"ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:23, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→1) വിദ്യാരംഗം കലാസാഹിത്യവേദി
Ranjithrgm (സംവാദം | സംഭാവനകൾ) |
Ranjithrgm (സംവാദം | സംഭാവനകൾ) |
||
വരി 7: | വരി 7: | ||
വായനാ വാരാചരണത്തോടൊപ്പം തന്നെ, പല പ്രമുഖരായ മലയാള സാഹിത്യകാരന്മാരുടെ അനുസ്മരണത്തോടനുബന്ധിച്ച് ദിനാചരണങ്ങളും മറ്റും വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് കയ്യെഴുത്ത് മാസികകളും,ഡിജിറ്റൽ മാസികകളും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കാറുണ്ട്. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും,അക്കിത്തം അനുസ്മരണവും, വയലാർ അനുസ്മരണവും ഒക്കെ വളരെ സമുചിതമായി തന്നെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. നാടൻപാട്ട്, കവിത, അഭിനയ ശില്പശാലകളിൽ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. | വായനാ വാരാചരണത്തോടൊപ്പം തന്നെ, പല പ്രമുഖരായ മലയാള സാഹിത്യകാരന്മാരുടെ അനുസ്മരണത്തോടനുബന്ധിച്ച് ദിനാചരണങ്ങളും മറ്റും വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് കയ്യെഴുത്ത് മാസികകളും,ഡിജിറ്റൽ മാസികകളും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കാറുണ്ട്. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും,അക്കിത്തം അനുസ്മരണവും, വയലാർ അനുസ്മരണവും ഒക്കെ വളരെ സമുചിതമായി തന്നെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്. നാടൻപാട്ട്, കവിത, അഭിനയ ശില്പശാലകളിൽ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. | ||
[[പ്രമാണം:13467 5.jpeg|ലഘുചിത്രം|62x62ബിന്ദു|'''നമ്മുടെ എഴുത്തുകാർ - ഡിജിറ്റൽ മാഗസിൻ''']] | |||
== '''''2) ഇംഗ്ലീഷ് ക്ലബ്ബ്''''' == | == '''''2) ഇംഗ്ലീഷ് ക്ലബ്ബ്''''' == |