"ജി.ടി.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ടി.എച്ച്.എസ്സ്. വടകര (മൂലരൂപം കാണുക)
10:28, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
'''''സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകന്‍മാര്‍ക്കും വിദ്യാഭ്യാസവിചക്ഷണമാര്‍ക്കും കലാ സാംസ്കാരിക പ്രതിഭകള്‍ക്കും ആയോധരംഗത്തെ വീരശൂരപരാക്രമികള്‍ക്കും ജന്മം നല്‍കിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊന്‍തൂവല്‍ എന്ന നിലയില്‍ 1968 - ല്‍ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയര്‍ന്നുവന്നസ്ഥാപനമാണ് ആദ്യ കാലത്ത് | '''''സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകന്‍മാര്‍ക്കും വിദ്യാഭ്യാസവിചക്ഷണമാര്‍ക്കും കലാ സാംസ്കാരിക പ്രതിഭകള്‍ക്കും ആയോധരംഗത്തെ വീരശൂരപരാക്രമികള്‍ക്കും ജന്മം നല്‍കിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊന്‍തൂവല്‍ എന്ന നിലയില്‍ 1968 - ല്‍ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയര്‍ന്നുവന്നസ്ഥാപനമാണ്, ആദ്യ കാലത്ത് ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂള്‍. പ്രാരംഭകാലത്ത് അപ്പര്‍ പ്രൈമറി തലത്തില്‍ പ്രീ വെക്കേഷണല്‍ ട്രെയിനിംഗ് കോഴ്സ് എന്നപേരില്‍ 5ാം ക്ലാസുമുതല്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കിയിരുന്നു. എന്നാല്‍ ആ കോഴ്സ് പിന്നീട് സര്‍ക്കാര്‍ നിര്‍ത്തലാക്കി. 1981 മുതല്‍ ഈ സ്ഥാപനം ഇന്ന് നിലനില്‍ക്കുന്ന കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചു. | ||
''''' | ''''' | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
'''''നിലവില്‍ 4 ഏക്കറോളം വിസൃതിയിലുളള കോബൗണ്ടില്‍ 35 വര്‍ഷത്തോളം പഴക്കമുളള മെയിന്‍ ബ്ലോക്കും അത്രതന്നെ പഴക്കമുളള വര്‍ക്ക്ഷോപ്പ് ലാബ് കെട്ടിടങ്ങളും VHSE , GIFD ബ്ലോക്കും പ്രവര്‍ത്തിക്കുന്നു.ആയതുകൊണ്ടുത്തന്നെ കളിസ്ഥലത്തിന്‍െറ പരിമിതി എടുത്ത് പറയേണ്ട ഒരു നൂനതയാണ്. THS വിഭാഗത്തില്‍ 317 വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ഒാട്ടോമൊബൈല്‍ , ഇലക്ട്രിക്കല്‍ വയറിംഗ് & മെയിന്‍റനസ് ഓഫ് ഡൊമസ്റ്റിക്ക് അപ്ലയന്‍സ്, ഇലക്ട്രോണിക്സ്, വെല്‍ഡിങ്ങ്, ഫിറ്റിങ്ങ്,ടേര്‍ണിങ്ങ്എന്നീ ട്രേഡുകളില്‍ സ്പെഷലൈസ് ചെയ്യുകയും. NSQF ന്‍െറ ഭാഗമായി ഓട്ടോഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എക്യുപ്മെന്‍സ് മെയിന്‍റനസ് , ഇലക്ട്രിക്കല്‍ എക്യുപ്മെന്‍റ് മെയിന്‍റനസ് , ഒാട്ടോമൊബൈല്‍ എക്യുപ്മെന്‍സ് & മെയിന്‍റനസ് ,പ്രൊഡക്റ്റ് & മാനുഫാക്ചറിംഗ് എന്നീ ട്രേഡുകളിലും പരിശീലനം നല്‍കി വരുന്നു.നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബും മള്‍ട്ടിമീഡിയറൂമും ഇവിടെ ഉണ്ട്.''' | '''''നിലവില്‍ 4 ഏക്കറോളം വിസൃതിയിലുളള കോബൗണ്ടില്‍ 35 വര്‍ഷത്തോളം പഴക്കമുളള മെയിന്‍ ബ്ലോക്കും അത്രതന്നെ പഴക്കമുളള വര്‍ക്ക്ഷോപ്പ് ലാബ് കെട്ടിടങ്ങളും VHSE , GIFD ബ്ലോക്കും പ്രവര്‍ത്തിക്കുന്നു.ആയതുകൊണ്ടുത്തന്നെ കളിസ്ഥലത്തിന്‍െറ പരിമിതി എടുത്ത് പറയേണ്ട ഒരു നൂനതയാണ്. THS വിഭാഗത്തില്‍ 317 വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ഒാട്ടോമൊബൈല്‍ , ഇലക്ട്രിക്കല്‍ വയറിംഗ് & മെയിന്‍റനസ് ഓഫ് ഡൊമസ്റ്റിക്ക് അപ്ലയന്‍സ്, ഇലക്ട്രോണിക്സ്, വെല്‍ഡിങ്ങ്, ഫിറ്റിങ്ങ്,ടേര്‍ണിങ്ങ്എന്നീ ട്രേഡുകളില്‍ സ്പെഷലൈസ് ചെയ്യുകയും. NSQF ന്‍െറ ഭാഗമായി ഓട്ടോഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എക്യുപ്മെന്‍സ് മെയിന്‍റനസ് , ഇലക്ട്രിക്കല്‍ എക്യുപ്മെന്‍റ് മെയിന്‍റനസ് , ഒാട്ടോമൊബൈല്‍ എക്യുപ്മെന്‍സ് & മെയിന്‍റനസ് ,പ്രൊഡക്റ്റ് & മാനുഫാക്ചറിംഗ് എന്നീ ട്രേഡുകളിലും പരിശീലനം നല്‍കി വരുന്നു.നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബും മള്‍ട്ടിമീഡിയറൂമും ഇവിടെ ഉണ്ട്.''' |