Jump to content
സഹായം

"ജി.ടി.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:


== ചരിത്രം ==
== ചരിത്രം ==
'''''സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകന്‍മാര്‍ക്കും വിദ്യാഭ്യാസവിചക്ഷണമാര്‍ക്കും കലാ സാംസ്കാരിക പ്രതിഭകള്‍ക്കും ആയോധരംഗത്തെ വീരശൂരപരാക്രമികള്‍ക്കും ജന്മം നല്‍കിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊന്‍തൂവല്‍ എന്ന നിലയില്‍ 1968 - ല്‍ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയര്‍ന്നുവന്നസ്ഥാപനമാണ്, ആദ്യ കാലത്ത് ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂള്‍. പ്രാരംഭകാലത്ത് അപ്പര്‍ പ്രൈമറി തലത്തില്‍ പ്രീ വെക്കേഷണല്‍ ട്രെയിനിംഗ് കോഴ്സ് എന്നപേരില്‍ 5ാം ക്ലാസുമുതല്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയിരുന്നു. എന്നാല്‍ ആ കോഴ്സ് പിന്നീട് സര്‍ക്കാര്‍ നിര്‍ത്തലാക്കി. 1981 മുതല്‍ ഈ സ്ഥാപനം ഇന്ന് നിലനില്‍ക്കുന്ന കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
'''''സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകര്‍, വിദ്യാഭ്യാസവിചക്ഷണമാര്‍, കലാ സാംസ്കാരിക പ്രതിഭകള്‍, ആയോധനരംഗത്തെ വീരശൂരപരാക്രമികള്‍ എന്നിവര്‍ക്ക് ജന്മം നല്‍കിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊന്‍തൂവല്‍ എന്ന നിലയില്‍ 1968 - ല്‍ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയര്‍ന്നുവന്നസ്ഥാപനമാണ്, ആദ്യ കാലത്ത് ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂള്‍. പ്രാരംഭകാലത്ത് അപ്പര്‍ പ്രൈമറി തലത്തില്‍ പ്രീ വെക്കേഷണല്‍ ട്രെയിനിംഗ് കോഴ്സ് എന്നപേരില്‍ 5 ക്ലാസുമുതല്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയിരുന്നു. എന്നാല്‍ ആ കോഴ്സ് പിന്നീട് സര്‍ക്കാര്‍ നിര്‍ത്തലാക്കി. 1981 മുതല്‍ ഈ സ്ഥാപനം ഇന്ന് നിലനില്‍ക്കുന്ന കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
'''''
'''''


68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/174398" എന്ന താളിൽനിന്ന് ശേഖരിച്ചത്