"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2019 -20 അക്കാദമികവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2019 -20 അക്കാദമികവർഷം (മൂലരൂപം കാണുക)
17:58, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ശാസ്ത്രമേള
വരി 48: | വരി 48: | ||
ഈ വർഷം സബ്ജില്ലാതല ശാസ്ത്രമേളയിൽ മികവാർന്ന വിജയം കാഴ്ചവെക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. സബ്ജില്ലാതല ശാസ്ത്രമേളയിൽ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ഗണിത വിഭാഗത്തിലും, വർക്ക് സ്‌പീരിയൻസ് വിഭാഗത്തിലും മൂനാം സ്ഥാനവും നേടുവാൻ സാധിച്ചു. ശാസ്ത്ര വിഭാഗത്തിൽ നൂറിലധികം ഔഷധസസ്യങ്ങളുടെ കലക്ഷൻ അവതരിപ്പിച്ചതിൽ ഒന്നാം സ്ഥാനവും, ശാസ്ത്ര ചാർട്ടിൽ രണ്ടാം സ്ഥാനവും, ശാസ്ത്ര പരീക്ഷണത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ഓവർഓൾ ഫസ്റ്റ് നേടിയത്. ഗണിത വിഭാഗത്തിൽ ഗണിത മോഡലിന് ഒന്നാം സ്ഥാനവും, സംഖ്യാ ചാർട്ട് വിഭാഗത്തിൽ മൂന്നാം സ്ഥാനവും, പസ്സിൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സബ്ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. വർക്ക് സ്‌പീരിയൻസ് വിഭാഗത്തിൽ കുട്ടനെയ്ത്തു, നെറ്റ് മേക്കിങ്, കാർപെന്ററി, എന്നിവയിൽ ഒന്നാം സ്ഥാനവും, എംബ്രോയ്‌റി, ക്യാൻഡിൽ മേക്കിങ്, ബുക്ക് ബൈൻഡിങ് എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയാണ് സബ്ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. സാമൂഹ്യ ശാസ്ത്രമേളയിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ഈ വർഷം സബ്ജില്ലാതല ശാസ്ത്രമേളയിൽ മികവാർന്ന വിജയം കാഴ്ചവെക്കുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. സബ്ജില്ലാതല ശാസ്ത്രമേളയിൽ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും, ഗണിത വിഭാഗത്തിലും, വർക്ക് സ്‌പീരിയൻസ് വിഭാഗത്തിലും മൂനാം സ്ഥാനവും നേടുവാൻ സാധിച്ചു. ശാസ്ത്ര വിഭാഗത്തിൽ നൂറിലധികം ഔഷധസസ്യങ്ങളുടെ കലക്ഷൻ അവതരിപ്പിച്ചതിൽ ഒന്നാം സ്ഥാനവും, ശാസ്ത്ര ചാർട്ടിൽ രണ്ടാം സ്ഥാനവും, ശാസ്ത്ര പരീക്ഷണത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് ഓവർഓൾ ഫസ്റ്റ് നേടിയത്. ഗണിത വിഭാഗത്തിൽ ഗണിത മോഡലിന് ഒന്നാം സ്ഥാനവും, സംഖ്യാ ചാർട്ട് വിഭാഗത്തിൽ മൂന്നാം സ്ഥാനവും, പസ്സിൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സബ്ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. വർക്ക് സ്‌പീരിയൻസ് വിഭാഗത്തിൽ കുട്ടനെയ്ത്തു, നെറ്റ് മേക്കിങ്, കാർപെന്ററി, എന്നിവയിൽ ഒന്നാം സ്ഥാനവും, എംബ്രോയ്‌റി, ക്യാൻഡിൽ മേക്കിങ്, ബുക്ക് ബൈൻഡിങ് എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയാണ് സബ്ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത്. സാമൂഹ്യ ശാസ്ത്രമേളയിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
== ആദരിച്ചു. == | |||
[[പ്രമാണം:47326 sslp346543.JPG|ഇടത്ത്|ലഘുചിത്രം]] | |||
സമൂഹത്തിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നതും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ കൂമ്പാറ ബേബി സാറിനെ കുട്ടികളും അധ്യാപകരും ചേർന്ന് വീട്ടിലെത്തി ആദരിച്ചു. അദ്ദേഹത്തിന് പൂച്ചെണ്ട് നൽകുകയും പൊന്നാടയണിയിക്കുകയും ചെയ്തു. കുട്ടികൾ തയ്യാറാക്കിയ 20 ചോദ്യങ്ങൾ അഭിമുഖത്തിൽ ചോദിക്കുകയും അവ റെക്കോർഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്തു. ആകാശവാണിക്കുവേണ്ടി നിരവധി ഗാനങ്ങൾ തയാറാക്കുകയും ഈണം നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി കവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്. | |||
........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ | ........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ |