷണത്തിനുശേഷം ഉള്ള സമയങ്ങളിലാണ് സർഗ്ഗവേള നടത്തുന്നത്. ഓരോ ദിവസം ഓരോ ക്ലാസ് ആണ് അവതരിപ്പിക്കുന്നത്. പാട്ട് ഡാൻസ്, കഥ പറച്ചിൽ, പ്രസംഗം,സ്കിറ്റ് മുതലായ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കുട്ടികൾ അവരുടെ പാഠഭാഗം നാടകം ആക്കിയും അവതരിപ്പിക്കും. സർഗ്ഗവേള സ്ഥിരമായി നടത്തുന്നതിന്റെ ഫലമായി കുട്ടികൾക്ക് യാതൊരു പേടിയും ഇല്ലാതെ wഅവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം കിട്ടുന്നു. കൂടാതെ ഓരോ മേഖലയിലും കഴിവുള്ള കുട്ടിയെ കണ്ടെത്താനും സാധിക്കുന്നു | ||
== പിറന്നാൾ ചെടി, പിറന്നാൾ പുസ്തകം == | == പിറന്നാൾ ചെടി, പിറന്നാൾ പുസ്തകം == | ||
കുട്ടികൾ അവരുടെ ജന്മദിനത്തിന് മിഠായിക്ക് പകരമായി സ്കൂളിലേക്ക് ചെടിയോ ലൈബ്രറി പുസ്തകമോ നൽകുന്നു. സർഗ്ഗ വേളയിൽ എല്ലാ കുട്ടികളും അവരെ വിഷ് ചെയ്യുകയും ചെടിയോ പുസ്തകമോ സ്വീകരിക്കുകയും ചെയ്യുന്നു. | കുട്ടികൾ അവരുടെ ജന്മദിനത്തിന് മിഠായിക്ക് പകരമായി സ്കൂളിലേക്ക് ചെടിയോ ലൈബ്രറി പുസ്തകമോ നൽകുന്നു. സർഗ്ഗ വേളയിൽ എല്ലാ കുട്ടികളും അവരെ വിഷ് ചെയ്യുകയും ചെടിയോ പുസ്തകമോ സ്വീകരിക്കുകയും ചെയ്യുന്നു. | ||
വരി 114: | വരി 113: | ||
== യുദ്ധവിരുദ്ധ റാലി == | == യുദ്ധവിരുദ്ധ റാലി == | ||
ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് മാർച്ച് 9ന് കുട്ടികളുടെ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും സംഗീത ശിൽപവും ഒപ്പു ശേഖരണവും തരിശ് അങ്ങാടിയിൽ വെച്ച് നടന്നു. യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് കുട്ടികൾ 200 ചാർട്ടുകൾ വരെ തയ്യാറാക്കിയിരുന്നു. ഉദ്ഘാടനം മഠത്തിൽ ലത്തീഫ് ആണ് നിർവഹിച്ചത്. ജി സി കാരക്കൽ മുഖ്യപ്രഭാഷണം നടത്തി | [[പ്രമാണം:48533-1-1.jpeg|ലഘുചിത്രം|യുദ്ധവിരുദ്ധ പോസ്റ്റർ കാണുന്നു]] | ||
ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് മാർച്ച് 9ന് കുട്ടികളുടെ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും സംഗീത ശിൽപവും ഒപ്പു ശേഖരണവും തരിശ് അങ്ങാടിയിൽ വെച്ച് നടന്നു. യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് കുട്ടികൾ 200 ചാർട്ടുകൾ വരെ തയ്യാറാക്കിയിരുന്നു. ഉദ്ഘാടനം മഠത്തിൽ ലത്തീഫ് ആണ് നിർവഹിച്ചത്. ജി സി കാരക്കൽ മുഖ്യപ്രഭാഷണം നടത്തി. | |||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
സ്കൂൾ പ്രവർത്തനങ്ങളിൽ ദിനാചരണങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഓരോ ദിനാചരണങ്ങളും അധ്യാപകർ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു. രക്തദാന ദിനം, ലഹരിവിരുദ്ധദിനം, ദേശീയ തപാൽ ദിനം, സാക്ഷരതാ ദിനം, അധ്യാപക ദിനം | സ്കൂൾ പ്രവർത്തനങ്ങളിൽ ദിനാചരണങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഓരോ ദിനാചരണങ്ങളും അധ്യാപകർ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു. രക്തദാന ദിനം, ലഹരിവിരുദ്ധദിനം, ദേശീയ തപാൽ ദിനം, സാക്ഷരതാ ദിനം, അധ്യാപക ദിനം ,ഹിരോഷിമ നാഗസാകി ദിനംഎന്നിവക്കൊക്കെ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകിയിട്ടുണ്ട്. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 144: | വരി 148: | ||
ആഗസ്റ്റ് 15 | ആഗസ്റ്റ് 15 | ||
|ആഗസ്റ്റ് 15ന് ഓൺലൈൻ ആണെങ്കിലും കുട്ടികൾ സർഗ്ഗവേളകൾ നടത്തി. സ്വതന്ത്ര സമര സേനാനികളുടെ വേഷം ധരിച്ച് അവർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തി. ദേശീയ പതാകയുടെ നിർമ്മാണവും | |ആഗസ്റ്റ് 15ന് ഓൺലൈൻ ആണെങ്കിലും കുട്ടികൾ സർഗ്ഗവേളകൾ നടത്തി. സ്വതന്ത്ര സമര സേനാനികളുടെ വേഷം ധരിച്ച് അവർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തി. ദേശീയ പതാകയുടെ നിർമ്മാണവും ക്വിസും നടത്തി. സ്കൂളിലെ ചെറിയ കുട്ടികൾക്ക് കളറിംഗ് മത്സരം ഉണ്ടായിരുന്നു.ഇവിടുത്തെ അധ്യാപകർ തയ്യാറാക്കിയ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് യൂട്യൂബ് വീഡിയോ കുട്ടികൾക്ക് നൽകുകയും ചെയ്തു.സ്വാതന്ത്ര്യ ദിനത്തിൽ രക്ഷിതാക്കൾക്കായി ഫാമിലി മെഗാ ക്വിസ് നടത്തി. | ||
| | | | ||
|- | |- |