"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:37, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→തിരികെ വിദ്യാലയത്തിലേയ്ക്ക്
(ചെ.) (→തിരികെ വിദ്യാലയത്തിലേയ്ക്ക്) |
(ചെ.) (→തിരികെ വിദ്യാലയത്തിലേയ്ക്ക്) |
||
വരി 10: | വരി 10: | ||
== തിരികെ വിദ്യാലയത്തിലേയ്ക്ക് == | == തിരികെ വിദ്യാലയത്തിലേയ്ക്ക് == | ||
[[പ്രമാണം:തിരികെ വിദ്യലയത്തിലേയ്ക്ക് 5.jpg|പകരം=തിരികെ വിദ്യലയത്തിലേയ്ക്ക് 1|ലഘുചിത്രം|തിരികെ വിദ്യലയത്തിലേയ്ക്ക് 1]] | [[പ്രമാണം:തിരികെ വിദ്യലയത്തിലേയ്ക്ക് 5.jpg|പകരം=തിരികെ വിദ്യലയത്തിലേയ്ക്ക് 1|ലഘുചിത്രം|തിരികെ വിദ്യലയത്തിലേയ്ക്ക് 1]]<gallery> | ||
പ്രമാണം:തിരികെ വിദ്യലയത്തിലേയ്ക്ക് 5.jpg|alt=തിരികെ വിദ്യലയത്തിലേയ്ക്ക്|തിരികെ വിദ്യലയത്തിലേയ്ക്ക് | |||
</gallery> | |||
കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ച സ്കൂൾ പഠനം 2021 നവംബർ 1 ന് ഗവൺമെൻറ് തീരുമാന പ്രകാരം തിരികെ പുനരാരംഭിച്ചു. സ്കൂളിലേക്ക് കുട്ടികൾ എത്തിച്ചേരുന്നതിന്റെ ഭാഗമായി അധ്യാപകർ, ആരോഗ്യപ്രവർത്തകർ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികൾ, PTA എന്നിവരുടെ സംയുക്ത യോഗം ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള തീരുമാനമെടുത്തു. അധ്യാപകരും അനധ്യാപകരും വിവിധ സന്നദ്ധ സംഘടനകളും PTA യും ചേർന്ന് സ്കൂളും പരിസരവും അണുവിമുക്തമാക്കി. ബെഞ്ച് , ഡെസ്ക് എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കി. തലേദിവസം തന്നെ ഓരോ ക്ലാസിലെയും രക്ഷാകർത്താക്കളെ വിളിച്ച് സ്കൂൾ പരിസരം വൃത്തിയാക്കിയത് ബോധ്യപ്പെടുത്തി.സ്കൂളും പരിസരവും അലങ്കരിച്ചു. നവംബർ 1ന് പ്രവേശനോത്സവം വാർഡ് കൗൺസിലർ മുൻ മുനിസിപ്പൽ ചെയർമാൻ ശ്രീ ഇല്ലിക്കൽ കുഞ്ഞുമോൻ [[:പ്രമാണം:തിരികെ വിദ്യലയത്തിലേയ്ക്ക് 5.jpg|ഉദ്ഘാടനം]] നിർവഹിച്ചു. പുതിയ കുട്ടികളെ അധ്യാപകരുടെ അകമ്പടിയോടെ ആനയിച്ചു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മധുരം നൽകി.[[പ്രമാണം:Pothu Vidyabhyasa Samrakshna Yajnam1.jpg|പകരം=പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം - പങ്കാളിത്തം൧|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം - പങ്കാളിത്തം ൧]] | കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ച സ്കൂൾ പഠനം 2021 നവംബർ 1 ന് ഗവൺമെൻറ് തീരുമാന പ്രകാരം തിരികെ പുനരാരംഭിച്ചു. സ്കൂളിലേക്ക് കുട്ടികൾ എത്തിച്ചേരുന്നതിന്റെ ഭാഗമായി അധ്യാപകർ, ആരോഗ്യപ്രവർത്തകർ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികൾ, PTA എന്നിവരുടെ സംയുക്ത യോഗം ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള തീരുമാനമെടുത്തു. അധ്യാപകരും അനധ്യാപകരും വിവിധ സന്നദ്ധ സംഘടനകളും PTA യും ചേർന്ന് സ്കൂളും പരിസരവും അണുവിമുക്തമാക്കി. ബെഞ്ച് , ഡെസ്ക് എന്നിവ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കി. തലേദിവസം തന്നെ ഓരോ ക്ലാസിലെയും രക്ഷാകർത്താക്കളെ വിളിച്ച് സ്കൂൾ പരിസരം വൃത്തിയാക്കിയത് ബോധ്യപ്പെടുത്തി.സ്കൂളും പരിസരവും അലങ്കരിച്ചു. നവംബർ 1ന് പ്രവേശനോത്സവം വാർഡ് കൗൺസിലർ മുൻ മുനിസിപ്പൽ ചെയർമാൻ ശ്രീ ഇല്ലിക്കൽ കുഞ്ഞുമോൻ [[:പ്രമാണം:തിരികെ വിദ്യലയത്തിലേയ്ക്ക് 5.jpg|ഉദ്ഘാടനം]] നിർവഹിച്ചു. പുതിയ കുട്ടികളെ അധ്യാപകരുടെ അകമ്പടിയോടെ ആനയിച്ചു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മധുരം നൽകി.[[പ്രമാണം:Pothu Vidyabhyasa Samrakshna Yajnam1.jpg|പകരം=പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം - പങ്കാളിത്തം൧|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം - പങ്കാളിത്തം ൧]] |