Jump to content
സഹായം

"മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:

== '''    വീടുകളിൽ വീഡിയോ പ്രദർശനമൊരുക്കി ആലപ്പുഴ മുഹമ്മദൻസ് എൽ പി സ്ക്കുൾ അധ്യാപകർ.കൊറോണ വെെറസിനെ തടയുന്നതിനായി പാലിക്കേണ്ട മുൻകരുതലുകളുടെ, വീഡിയോ പ്രദർശനവും,ലഘുലേഖകളും സ്ക്കൂളിന് സമീപത്തെ വീടുകളിൽ വിതണം ചെയ്യുകയയും ചെയ്യ്തു.നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാ‌ണെന്ന കാഴ്ചപ്പാട് കരുതലായി കണ്ട് ആശങ്കകൾക്ക് അറുതിവരുത്താൻ കഴിയണമെന്നും,തെറ്റായ സന്ദേശങ്ങൾക്ക് കീഴടങ്ങരുതെന്നും ഓർമ്മിപ്പിച്ചു.പൊതുവിദ്യാഭ്യാസവകുപ്പ് കൊറോണ വെെറസ് പടരുന്നത് തടയുന്നതിനായി പുറത്തിറക്കിയ വീഡിയോയാണ് പ്രദശിപ്പിച്ചത്.ഈപ്രവർത്തനം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് കോ-ഓഡിനേറ്റർ കെ കെ ഉല്ലാസ് അറിയിച്ചു.''' ==

== '''4.'വിദ്യാലയം വീട്ടുപടിക്കൽ'പദ്ധതിയുമായി അധ്യാപകർ''' ==
[[പ്രമാണം:35202 vv.png|ഇടത്ത്‌|ചട്ടം]]
'''വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം വീട്ടുപഠിക്കൽ പദ്ധതിയൊരുക്കി ആലപ്പുഴ മുഹമ്മദൻസ് എൽ പി സ്ക്കൂൾ അധ്യാപകർ.വിക‍്ടേഴ്സ് ക്ലാസ്സുകളുകൾ കുട്ടികൾ അധ്യാപകർക്കൊപ്പം നേരിട്ട് കാണുകയും തൽസമയ സംശയനിവാരണത്തിന് കുട്ടികൾക്ക് അവസരം ഒരുക്കി,പഠനപുരോഗതിക്കായി കുട്ടികൾക്ക് മാനസികപിൻതുണ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം'''
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743304" എന്ന താളിൽനിന്ന് ശേഖരിച്ചത്