Jump to content
സഹായം

"ജി എൽ പി എസ് മംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

      സ്കൂളിൽ നിന്നും വിദ്യ അഭ്യസിച്ച് പോയവരിൽ  പ്രമുഖരായ ഡോക്ടർമാർ ,കലാകാരന്മാർ,അഡ്വക്കേറ്റ്സ്,അങ്ങനെ സമൂഹത്തിലെ ഉന്നതരായി മാറിയ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്നു.ഈ പ്രദേശത്ത് താമസിക്കുന്നവരിലധികവും കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് .അതുകൊണ്ടുതന്നെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. മംഗലം ഇടയ്ക്കാട് ജ്‌ഞാനേശ്വര ക്ഷേത്രത്തോട് ചേർന്നാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന സ്കൂൾ ആയതിനാൽ ഭാഗികമായ ചുറ്റുമതിലാണുള്ളത്. തീരദേശമക്കൾ പ്രൈമറി വിദ്യാഭ്യസം നേടാൻ ആശ്രയിക്കുന്ന മികച്ചൊരു പൊതുവിദ്യാലയമാണ് '''മംഗലം ഗവ.എൽ.പി.സ്കൂൾ.'''

ദുരിത കാലത്ത് ആറാട്ടുപുഴ പഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാമ്പ്  കൂടിയാണു സ്കൂൾ. വിദ്യ നൽകാനും സുരക്ഷനൽകാനും മംഗലം പ്രദേശത്തെ വെളിച്ചമായി നിലകൊള്ളുന്നു ഈ വിദ്യാലയം.
270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743154" എന്ന താളിൽനിന്ന് ശേഖരിച്ചത്