"ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
17:27, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
Ranjithrgm (സംവാദം | സംഭാവനകൾ) No edit summary |
Ranjithrgm (സംവാദം | സംഭാവനകൾ) No edit summary |
||
വരി 8: | വരി 8: | ||
ഇവ കൂടാതെ സാഹിത്യ പ്രതിഭകളുടെ ജന്മദിനത്തിലും മറ്റും അവരെ കുറിച്ച് ദിനാചരണങ്ങളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട് . | ഇവ കൂടാതെ സാഹിത്യ പ്രതിഭകളുടെ ജന്മദിനത്തിലും മറ്റും അവരെ കുറിച്ച് ദിനാചരണങ്ങളും മറ്റു പരിപാടികളും സംഘടിപ്പിക്കാറുണ്ട് . | ||
== '''2) ഇംഗ്ലീഷ് ക്ലബ്ബ്''' == | == '''''2) ഇംഗ്ലീഷ് ക്ലബ്ബ്''''' == | ||
== '''3) സയൻസ് ക്ലബ്ബ്''' == | == '''''3) സയൻസ് ക്ലബ്ബ്''''' == | ||
== '''4) സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' == | == '''''4) സാമൂഹ്യശാസ്ത്ര ക്ലബ്ബ്''''' == | ||
== <u>'''5) ഹെൽത്ത് ക്ലബ്ബ്'''</u> == | == <u>'''''5) ഹെൽത്ത് ക്ലബ്ബ്'''''</u> == | ||
ആർ . ജി. എം.എ. യു. പി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ, അഭിമുഖങ്ങൾ എന്നിവ നടത്താറുണ്ട്. 'പോഷകാഹാരം കുട്ടികളിൽ ' എന്ന വിഷയത്തിൽ ഡോക്ടറുമായി അഭിമുഖം നടത്തുകയും രക്ഷിതാക്കളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകുകയും ചെയ്തു. | ആർ . ജി. എം.എ. യു. പി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ, അഭിമുഖങ്ങൾ എന്നിവ നടത്താറുണ്ട്. 'പോഷകാഹാരം കുട്ടികളിൽ ' എന്ന വിഷയത്തിൽ ഡോക്ടറുമായി അഭിമുഖം നടത്തുകയും രക്ഷിതാക്കളുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകുകയും ചെയ്തു. | ||
കൊറോണ കാലഘട്ടത്തിൽഎല്ലാ ദിവസവും കുട്ടികളുടെ ഊഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട് | കൊറോണ കാലഘട്ടത്തിൽഎല്ലാ ദിവസവും കുട്ടികളുടെ ഊഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട് | ||
== '''6) ഹിന്ദി ക്ലബ്ബ്''' == | == '''''6) ഹിന്ദി ക്ലബ്ബ്''''' == | ||
== <u>'''7) ഉറുദു ക്ലബ്ബ്'''</u> == | == <u>'''''7) ഉറുദു ക്ലബ്ബ്'''''</u> == | ||
ആർ . ജി. എം.എ. യു. പി. സ്കൂളിൽ 44 വിദ്യാർത്ഥികളാണ് ഉർദു പഠിക്കുന്നവർ. ഇവരെല്ലാം ഉർദു ക്ലബ്ബിൽ അംഗങ്ങളാണ്.ഉർദു ഗദ്യം, പദ്യം എന്നിവയുടെ തുടർ പഠനത്തിനാവശ്യമായ സാമഗ്രികൾ ശേഖരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.എല്ലാ മാസവും ഓൺലൈൻ ആയി ഉർദു ക്വിസ് നടത്തി ഉർദുവു മായി ബന്ധപ്പെട്ട പൊതു വിജ്ഞാനം കുട്ടികളിൽ എത്തിക്കാൻ ശ്രമിക്കുന്നു. ഉർദു പഠിക്കുന്ന 44 കുട്ടികളും താല്പര്യമുള്ള മറ്റു കുട്ടികളും ഇതിൽ പങ്കെടുക്കാറുണ്ട് . ഇതിലൂടെ ഉർദു പഠനത്തിലും കുട്ടികളിൽ താല്പര്യം ഉണ്ടാക്കാൻ സാധിക്കുന്നു. ഉർദു അക്ഷരങ്ങൾ, കവിതകൾ, ഗസലുകൾ, കത്തുകൾ, പ്രധാനപ്പെട്ട ഉർദു വാക്യങ്ങൾ എന്നിവ ക്ലബ് പ്രവർത്തനത്തിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നു. | ആർ . ജി. എം.എ. യു. പി. സ്കൂളിൽ 44 വിദ്യാർത്ഥികളാണ് ഉർദു പഠിക്കുന്നവർ. ഇവരെല്ലാം ഉർദു ക്ലബ്ബിൽ അംഗങ്ങളാണ്.ഉർദു ഗദ്യം, പദ്യം എന്നിവയുടെ തുടർ പഠനത്തിനാവശ്യമായ സാമഗ്രികൾ ശേഖരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.എല്ലാ മാസവും ഓൺലൈൻ ആയി ഉർദു ക്വിസ് നടത്തി ഉർദുവു മായി ബന്ധപ്പെട്ട പൊതു വിജ്ഞാനം കുട്ടികളിൽ എത്തിക്കാൻ ശ്രമിക്കുന്നു. ഉർദു പഠിക്കുന്ന 44 കുട്ടികളും താല്പര്യമുള്ള മറ്റു കുട്ടികളും ഇതിൽ പങ്കെടുക്കാറുണ്ട് . ഇതിലൂടെ ഉർദു പഠനത്തിലും കുട്ടികളിൽ താല്പര്യം ഉണ്ടാക്കാൻ സാധിക്കുന്നു. ഉർദു അക്ഷരങ്ങൾ, കവിതകൾ, ഗസലുകൾ, കത്തുകൾ, പ്രധാനപ്പെട്ട ഉർദു വാക്യങ്ങൾ എന്നിവ ക്ലബ് പ്രവർത്തനത്തിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നു. | ||