Jump to content
സഹായം

"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:

എല്ലാവർഷവും ഐ ടി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ്  തുടങ്ങി മത്സരം നടത്തുന്നു . മത്സരത്തിൽ വിജയികളായ കുട്ടികൾ ഉപജില്ലാ , ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉപജില്ലാ തലത്തിൽ സ്കൂളിന് എല്ലാ വർഷവും സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും കുട്ടികൾക്കായി ഒരു ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

      <B> ഫോട്ടോഗ്രാഫി    <br>
ഫോട്ടോഗ്രാഫി വിദഗ്ധ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ വിദ്യാർത്ഥികൾ ഫോട്ടോഗ്രാഫി അഭിരുചിയുള്ള സ്കൂളിലെ മറ്റു കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന വേദിയാണിത്. ഈ ക്ലബ്ബിലെ അംഗങ്ങളാണ് ഞങ്ങളുടെ സ്കൂളിലെ എസ് എസ് എൽ സി പരീക്ഷക്ക് ആവശ്യമായ ഫോട്ടോകൾ എടുത്ത് എഡിറ്റ് ചെയ്തത്. മറ്റു ഇതര ക്ലബ് പ്രവർത്തനങ്ങളുടെ ഫോട്ടോകളും എടുത്ത് ആവശ്യമായ എഡിറ്റിങ്ങുകൾ നടത്തി സോഫ്റ്റ് കോപിയായി സൂക്ഷിക്കുന്നതും ഈ ക്ലബ്ബാണ്.   

[[പ്രമാണം:LITTLE KITE IMAGE3.jpg|ലഘുചിത്രം|left]]

ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
604

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742781" എന്ന താളിൽനിന്ന് ശേഖരിച്ചത്