"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 141: വരി 141:

== '''[https://www.facebook.com/marylandhsmadampam.maryland രാജ്യാന്തര ദ്വിദിനശില്പശാല]''' ==
== '''[https://www.facebook.com/marylandhsmadampam.maryland രാജ്യാന്തര ദ്വിദിനശില്പശാല]''' ==
'''മേരിലാന്റ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളിൽ ശാസ്ത്രാഭിരുചിയും,പുതു ടെക്നോളജികളും,അതിരുകളില്ലാത്ത ചക്രവാളസീമയൂം തോട്ടറിയുന്നതിനായി ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട്സ്പേസ് സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം, ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ നവംബർ 27, 28തിയതികളിലായി ഐ.ഐ. എസ്. ടി. @ സ്കൂൾ [[Tel:2019|2019]] - "ബിയോണ്ട് ദ ഹൊറൈസൺ" ദ്വിദിനശില്പശാല ശില്പശാല നടത്തി. പ്രസ്തുത പരിപാടി സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ ശ്രി .കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുകയും ഡോ.കുരുവിള ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും,പിടിഎ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റഹ്മാൻ യു പി , നഗരസഭാ ചെയർമാൻ ശ്രീ.വി പി രാഘവൻ എന്നിവർ ആശംസകളും പ്രോഗ്രാം കൺവീനർ ശ്രീ.ലിജോ പുന്നൂസ് നന്ദി പറയുകയും ചെയ്തു.'''
'''മേരിലാന്റ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളിൽ ശാസ്ത്രാഭിരുചിയും,പുതു ടെക്നോളജികളും,അതിരുകളില്ലാത്ത ചക്രവാളസീമയൂം തോട്ടറിയുന്നതിനായി [https://www.iist.ac.in/ ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട്സ്പേസ് സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം,] [https://www.isro.gov.in/ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ഗവൺമെന്റ് ഓഫ് ഇന്ത്യ] എന്നിവയുടെ നേതൃത്വത്തിൽ നവംബർ 27, 28തിയതികളിലായി [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%87%E0%B5%BB%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%B3%E0%B4%9C%E0%B4%BF ഐ.ഐ. എസ്. ടി. @ സ്കൂൾ] [[Tel:2019|2019]] - "ബിയോണ്ട് ദ ഹൊറൈസൺ" ദ്വിദിനശില്പശാല ശില്പശാല നടത്തി. പ്രസ്തുത പരിപാടി സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ ശ്രി .കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുകയും ഡോ.കുരുവിള ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും,പിടിഎ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റഹ്മാൻ യു പി , നഗരസഭാ ചെയർമാൻ ശ്രീ.വി പി രാഘവൻ എന്നിവർ ആശംസകളും പ്രോഗ്രാം കൺവീനർ ശ്രീ.ലിജോ പുന്നൂസ് നന്ദി പറയുകയും ചെയ്തു.'''

'''പ്രസ്തുത ശിൽപ്പശാലയിൽ വാനനിരീക്ഷണവും വിവിധതരം പരീക്ഷണ നിരീക്ഷണങ്ങളും കുട്ടികൾക്ക് നവ്യാനുഭൂതി നൽകി.ടെലസ്കോപ്പിലൂടെ ചക്രവാളസീമയെയും,നക്ഷത്രങ്ങളെയും തോട്ടറിയുന്നതിനും,ഭൂമിയിലെയും ചന്ദ്രനിലേയും കാലാവസ്ഥവ്യതിയാനവും,രണ്ടുസ്ഥലത്തെയും ഭൂമിശാസ്ത്രപ്രത്യകതകളും സാമ്യങ്ങളും,റോക്കറ്റുകളും പുതു ടെക്നോളജികളും,ഇനി അടുത്ത യുഗം ഏത് വിധത്തിൽ ആയിരിക്കും എന്നൂം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.'''

'''ശിൽപശാലക്ക് പ്രമുഖ ശാസ്ത്രജ്ഞരായ പ്രൊഫ . കുരുവിള ജോസഫ്,ഡോ.ഗോവിന്ദൻകുട്ടി,ഡോ.വി.ജെ.രാജേഷ്,ഡോ.ജയന്ത് തുടങ്ങിയവരും ജൂനിയർസയന്റിസ്റ്റുകളായ ജീവൻ ഫിലിപ്പ്,ദയാൽ ജി,തെസ്നിയ പി എം,ലക്ഷ്മി മോഹൻ ആർ,ആര്യ മോഹൻ എന്നിവരും ഇരോടൊപ്പം ശ്രീ.ലിജോ പുന്നൂസ് ,ശ്രീ.ബിബിൻ അലക്സ്, ശ്രീ.സ്റ്റീഫർ തോമസ്  എന്നിവരും നേതൃത്വം നൽകി. പ്രസ്തുത ശില്പശാലയിൽ സോയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സണും രാഷ്ട്രീയ വക്താവുമായ ഡോ.ഷമാ മുഹമ്മദ് എത്തിച്ചേരുകയ്യും ആശംസകൾ അർപ്പിക്കുകയും ചെയ്തു .കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  മുപ്പത് സ്കൂളുകളിൽ നിന്നുള്ള നൂറ്റി ഇരുപത്തിയഞ്ച് കുട്ടികൾ പങ്കെടുത്തു .'''
'''ശിൽപശാലക്ക് പ്രമുഖ ശാസ്ത്രജ്ഞരായ [https://www.iist.ac.in/node/1450 പ്രൊഫ . കുരുവിള ജോസഫ്],[https://www.iist.ac.in/ess/govind ഡോ.ഗോവിന്ദൻകുട്ടി],[https://www.iist.ac.in/ess/rajeshvj ഡോ.വി.ജെ.രാജേഷ്,][https://www.iist.ac.in/ ഡോ.ജയന്ത്] തുടങ്ങിയവരും ജൂനിയർസയന്റിസ്റ്റുകളായ ജീവൻ ഫിലിപ്പ്,ദയാൽ ജി,തെസ്നിയ പി എം,ലക്ഷ്മി മോഹൻ ആർ,ആര്യ മോഹൻ എന്നിവരും ഇരോടൊപ്പം ശ്രീ.ലിജോ പുന്നൂസ് ,ശ്രീ.ബിബിൻ അലക്സ്, ശ്രീ.സ്റ്റീഫർ തോമസ്  എന്നിവരും നേതൃത്വം നൽകി. പ്രസ്തുത ശില്പശാലയിൽ സോയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സണും രാഷ്ട്രീയ വക്താവുമായ ഡോ.ഷമാ മുഹമ്മദ് എത്തിച്ചേരുകയ്യും ആശംസകൾ അർപ്പിക്കുകയും ചെയ്തു .കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  മുപ്പത് സ്കൂളുകളിൽ നിന്നുള്ള നൂറ്റി ഇരുപത്തിയഞ്ച് കുട്ടികൾ പങ്കെടുത്തു .'''

'''ഈ പരിപാടിയുടെ സമാപന സമ്മേളനത്തിൽ ബഹു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.യു.പി.അബുദുൾ റഹ്മാൻ അധ്യക്ഷത വഹിക്കുകയും, സ്കൂൾ മാനേജർ ഫാ.ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനകർമം നിർവഹിക്കുകയും ചെയ്തു. ശില്പശാലയിൽ നടത്തിയ വിവിധ മത്സരങ്ങളുടെയും മറ്റും സർട്ടിഫിക്കറ്റുകൾ ഡോ.ഗോവിന്ദൻകുട്ടി, ഡോ. വി.ജെ. രാജേഷ് തുടങ്ങിയവർ വിതരണം ചെയ്തു.ശ്രീ ലിജോ പുന്നൂസിന്റെ നന്ദിപ്രകാശനത്തോടെ ദ്വിദിന ശില്പശാല സമാപിച്ചു .'''

213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1745844" എന്ന താളിൽനിന്ന് ശേഖരിച്ചത്