Jump to content
സഹായം

"എ.എം.എൽ.പി.എസ് എടപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

61 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
(→‎ഭൗതികസൗകര്യങ്ങൾ: 7.കമ്പ്യൂട്ടർ ലാബ്/കുട്ടികൾക്ക് കമ്പ്യൂട്ടർ പടിജഞാനം വളർത്തിയെടുക്കാൻ കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു.)
No edit summary
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
[[എ.എം.എൽ.പി.എസ് എടപ്പുലം/സ്കൂളിനെ കുറിച്ച് ചരിത്രം|ചരിത്രം]] {{PSchoolFrame/Header|ചരിത്രം=}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പോരൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ എടപ്പുലം എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എടപ്പുലം എ.എം.എൽ.പി. സ്കൂൾ. 1918 ന് രണ്ട് മൂന്ന് വർഷം മുമ്പ് ആരംഭിച്ച സ്കൂളിന് 1918 ൽ അംഗിക്കാരം ലഭിച്ചു.അയമു മാസ്റ്റർ,  

സീമാമു മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലൻ മാസ്റ്റർ , മൂസ്സ മാസ്റ്റർ വേണുകുമാരൻ നായർമാസ്റ്റർ, ,ഗോവിന്ദൻ മാസ്റ്റർ എന്നിവരാണ് മുൻ പ്രധാനധ്യാപകർ. 21/1/1999 മുതൽ സ്കൂളിൻ്റെ പ്രധാനധ്യാപിക ശ്രീമതി ഷേർളി തോമസ് ആണ് .സ്കൂളിൻ്റെ ആദ്യത്തെ പി.ടി.എ പ്രസിഡൻ്റ് അബ്ദുറഹ് മാൻ ഹാജിയാണ്.

പൂർവ്വ വിദ്യാർത്ഥികളിൽ പ്രാധാനികൾ ഡോക്ടർ ജലാൽ, ഡോ: സീമാമു, ഡോ: ഷെറിൻ ഷാന, തുടങ്ങി ഒട്ടനവധി പേർ ഉന്നത സ്ഥാനങ്ങളിൽ എത്തിയവരുണ്ട്. 2018ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിച്ചു കൊണ്ട് നൂറാം വാർഷികം ആഘോഷിച്ചു. നൂറാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികബീർ ഫൈസി എഴുതിയ സ്കൂളിൻ്റെ പഴയ കാല ചരിത്രങ്ങളെല്ലാം ഉൾകൊളിച്ച തൊപ്പിക്കുട എന്ന പുസ്തകം ശ്രേദ്ധേയമായി. എ.എം.എൽ.പി.സ്കൂൾ103 വർഷങ്ങൾ പിന്നിട്ടു ജൈത്രയാത്ര തുടരുന്നു.{{Infobox School
പൂർവ്വ വിദ്യാർത്ഥികളിൽ പ്രാധാനികൾ ഡോക്ടർ ജലാൽ, ഡോ: സീമാമു, ഡോ: ഷെറിൻ ഷാന, തുടങ്ങി ഒട്ടനവധി പേർ ഉന്നത സ്ഥാനങ്ങളിൽ എത്തിയവരുണ്ട്. 2018ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിച്ചു കൊണ്ട് നൂറാം വാർഷികം ആഘോഷിച്ചു. നൂറാം വാർഷികത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികബീർ ഫൈസി എഴുതിയ സ്കൂളിൻ്റെ പഴയ കാല ചരിത്രങ്ങളെല്ലാം ഉൾകൊളിച്ച തൊപ്പിക്കുട എന്ന പുസ്തകം ശ്രേദ്ധേയമായി. എ.എം.എൽ.പി.സ്കൂൾ103 വർഷങ്ങൾ പിന്നിട്ടു ജൈത്രയാത്ര തുടരുന്നു.
 
{{Infobox School
|സ്ഥലപ്പേര്=എടപ്പുലം       
|സ്ഥലപ്പേര്=എടപ്പുലം       
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741778" എന്ന താളിൽനിന്ന് ശേഖരിച്ചത്