"ജി എൽ പി എസ് പാക്കം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പാക്കം/ചരിത്രം (മൂലരൂപം കാണുക)
16:30, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
ശ്രീ കേളപ്പൻമാസ്റ്റർ,ശ്രീ രാജയ്യൻമാസ്റ്റർ,ശ്രീമതി ലക്ഷ്മിക്കുട്ടിടീച്ചർ,ശ്രീ ടി പി ജോസഫ് മാസ്റ്റർ,ശ്രീ വി ജെ ജേക്കബ് മാസ്റ്റർ,ശ്രീമതി ലിസ്സി ടീച്ചർ,ശ്രീ പി ജെ ജോയ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഒരുപറ്റം അധ്യാപകർ സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് നിദാനമായി.ശ്രീ വി ജെ ജേക്കബ് മാസ്റ്ററിന്റെ കാലത്തു ആരംഭിച്ച പ്രഭാതഭക്ഷണ പരിപാടി,ഗോത്രസാരഥി പദ്ധതി എന്നിവ കേരളത്തിന് തന്നെ മാതൃകയായി. | ശ്രീ കേളപ്പൻമാസ്റ്റർ,ശ്രീ രാജയ്യൻമാസ്റ്റർ,ശ്രീമതി ലക്ഷ്മിക്കുട്ടിടീച്ചർ,ശ്രീ ടി പി ജോസഫ് മാസ്റ്റർ,ശ്രീ വി ജെ ജേക്കബ് മാസ്റ്റർ,ശ്രീമതി ലിസ്സി ടീച്ചർ,ശ്രീ പി ജെ ജോയ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഒരുപറ്റം അധ്യാപകർ സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് നിദാനമായി.ശ്രീ വി ജെ ജേക്കബ് മാസ്റ്ററിന്റെ കാലത്തു ആരംഭിച്ച പ്രഭാതഭക്ഷണ പരിപാടി,ഗോത്രസാരഥി പദ്ധതി എന്നിവ കേരളത്തിന് തന്നെ മാതൃകയായി. | ||
'''2021 -2022''' വർഷത്തിൽ പ്രീപ്രൈമറി ഉൾപ്പടെ നൂറിലധികം കുട്ടികൾ ഇവിടെ അധ്യയനം നടത്തി വരുന്നു .[[ജി എൽ പി എസ് പാക്കം/ചരിത്രം/ഗോത്രവർഗവിദ്യാർത്ഥികൾ|ഗോത്രവർഗവിദ്യാർത്ഥികൾ]] ആണ് .എല്ലാവരും.ശ്രീമതി ലൈല ടീച്ചറിന്റെ നേതൃത്വത്തിൽ നാലു പ്രൈമറി അധ്യാപകരും ഒരു പ്രീപ്രൈമറി അധ്യാപികയും ഒരു പി ടി സി എം ഉം ഒരു പാചകക്കാരിയും ഇവിടെ സേവനം ചെയ്തുവരുന്നു | '''2021 -2022''' വർഷത്തിൽ പ്രീപ്രൈമറി ഉൾപ്പടെ നൂറിലധികം കുട്ടികൾ ഇവിടെ അധ്യയനം നടത്തി വരുന്നു .[[ജി എൽ പി എസ് പാക്കം/ചരിത്രം/ഗോത്രവർഗവിദ്യാർത്ഥികൾ|ഗോത്രവർഗവിദ്യാർത്ഥികൾ]] ആണ് .എല്ലാവരും.ശ്രീമതി ലൈല ടീച്ചറിന്റെ നേതൃത്വത്തിൽ നാലു പ്രൈമറി അധ്യാപകരും ഒരു പ്രീപ്രൈമറി അധ്യാപികയും ഒരു പി ടി സി എം ഉം ഒരു പാചകക്കാരിയും ഒരു മെന്റർ ടീച്ചറും ഇവിടെ സേവനം ചെയ്തുവരുന്നു | ||
വിദ്യാലയ പരിസരം ഒരു പാഠപുസ്തകം എന്ന ആശയം മുൻനിർത്തി ഇവിടെ ആരംഭിച്ച ജൈവവൈവിദ്ധ്യപാർക്ക് ,പച്ചക്കറിത്തോട്ടം,മുളങ്കാവനം [ബാംബൂ പാർക്ക്]എന്നിവയെല്ലാം ഈ വിദ്യാലയത്തെ മുൻപേ പറക്കുന്ന പക്ഷിയായി സമൂഹത്തെ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നതിന്റെ നേർക്കാഴ്ചകൾ സമ്മാനിക്കുന്നു. | വിദ്യാലയ പരിസരം ഒരു പാഠപുസ്തകം എന്ന ആശയം മുൻനിർത്തി ഇവിടെ ആരംഭിച്ച ജൈവവൈവിദ്ധ്യപാർക്ക് ,പച്ചക്കറിത്തോട്ടം,മുളങ്കാവനം [ബാംബൂ പാർക്ക്]എന്നിവയെല്ലാം ഈ വിദ്യാലയത്തെ മുൻപേ പറക്കുന്ന പക്ഷിയായി സമൂഹത്തെ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നതിന്റെ നേർക്കാഴ്ചകൾ സമ്മാനിക്കുന്നു. |