"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.ജി.എച്ച്. എസ്.എസ്. താനൂർ/വിദ്യാരംഗം (മൂലരൂപം കാണുക)
17:30, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('മഹാമാരിയാൽ വിദ്യാലയ കവാടങ്ങൾ അടച്ചിട്ട സമയത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
വേദ ലഷ്മിയ്ക്ക് റവന്യൂ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.[[പ്രമാണം:19026 VIDYA 1.jpeg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19026_VIDYA_1.jpeg]]യു.പി വിഭാഗത്തിൽ ഓരോ മത്സര ഇനങ്ങൾക്കും പ്രത്യേകം ശില്‌പശാലകൾ നടത്തുകയുണ്ടായി. കൊറോണ ഭീതി മൂലം കുട്ടികൾക്ക് വന്നുഭവിച്ച പ്രതികൂല സമയത്തെ ഒരു സർഗോത്സവ കാലമാക്കി മാറ്റാൻ വിദ്യാരംഗം യൂണിറ്റിന് കഴിഞ്ഞു. യു.പി.വിഭാഗം വിദ്യാരംഗം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് രാധാമണി ടീച്ചറും രജനി ടീച്ചറുമായിരുന്നു. | വേദ ലഷ്മിയ്ക്ക് റവന്യൂ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.[[പ്രമാണം:19026 VIDYA 1.jpeg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19026_VIDYA_1.jpeg]]യു.പി വിഭാഗത്തിൽ ഓരോ മത്സര ഇനങ്ങൾക്കും പ്രത്യേകം ശില്‌പശാലകൾ നടത്തുകയുണ്ടായി. കൊറോണ ഭീതി മൂലം കുട്ടികൾക്ക് വന്നുഭവിച്ച പ്രതികൂല സമയത്തെ ഒരു സർഗോത്സവ കാലമാക്കി മാറ്റാൻ വിദ്യാരംഗം യൂണിറ്റിന് കഴിഞ്ഞു. യു.പി.വിഭാഗം വിദ്യാരംഗം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് രാധാമണി ടീച്ചറും രജനി ടീച്ചറുമായിരുന്നു. | ||
'''ഡിജിറ്റൽ മാഗസിൻ''' | |||
നിലവാരമുള്ള ഡിജിറ്റൽ മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നതിൽ സവിശേഷ ശ്രദ്ധ നൽകുന്ന വിദ്യാലയമാണ് ദേവധാർ ജിഎച്ച്എസ്എസ്. 2020-21 വർഷം നടന്ന | |||
വിദ്യാരംഗം ഡിജിറ്റൽ മാഗസിൻ മത്സരത്തിൽ താനൂർ ഉപജില്ലാ തലത്തിൽ യുപി വിഭാഗത്തിൽ"ഞാള് റെഡ്യാക്കി ട്ടാ" ഒന്നാമതെത്തി.ഹൈസ്ക്കൂൾ വിഭാഗത്തിൽ"മിണ്ടിക്കോ..പേരെഴുതില്ല" ഒന്നാമതെത്തി.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ തലത്തിൽ മികച്ച രണ്ടാമത്തെ മാഗസിൻ ആയി തെരഞ്ഞെടുത്തത് ഡിജിഎച്ച്എസ് പ്രസിദ്ധീകരിച്ച"ടീച്ചറേ ...ന്താ പാട്..." എന്ന മാഗസിൻ ആണ്.കുട്ടികൾക്ക് ഡിജിറ്റൽ മാഗസിനുകൾ നിർമ്മാണത്തിൽ പരിശീലനം നൽകുന്നു ണ്ട്. |