Jump to content
സഹായം

"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
== റേഡിയോക്ലബ്ബ് ==
റേഡിയോക്ലബ്ബ് - കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി ഉച്ചയ്ക്ക് 1.30 - 2.00 വരെ ഉച്ചഭാഷിണിയിലൂടെ ക്ലാസ്സ് തലത്തിൽ പ്രസംഗം, കവിതാ പാരായണം, ലളിതഗാനം, കഥപറയൽ, നാടൻപാട്ട്, വാർത്ത തുടങ്ങി അവതാരകരോടുകൂടി നടത്തുന്നു. ഇത് കുട്ടികൾക്ക്  സന്ദോഷവും ആത്മവിശ്വാസം പകരുന്നതുമായ ഒരു കാര്യമാണ്.
== ഹിന്ദി ക്ലബ്ബ് ==
== ഹിന്ദി ക്ലബ്ബ് ==
ഹിന്ദി ഭാഷ ദേശ ഭാഷ യോട് ബഹുമാനവും താല്പര്യവും ആഭിമുഖ്യവും ഉളവാക്കാൻ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു.
ഹിന്ദി ഭാഷ ദേശ ഭാഷ യോട് ബഹുമാനവും താല്പര്യവും ആഭിമുഖ്യവും ഉളവാക്കാൻ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്നു.
933

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741741" എന്ന താളിൽനിന്ന് ശേഖരിച്ചത്