"ഗവ.എൽ.പി.എസ് കലഞ്ഞൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് കലഞ്ഞൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:32, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
സ്വാഭാവിക അഭിനയത്തിന്റെ രസാനുഭൂതി പകർന്ന് ആളുകളുടെ ഹൃദയം കവർന്ന അൽ സാബിത്ത് കലഞ്ഞൂർ ഗവ. എൽ പി എസിലെ കുട്ടികളുടെ ചോദ്യങ്ങൾക്ക് സരസമായി മറുപടി നൽകി. | സ്വാഭാവിക അഭിനയത്തിന്റെ രസാനുഭൂതി പകർന്ന് ആളുകളുടെ ഹൃദയം കവർന്ന അൽ സാബിത്ത് കലഞ്ഞൂർ ഗവ. എൽ പി എസിലെ കുട്ടികളുടെ ചോദ്യങ്ങൾക്ക് സരസമായി മറുപടി നൽകി. | ||
'''[https://m.facebook.com/story.php?story_fbid=2456684691245156&id=100007109468505 അഭിമാന നിമിഷത്തിലെ സ്വപ്നങ്ങൾ ... പ്രതീക്ഷകൾ ...]''' | |||
'''വായനാദിനമോ വായനദിനമോ ശരി ?''' | |||
അനിൽ വി | |||
ഹെഡ്മാസ്റ്റർ | |||
എല്ലാവരും കൊട്ടിഗ്ഘോഷിക്കുന്ന ഈ "വായനാദിനത്തിൽ" അതിനെക്കുറിച്ച് അല്പമെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. | |||
സംസ്കൃതഭാഷയിൽ നിലവിലുള്ള നിയമങ്ങൾ നമ്മുടെ ഭാഷയിലേക്കു വന്നപ്പോൾ അനുവർത്തിക്കേണ്ട നിയമങ്ങളാണ് സംസ്കൃതസന്ധി. മലയാളത്തിലേക്ക് അനവധി സംസ്കൃതപദങ്ങൾ നാം സ്വീകരിച്ചിട്ടുണ്ട്. രണ്ടു സംസ്കൃതപദങ്ങൾ തമ്മിലാണു സന്ധിചെയ്യേണ്ടതെങ്കിൽ സംസ്കൃതസന്ധിനിയമവും ഒരു സംസ്കൃതപദവും ഒരു ഭാഷാപദവും തമ്മിൽ സന്ധിചെയ്യേണ്ടതെങ്കിൽ ഭാഷാസന്ധിനിയമവും അനുവർത്തിക്കണം. | |||
സംസ്കൃതഭാഷയിലെ സന്ധികൾ പലവിധമായുള്ളതുകൊണ്ട് അവയ്ക്ക് എണ്ണമൊന്നുമില്ല. പക്ഷേ, അവയെ എല്ലാം മൂന്നു വിഭാഗങ്ങളായാണു തിരിച്ചിരിക്കുന്നത്. | |||
1. സ്വരസന്ധി, 2. വ്യഞ്ജനസന്ധി, 3. വിസർഗ്ഗസന്ധി എന്നിങ്ങനെ. | |||
1. അച്സന്ധി (സ്വരസന്ധി) - രണ്ടു സ്വരങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന സന്ധിവികാരം. ഇതിൽ വരുന്ന സന്ധികളാണ് യൺസന്ധി, സവർണ്ണദീർഗ്ഘസന്ധി, ഗുണസന്ധി, വൃദ്ധിസന്ധി, അയാദിസന്ധി, പരരൂപസന്ധി, പൂർവ്വരൂപസന്ധി, പ്രകൃതിഭാവം മുതലായവ. ഗുണസന്ധി, വൃദ്ധിസന്ധി, എന്നിവ സ്വരസന്ധിയിലെ വകഭേദങ്ങളാണ്. | |||
2. ഹല്സന്ധി (വ്യഞ്ജനസന്ധി)- വ്യഞ്ജനങ്ങൾതമ്മിലോ വ്യഞ്ജനത്തിന്നുശേഷം സ്വരം വന്നാലോ ഉണ്ടാകുന്ന സന്ധിവികാരം. ശ്ചുത്വം, ഷ്ടുത്വം, ഛത്വം, തുഗാഗമം, കുഗാഗമം മുതലായി കുറേ സന്ധികൾ ഇതിലുണ്ട്. പല സന്ധികൾക്കും വിധികളല്ലാതെ പേരൊന്നുമില്ല. | |||
3. വിസർഗ്ഗസന്ധി- വിസർഗ്ഗത്തിന്നുശേഷം സ്വരമോ വ്യഞ്ജനമോ വരുമ്പോളുണ്ടാകുന്ന സന്ധിവികാരം. ഇതിൽ രുത്വം, ഉത്വം, യത്വം, സത്വം മുതലായവയാണു പ്രധാനം. സിദ്ധാന്തകൗമുദിമുതലായ പ്രക്രിയാഗ്രന്ഥങ്ങളിൽ മേലേ പറഞ്ഞതരത്തിൽ മൂന്നദ്ധ്യായങ്ങളിലാണു സന്ധിവികാരങ്ങളെ വിഭജിച്ചിരിക്കുന്നത്. | |||
1. സ്വരസന്ധി : | |||
ഒരേസ്വരങ്ങൾ - ഹ്രസ്വങ്ങളോ, ദീർഗ്ഘങ്ങളോ - തമ്മിൽ സന്ധിചെയ്‌താൽ അതു ദീർഗ്ഘമാകും. (എ, ഏ, ഐ, ഒ, ഓ, ഔ എന്നിവയ്ക്ക് ഇതു ബാധകമല്ല.) | |||
ഉദാ: | |||
അ+അ>ആ എന്നു വരും. | |||
മുര+അരി=മുരാരി, നര+അധിപൻ=നരാധിപൻ, നര+അധമൻ=നരാധമൻ, പദ+അർത്ഥം=പദാർത്ഥം, കഥ+അന്ത്യം=കഥാന്ത്യം, | |||
ദേവ+ആലയം=ദേവാലയം, കര+അംബുജം=കരാംബുജം, ഉദയ+അർക്കൻ =ഉദയാർക്കൻ. | |||
അ+ആ>ആ എന്നു വരും. | |||
പദ+ആവലി=പദാവലി, ദീപ+ആവലി=ദീപാവലി, ഗുണ+ആവലി=ഗുണാവലി, അർത്ഥ+ആവൃത്തി=അർത്ഥാവൃത്തി, | |||
ആ+അ>ആ ഇതും അങ്ങനെതന്നെ. | |||
ഭാഷാ+അന്തരം=ഭാഷാന്തരം, ദശാ+അന്ത്യം=ദശാന്ത്യം, ദയാ+അബ്ധി=ദയാബ്‌ധി. | |||
ആ+ആ>ആ. | |||
കലാ+ആലയം=കലാലയം, കമലാ+ആലയം=കമലാലയം. | |||
ഇതൊക്കെ ഇങ്ങനെയാണെന്നുവച്ച് തോന്നിയതുപോലെ സന്ധി ഉണ്ടാക്കാൻ പാടില്ല. | |||
വായന എന്നത് ഭാഷാപദം. അതു ദിനം എന്ന സംസ്കൃതപദവുമായിച്ചേരുമ്പോൾ വായനദിനം എന്നാണു വരുക. വായിക്കുമ്പോൾ അനുഭവവേദ്യമാകുന്ന സുഖമല്ല വായനാസുഖം. വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന സുഖം വായനസ്സുഖമാണ്. വായനയും ദിനവുംതമ്മിൽ ചേർക്കുമ്പോൾ വായനദിനം, വായനയും വാരവും ചേരുമ്പോൾ വായനവാരം എന്നൊക്കെ മതി. | |||
'''''ആഗസ്റ്റ് 25 2020''''' | |||
'''പുതിയകെട്ടിടനിർമ്മാണം ഉദ്ഘാടനം''' | |||
<u><sup>'''ഹെഡ്മാസ്റ്ററുടെ സന്ദേശം'''</sup></u> | |||
എൻ്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടികളും പൂർവ വിദ്യാർത്ഥികളും ബന്ധുക്കളുമറിഞ്ഞോ .... | |||
കലഞ്ഞൂർ ഗവ. എൽ പി സ്ക്കൂൾ എന്ന നിങ്ങളുടെ പ്രിയവിദ്യാലയത്തിലെ എൻ്റെ കുഞ്ഞുമക്കൾക്കായി പുതിയ കെട്ടിടം വരികയാണ്. | |||
ഒരു കോടി ഇരുപതു ലക്ഷത്തി മുപ്പതിനായിരം രൂപ അടങ്കൽ തുകയ്ക്കുള്ളതും എല്ലാ സജ്ജീകരണങ്ങളോടെയുമുള്ളതാണ് പുതിയ ക്ലാസ്സ് മുറികൾ . | |||
നാളെ രാവിലെ പത്തു മണിക്ക് ബഹു. കോന്നി എം . എൽ . എ . ശ്രീ കെ യു ജനീഷ്കുമാറാണ് കെട്ടിടനിർമ്മാണം ഉദ്ഘാടനം ചെയ്യുന്നത്. | |||
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ എല്ലാവരും സുരക്ഷിതരായി വീടുകളിലിരുന്ന് സന്തോഷവും ആശംസകളുമറിയിക്കണേ. | |||
എന്ന് നിങ്ങളുടെ സ്വന്തം ഗവ. എൽ പി എസ് കലഞ്ഞൂർ . | |||
'''[https://m.facebook.com/story.php?story_fbid=2450088168571475&id=100007109468505 പ്രതിഭകളോടൊപ്പം]''' | |||
നവംബർ 24 2019 | |||
ശ്രീ. സിദ്ധാർത്ഥൻ പാലമല . ചിത്രകാരൻ , അധ്യാപകൻ , സാമൂഹ്യ പ്രവർത്തകൻ .... | |||
അധികമാരും അറിയാതെ പോകുന്ന ഇത്തരം യഥാർത്ഥ പ്രതിഭകളെ പുതുതലമുറയ്ക്ക് അടുത്തറിയാനുള്ള അവസരമായി വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടി മാറി. | |||
അദ്ദേഹത്തെ വീട്ടിലെത്തി കലഞ്ഞൂർ ഗവ. എൽ. പി. എസിലെ വിദ്യാർത്ഥികൾ ആദരിച്ചു. അനുഭവങ്ങൾ ചോദിച്ചറിഞ്ഞു. | |||
ഇത്തരം മനുഷ്യരോടു ചേർന്നു നില്ക്കുക എന്നതൊരു നിലപാടാണ്. | |||
തനിമയും വിശുദ്ധിയും നിറച്ചാർത്തു പകർന്ന ഹൃദ്യനിമിഷങ്ങൾ ! | |||
നവംബർ 23 2019 | |||
[https://m.facebook.com/story.php?story_fbid=2449557008624591&id=100007109468505 ലബനിബേലേ ...] | |||
ബോഡുബെറോയുടെ താളത്തിൽ മാലി , ശ്രീലങ്കൻ , ഹിമാചൽ , കേരള ... നാടോടി ശീലുകൾ കുട്ടികൾ ഏറ്റു പാടി . നൃത്തം ചെയ്തു. | |||
അത്യപൂർവ്വ അനുഭവം . | |||
നാടൻ പാട്ടിനായി സ്വയം സമർപ്പിച്ച കലാകാരൻ അഡ്വ. സുരേഷ് സോമയെ ആദരിച്ചു . പന്തളം കുട്ടിക്കൃഷ്ണനുമൊത്ത് സൃഷ്ടിച്ചത് കൂട്ടായ്മയുടെ ഉല്ലാസ നിമിഷങ്ങൾ ... | |||
'''[https://m.facebook.com/story.php?story_fbid=2449508031962822&id=100007109468505 ആദ്യമായി സ്ക്കൂളിലെത്തിയ അഡ്വ . KU' ജനീഷ് കുമാർ MLA യ്ക്ക് ആദരം .]''' | |||
പുതിയ കെട്ടിടം വരുന്നതിൽ അളവറ്റ ആഹ്ലാദവും നന്ദിയുമുണ്ട്. | |||
പക്ഷേ .... , ഞങ്ങളായിരം പേർക്കിരിക്കാൻ ആകെയുള്ള 18 സെന്റിന്റെ ബാക്കിയായ ഈ കുഞ്ഞു നടുമുറ്റം മാത്രമേയുള്ളൂ സർ ... ! | |||
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന MLA യുടെ ഉറപ്പിൽ ഞങ്ങൾക്കു ധൈര്യമുണ്ട് . | |||
ഉയർന്നു വരുന്ന ഈ കുഞ്ഞിക്കൈകൾക്കായി നമുക്കതു നേടണം , [https://m.facebook.com/story.php?story_fbid=2449524865294472&id=100007109468505 കുറച്ചു കൂടി സ്ഥലം ...] | |||
[https://m.facebook.com/story.php?story_fbid=2449504445296514&id=100007109468505 തിളക്കങ്ങൾക്കു പിന്നിലെ ചില നിശ്ശബ്ദ സേവനങ്ങൾ ...] | |||
20l 9നവംബർ 19 | |||
സബ്ജില്ലാ ശാസ്ത്ര - പ്രവൃത്തി പരിചയമേള | |||
സബ് ജില്ലാ കലോത്സവം , | |||
അറബികലോത്സവം ... | |||
ഇത്തവണയും ചാമ്പ്യന്മാർ ! | |||
പരിമിതികളിൽ നിന്നു കൊണ്ട് വിജയങ്ങൾ മാത്രം നേടിയ ഈ വിദ്യാലയത്തിനിത് [https://m.facebook.com/story.php?story_fbid=2445856185661340&id=100007109468505 പുത്തൻ സമ്മാനം]. | |||
2019 സെപ്റ്റംബർ 19 | |||
ഉല്ലാസഗണിതം പ്രവർത്തനങ്ങൾ വിദ്യാ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വി ജയകുമാർ [https://m.facebook.com/story.php?story_fbid=2392739320973027&id=100007109468505 ഉദ്ഘാടനം ചെയ്തു....] | |||
'''<u>[https://m.facebook.com/story.php?story_fbid=2392738024306490&id=100007109468505 ഹൈടെക്കായി]</u>''' | |||
2019 സെപ്റ്റംബർ 19 | |||
പ്രീ- പ്രൈമറി മുതൽ മുഴുവൻ ക്ലാസ്സുകളും ഹൈടെക് ആയി . അധ്യാപകർ ഐ സി ടി ഉപകരണങ്ങളുമായി ക്ലാസ്സുകളിലേക്ക് .... | |||
2019 സെപ്റ്റംബർ 19 | |||
'''<u>പ്രളയദുരന്തത്തിൽപ്പെട്ടവർക്ക് കലഞ്ഞൂർ ജി എൽ പി എസിലെ കുഞ്ഞിക്കൈകളുടെ സ്നേഹം , മുതിർന്നവരുടേയും ...</u>''' | |||
'''<u>₹ 14500</u>''' | |||
'''''<u>2019 ജൂൺ 19</u>''''' | |||
പി എൻ പണിക്കർ എന്ന അക്ഷരകുലപതിക്ക് ആദരം , [https://m.facebook.com/story.php?story_fbid=2392718610975098&id=100007109468505 വായനദിനപ്രതിജ്ഞ ....] | |||
'''[https://m.facebook.com/story.php?story_fbid=2356051707975122&id=100007109468505 ബഹു.കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി കലഞ്ഞൂർ ഗവ.എൽ.പി.സ്കൂൾ സന്ദർശിച്ചു..]''' | |||
[https://m.facebook.com/story.php?story_fbid=2188256698087958&id=100007109468505 പഠനം സ്നേഹവും കരുണയും കൂടിയാകുന്നു ...] | |||
[https://m.facebook.com/story.php?story_fbid=2188256698087958&id=100007109468505 "വിശക്കുന്ന വയറുകൾക്ക് സ്നേഹ] സമ്മാനം " എന്ന വിശിഷ്ട പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും ഗാന്ധിഭവൻ ഡയറക്ടറുമായ ബഹു. സോമരാജൻ അവർകൾ നിർവ്വഹിക്കുന്നു. | |||
ഒക്ടോബർ 16 ലെ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച പരിപാടിയാണിത്. | |||
വീടുകളിൽനിന്നും ആഴ്ചയിലൊരു ദിവസം നമ്മുടെ കുട്ടികൾ കൊണ്ടുവരുന്ന ഒരുപിടിയരി ശേഖരിച്ച് അർഹരായ വ്യക്തികൾ , സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകുന്നു. | |||
തീർത്തും സ്വയം സന്നദ്ധമായ ഒരു ഉദ്യമമാണിത്. | |||
'''[https://m.facebook.com/story.php?story_fbid=2289369784643315&id=100007109468505 LSS വിജയികൾ]''' | |||
കോന്നി ഉപജില്ലയിൽ ഏറ്റവും കൂടുതൽ LSS വിജയികൾ കലഞ്ഞൂർ ഗവ.എൽ.പി എസ് - ൽ നിന്നും. (7 കുട്ടികൾ) നിരഞ്ജൻ.വി, അർജുൻ എസ് കുമാർ, നന്ദന അനിൽ ,അഭിനവ്.ആർ, അഞ്ചു അനിൽ ,നീരജ് കൃഷ്ണ, അക്ഷയ് കൃഷ്ണ പി' ... അഭിനന്ദനങ്ങൾ | |||
'''[https://m.facebook.com/story.php?story_fbid=2202700763310218&id=100007109468505 അക്ഷരമുറ്റം]''' | |||
അക്ഷരമുറ്റം കോന്നി ഉപജില്ല മത്സരം- എൽ.പി.വിഭാഗം | |||
ഒന്നാം സ്ഥാനം.: നിരഞ്ജൻ | |||
രണ്ടാം സ്ഥാനം.:- അർജുൻ.ട. കുമാർ | |||
രണ്ടു പേരും കലഞ്ഞൂർ ഗവ.എൽ.പി.എസ്.ലെ ചുണക്കുട്ടികൾ... അഭിനന്ദനങ്ങൾ | |||
'''[https://m.facebook.com/story.php?story_fbid=2344976115749348&id=100007109468505 അദ്ധ്യാപകലോകം പ്രതിഭോത്സവം 2019]''' രണ്ടാം സ്ഥാനം അജലേശ്വരി .ജെ IV:A | |||
അഭിനന്ദനങ്ങൾ..... | |||
'''ശിശുദിനാഘോഷം 2019''' | |||
'പറക്കോട് ബ്ലോക്ക് തല ശിശുദിനാഘോഷം - കലഞ്ഞൂർ ഗവ.എൽ.പി.സ്കൂളിന് ഒന്നാം സ്ഥാനം..... | |||
സ്കൂൾതലശാസ്ത്രമേളയുടെ [https://m.facebook.com/story.php?story_fbid=2181963862050575&id=100007109468505 ദൃശ്യങ്ങൾ] ... | |||
വയോജന ദിനത്തോടനുബന്ധിച്ച് കലഞ്ഞൂർ ഗവ.എൽ.പി.എസ്.ൽ നടന്ന ചടങ്ങിൽ ആശാൻ അപ്പൂപ്പനെ ( [https://m.facebook.com/story.php?story_fbid=2167580016822293&id=100007109468505 ഭാസ്കരൻ നായർ )] ആദരിക്കുന്നു...... | |||
LSS | |||
എൽ എസ് എസ് 2021 റിസൾട്ട് . 18 കുട്ടികൾ [https://drive.google.com/file/d/1Cywtj7-OPz8A_GSLKvJj6Bwy1aTHfL-N/view?usp=drivesdk യോഗ്യത നേടി.] |