Jump to content
സഹായം

"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 83: വരി 83:


====<u>പഠ്യേതര പ്രവർത്തനങ്ങൾ</u>====
====<u>പഠ്യേതര പ്രവർത്തനങ്ങൾ</u>====
കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി  വിവിധങ്ങളായ  നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ  ഒരുക്കുന്നത് .[[ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/പ്രവർത്തനങ്ങൾ അറിയാം|പ്രവർത്തനങ്ങൾ അറിയാം]]  
കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി  വിവിധങ്ങളായ  നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ  ഒരുക്കുന്നത് .[[ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/പ്രവർത്തനങ്ങൾ അറിയാം|പ്രവർത്തനങ്ങൾ അറിയാം]]


*  
'''<u>എസ്.എസ്.എൽ.സി.യിൽമികച്ച വിജയം കൈവരിക്കുന്നതിന്  സ്കൂൾ തലത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ</u>'''
 
* ജൂൺമാസം ആദ്യം തന്നെ നില നിർണ്ണയ പരീക്ഷ നടത്തുന്നു.
* ജൂലൈ മുതൽ രാവിലെയും വൈകുന്നേരവും അധികപഠന ക്ലാസ്സുകൾ ആരംഭിക്കുന്നു.
* ഓരോ മാസവും ക്ലാസ്സ് ടെസ്റ്റുകൾ നടത്തുന്നു.
* അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കൽ.
* ഗൃഹസന്ദർശന പരിപാടി
* അവധി ദിവസങ്ങളിൽ പ്രത്യേക കോച്ചിംഗ്  ക്ലാസ്സുകൾ.
* ജനുവരി മാസം മുതൽ തുടങ്ങുന്ന രാത്രി ക്ലാസ്സുകൾ
* ഓരോപരീക്ഷയുടെയും അടിസ്ഥാനത്തിൽ ഗ്രേഡിൽ പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്പെഷ്യൽ കോച്ചിംഗ് ക്ലാസ്സുകൾ
* പ്രീമോഡൽ മോഡൽ പരീക്ഷകൾ .
* രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള കൗൺസലിംഗ്  ക്ലാസ്സുകൾ.
* വൈകിട്ട് നടക്കുന്ന ക്ലാസ്സുകളിൻ വിദ്യാർത്ഥികൾക്ക്  ലഘുഭക്ഷണവും അവധി ദിവസങ്ങളിലെ ക്ലാസ്സുകളിൽ  ഉച്ചഭക്ഷണവും രാത്രിക്ലാസ്സുകളിൽ രാത്രി ഭക്ഷണവും നല്കിവരുന്നു.
 
* [[കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്#.E0.B4.8E.E0.B4.B8.E0.B5.8D..E0.B4.8E.E0.B4.B8.E0.B5.8D..E0.B4.8E.E0.B5.BD..E0.B4.B8.E0.B4.BF..E0.B4.AF.E0.B4.BF.E0.B5.BD.E0.B4.AE.E0.B4.BF.E0.B4.95.E0.B4.9A.E0.B5.8D.E0.B4.9A%20.E0.B4.B5.E0.B4.BF.E0.B4.9C.E0.B4.AF.E0.B4.82%20.E0.B4.95.E0.B5.88.E0.B4.B5.E0.B4.B0.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.A8.E0.B5.8D.E0.B4.A8.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.8D%20.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE%20.E0.B4.A4.E0.B4.B2.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B5.BD%20.E0.B4.A8.E0.B4.9F.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.B5.E0.B4.B0.E0.B5.81.E0.B4.A8.E0.B5.8D.E0.B4.A8%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|എസ്.എസ്.എൽ.സി.യിൽമികച്ച വിജയം കൈവരിക്കുന്നതിന്  സ്കൂൾ തലത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ]]


==വഴികാട്ടി==
==വഴികാട്ടി==
831

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1745273" എന്ന താളിൽനിന്ന് ശേഖരിച്ചത്