Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 99: വരി 99:

==മറ്റ് പ്രവർത്തനങ്ങൾ==
==മറ്റ് പ്രവർത്തനങ്ങൾ==
=== പഠന പിന്തുണ ===
<p style="text-align:justify">
<p style="text-align:justify">
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം  നൽകിവരുന്നു..
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം  നൽകിവരുന്നു..
വരി 109: വരി 111:
പ്രമാണം:30039 mob.jpeg|ചക്കുപള്ളം ജി റ്റി എച്ച് എസിലെ  പൂർവ്വവിദ്യാർത്ഥി സംഘടന ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ സ്കൂളിന് കൈമാറുന്നു
പ്രമാണം:30039 mob.jpeg|ചക്കുപള്ളം ജി റ്റി എച്ച് എസിലെ  പൂർവ്വവിദ്യാർത്ഥി സംഘടന ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ സ്കൂളിന് കൈമാറുന്നു
</gallery>
</gallery>
=== ഉച്ചഭക്ഷണ പദ്ധതി ===
117 കുട്ടികളാണ് നിലവിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ളത്. ഒരു ഒഴിച്ചു കറിയും കുറഞ്ഞത് രണ്ടു കൂട്ടം കറികളും  ഉൾപ്പടുത്തിയാണ് ഉച്ചഭക്ഷണം നൽകി വരുന്നത്. മാസത്തിലൊരിക്കലെങ്കിലും അദ്ധ്യാപകർ സ്വമേധയാ പണം കണ്ടെത്തി മത്സ്യ-മാംസാഹാരവും നൽകാറുണ്ട്. കറികൾക്കാവശ്യമായ പച്ചക്കറികളിൽ ഒരുഭാഗം, സ്കൂൾ വക സ്ഥലത്ത് ചക്കുപള്ളം ഗ്രാമ പ‍ഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിമായി ബന്ധിപ്പിച്ച് നടപ്പിലാക്കി വരുന്ന തരിശുഭൂമിയിലെ പച്ചക്കറി ഫലവൃക്ഷകൃഷിയിൽ നിന്നും ലഭിക്കുന്നു.

== അദ്ധ്യാപക രക്ഷകർത്തൃ സമിതി ==
== അദ്ധ്യാപക രക്ഷകർത്തൃ സമിതി ==
964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1744271" എന്ന താളിൽനിന്ന് ശേഖരിച്ചത്