Jump to content
സഹായം

"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:


=='''സ്കൂൾ കെട്ടിടം'''==
=='''സ്കൂൾ കെട്ടിടം'''==
ദേശീയപാത-66ന് അഭിമുഖമായി വരുന്ന ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഷീറ്റിട്ട മേൽക്കുരയുള്ള ഒറ്റക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 3 ക്ലാസ്മുറികൾ, ലാബുകൾ, ഓഫീസ്മുറി എന്നിവയാണ് സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങൾ.   
'''ദേശീയപാത-66ന് അഭിമുഖമായി വരുന്ന ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഷീറ്റിട്ട മേൽക്കുരയുള്ള ഒറ്റക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 3 ക്ലാസ്മുറികൾ, ലാബുകൾ, ഓഫീസ്മുറി എന്നിവയാണ് സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങൾ.'''  


=== '''ചുറ്റുമതിൽ''' ===
=== '''ചുറ്റുമതിൽ''' ===
വരി 14: വരി 14:


=== '''സ്റ്റാഫ് റൂം''' ===
=== '''സ്റ്റാഫ് റൂം''' ===
ഓഫീസ് മുറിയുടെ ഒരു ഭാഗമായിട്ടാണ് സ്റ്റാഫ് റൂം പ്രവർത്തിക്കുന്നത്. ഓഫീസ് മുറിയുടെ ഒരു ഭാഗം വിഭജിച്ചാണ് സ്റ്റാഫ് റൂം രൂപപ്പെടുത്തിയിരിക്കുന്നത്.  
ഓഫീസ് മുറിയുടെ ഒരു ഭാഗമായിട്ടാണ് സ്റ്റാഫ് റൂം പ്രവർത്തിക്കുന്നത്. ഓഫീസ് മുറിയുടെ ഒരു ഭാഗം വിഭജിച്ചാണ് സ്റ്റാഫ് റൂം രൂപപ്പെടുത്തിയിരിക്കുന്നത്. വിദ്യാലയവും അദ്ധ്യയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതും എസ.ആർ.ജി മീറ്റിങ്ങ് പോലെയുള്ള യോഗങ്ങളും ഇവിടെയാണ് നടത്തുന്നത്.  
 
വിദ്യാലയവും അദ്ധ്യയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതും എസ.ആർ.ജി മീറ്റിങ്ങ് പോലെയുള്ള യോഗങ്ങളും ഇവിടെയാണ് നടത്തുന്നത്.


== '''ലാബുകൾ''' ==
== '''ലാബുകൾ''' ==
നിരീക്ഷണം, പരീക്ഷണം, നിഗമനം എന്നീ മൂന്ന് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രം നിലനിൽക്കുന്നത്. ഈ തത്വങ്ങൾ പലപ്പോഴും സമ്പൂർണ്ണമായി ക്ലാസ്മുറികളിൽ ആവിഷ്കരിക്കുക്ക എന്നത് സാധ്യമല്ല. ലാബുകളിലൂടെ മാത്രമാണ് ഇവ പൂർണ്ണമായി സാക്ഷാത്കരിക്കാൻ സാധിക്കുക. അതിനാൽ വിദ്യാലയത്തിൽ ലാബുകൾക്ക് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ വിദ്യാലയത്തിൽ പ്രധാനമായും കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്, ഗണിത ലാബ്, സാമൂഹ്യശാസ്ത്ര ലാബ് എന്നിവയാണുള്ളത്.
'''നിരീക്ഷണം, പരീക്ഷണം, നിഗമനം എന്നീ മൂന്ന് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രം നിലനിൽക്കുന്നത്. ഈ തത്വങ്ങൾ പലപ്പോഴും സമ്പൂർണ്ണമായി ക്ലാസ്മുറികളിൽ ആവിഷ്കരിക്കുക്ക എന്നത് സാധ്യമല്ല. ലാബുകളിലൂടെ മാത്രമാണ് ഇവ പൂർണ്ണമായി സാക്ഷാത്കരിക്കാൻ സാധിക്കുക. അതിനാൽ വിദ്യാലയത്തിൽ ലാബുകൾക്ക് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ വിദ്യാലയത്തിൽ പ്രധാനമായും കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്, ഗണിത ലാബ്, സാമൂഹ്യശാസ്ത്ര ലാബ് എന്നിവയാണുള്ളത്.'''


=== '''കമ്പ്യൂട്ടർ ലാബ്''' ===
=== '''കമ്പ്യൂട്ടർ ലാബ്''' ===
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743114" എന്ന താളിൽനിന്ന് ശേഖരിച്ചത്