ജി.എൽ.പി.എസ്ചോക്കാട് (മൂലരൂപം കാണുക)
20:57, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→സൗകര്യങ്ങൾ
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) |
||
വരി 64: | വരി 64: | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
എല്ലാ രീതിയിലും മികച്ച ഭൗതീകസാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് നമ്മുടെ ജി എൽ പി എസ് ചോക്കാട്.[[ജി.എൽ.പി.എസ്ചോക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | 1978ലെ ഈ സ്കൂൾ ആരംഭിക്കുന്ന സമയത്ത് ആകെ ഒറ്റമുറി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമായിട്ടുണ്ട്. ഒരു എൽ പി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നമ്മുടെ സ്കൂളിന് നിലവിലുണ്ട്എല്ലാ രീതിയിലും മികച്ച ഭൗതീകസാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് നമ്മുടെ ജി എൽ പി എസ് ചോക്കാട്.[[ജി.എൽ.പി.എസ്ചോക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | ||
==പ്രവർത്തനങ്ങൾ/നേട്ടങ്ങൾ== | ==പ്രവർത്തനങ്ങൾ/നേട്ടങ്ങൾ== | ||
1978 ൽ നിന്നും 2022 എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ/നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിച്ചുവെറുമൊരു ഓലപ്പുരയിൽ നിന്നും ആരംഭിച്ച എൽപിഎസ് ചോക്കാട് സ്കൂൾ ഇന്ന് ഈ നിലയിൽ ഇത്രയും നേട്ടങ്ങൾ കൈവരിച്ചതിൽ പലരുടെയും സേവനങ്ങൾ ഉണ്ടായിട്ടുണ്ട് നാട്ടുകാർ സൊസൈറ്റി ഇവിടെ മാറി മാറി വന്ന പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഒക്കെ ആ നേട്ടത്തിൽ പങ്കാളികളാണ്ഇതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് ഇവിടുത്തെ ആദ്യകാല അധ്യാപകനും പ്രധാനാധ്യാപകനു ഒക്കെ ആയി പ്രവർത്തിച്ചിരുന്ന ചെല്ലപ്പൻ മാഷാണ് അദ്ദേഹത്തിൻറെ അർപ്പണ മനോഭാവമാണ് സ്കൂളിൻറെ ഈ വളർച്ചയ്ക്ക് ഒരു പ്രധാന കാരണം.നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിന്റെ പുരോഗതിക്കും കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി സ്കൂളിൽ നടന്നു പോരുന്നു. [[ജി.എൽ.പി.എസ്ചോക്കാട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | 1978 ൽ നിന്നും 2022 എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ/നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിച്ചുവെറുമൊരു ഓലപ്പുരയിൽ നിന്നും ആരംഭിച്ച എൽപിഎസ് ചോക്കാട് സ്കൂൾ ഇന്ന് ഈ നിലയിൽ ഇത്രയും നേട്ടങ്ങൾ കൈവരിച്ചതിൽ പലരുടെയും സേവനങ്ങൾ ഉണ്ടായിട്ടുണ്ട് നാട്ടുകാർ സൊസൈറ്റി ഇവിടെ മാറി മാറി വന്ന പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഒക്കെ ആ നേട്ടത്തിൽ പങ്കാളികളാണ്ഇതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് ഇവിടുത്തെ ആദ്യകാല അധ്യാപകനും പ്രധാനാധ്യാപകനു ഒക്കെ ആയി പ്രവർത്തിച്ചിരുന്ന ചെല്ലപ്പൻ മാഷാണ് അദ്ദേഹത്തിൻറെ അർപ്പണ മനോഭാവമാണ് സ്കൂളിൻറെ ഈ വളർച്ചയ്ക്ക് ഒരു പ്രധാന കാരണം.നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിന്റെ പുരോഗതിക്കും കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി സ്കൂളിൽ നടന്നു പോരുന്നു. [[ജി.എൽ.പി.എസ്ചോക്കാട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] |