Jump to content
സഹായം

"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ആമുഖം ==

== ചരിത്രം ==
== ചരിത്രം ==
1983 ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഒരു എയ്ഡഡ് സ്കൂളാണിത്. 1986-87 ഓടെ നാലാം ക്ലാസ്സിനും അംഗീകാരം ലഭിച്ചതോടെ എൽ പി സ്കൂൾ എന്ന നിലയിൽ പൂർണമായും പ്രവർത്തനം ആരംഭിച്ചു. 2003-ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത സ്ഥാപിതമായപ്പോൾ സ്‌കൂൾ ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലായി. ആദ്യ കാലഘട്ടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത യാത്രാ സൗകര്യങ്ങളുടെ കുറവ് ഇവയൊക്കെ സ്കൂൾ വികസനത്തെ കാര്യമായി ബാധിച്ചിരുന്നു. മാനേജുമെന്റിന്റേയും, പി.ടി.എ യുടേയും, ജനപ്രതിനിധികളുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്നു. കടന്നുപോയ വർഷങ്ങളിൽ കലാ, കായിക, പ്രവൃത്തിപരിചയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഉന്നത വിജയങ്ങൾ നേടിയിട്ടുണ്ട്. LSS സ്കോളർഷിപ്പും പല വർഷങ്ങളിലും ലഭിച്ചു.

== മാനേജ്മെൻ്റ് ==
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

വരി 72: വരി 76:
*ലൈബ്രറി''
*ലൈബ്രറി''
*സ്‌കൂൾ ബസ്
*സ്‌കൂൾ ബസ്
== പ്രവർത്തനങ്ങൾ ==
<big>സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ  സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]</big>

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 92: വരി 93:
*ശ്രീ. തങ്കച്ചൻ എം. കെ
*ശ്രീ. തങ്കച്ചൻ എം. കെ

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== അധ്യാപകർ 2021-2022 ==
 
== പി.ടി.എ, എം.പി.ടി.എ ==
 
== പഠനപ്രവർത്തനങ്ങൾ ==
<big>സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ  സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]</big>
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== പഠന പരിപോഷണ പരിപാടികൾ ==

==നേട്ടങ്ങൾ .അവാർഡുകൾ.==
== ദിനാചരണങ്ങൾ ==
 
== കുട്ടികളുടെ രചനകൾ ==
 
== നേട്ടങ്ങൾ, അവാർഡുകൾ ==
*അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം

*അടിമാലി ഉപജില്ലാ അറബിക്ക് കലോത്സവത്തിൽ 2007 മുതൽ തുടർച്ചയായി ഒന്നാം സ്ഥാനം

*2014-15, 2015-16, 2016-17 അധ്യയന വർഷങ്ങളിൽ ഇടുക്കി രൂപതയിലെ മികച്ച മൂന്നാമത്തെ പ്രൈമറി സ്കൂളിനുള്ള പുരസ്കാരം ലഭിച്ചു.

== ചിത്രശാല ==
== നേർക്കാഴ്ച ==

==വഴികാട്ടി==
==വഴികാട്ടി==
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741858" എന്ന താളിൽനിന്ന് ശേഖരിച്ചത്