"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:24, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:18007-mlp-dp-2019-1.png|thumb|digital pookkalam by little kits team]] | [[പ്രമാണം:18007-mlp-dp-2019-1.png|thumb|digital pookkalam by little kits team]] | ||
[[പ്രമാണം:18007-mlp-dp-2019-1.png|thumb|digital pookkalam by little kits team]] | [[പ്രമാണം:18007-mlp-dp-2019-1.png|thumb|digital pookkalam by little kits team]] | ||
ONAPPOKKALAM | '''ONAPPOKKALAM''' | ||
എല്ലാവർഷവും ഐ ടി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങി മത്സരം നടത്തുന്നു . മത്സരത്തിൽ വിജയികളായ കുട്ടികൾ ഉപജില്ലാ , ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉപജില്ലാ തലത്തിൽ സ്കൂളിന് എല്ലാ വർഷവും സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും കുട്ടികൾക്കായി ഒരു ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിക്കുന്നു. | എല്ലാവർഷവും ഐ ടി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങി മത്സരം നടത്തുന്നു . മത്സരത്തിൽ വിജയികളായ കുട്ടികൾ ഉപജില്ലാ , ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉപജില്ലാ തലത്തിൽ സ്കൂളിന് എല്ലാ വർഷവും സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും കുട്ടികൾക്കായി ഒരു ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിക്കുന്നു. | ||
വരി 9: | വരി 10: | ||
ലിറ്റിൽ കൈറ്റ്സ് | ലിറ്റിൽ കൈറ്റ്സ് | ||
[[പ്രമാണം:Little12345.jpg|ലഘുചിത്രം|centre]] | |||
<b> ഇൻഡസ്ട്രിയൽ വിസിറ്റ് <br> | |||
little kite ന്റെ പഠനത്തിന്റെ ഭാഗമായ ഇൻഡസ്ട്രിയൽ വിസിറ്റ് ഒളവട്ടൂർ LITTLE KITE ലെ കുറെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടായി . ULCCയുടെ സൈബർ പാർക്ക് ലേക്ക് ഒരു ദിവസത്തെ പര്യടനം കുട്ടികൾക്ക് നല്ല ഒരു അനുഭവം നേടിക്കൊടുത്തു . സൈബർ സുരക്ഷയെക്കുറിച്ചുള്ള അറിവ്, പാർക്കിലെ നിരവധി കമ്പനികളിലെ ജീവനക്കാരുമായി വിദ്യാർഥികളുടെ അഭിമുഖം ഇവ കട്ടികൾക്ക് നവ്യാനുഭവം ആയിരുന്നു. |