"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /കുട്ടികൂട്ടം കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /കുട്ടികൂട്ടം കൂട്ടുകാർ (മൂലരൂപം കാണുക)
16:00, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ഇന്റർനെറ്റും സൈബർ സുരക്ഷയും
(ചെ.)No edit summary |
(ചെ.) (→ഇന്റർനെറ്റും സൈബർ സുരക്ഷയും) |
||
വരി 30: | വരി 30: | ||
=== ഇന്റർനെറ്റും സൈബർ സുരക്ഷയും === | === ഇന്റർനെറ്റും സൈബർ സുരക്ഷയും === | ||
ഇന്റർനെറ്റ് നമ്മുടെ നിത്യ ജീവിതവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു. നിരവധി ദൈനംദിനാവശ്യങ്ങൾ നിറവേറ്റുന്നതിന് നമുക്കിന്ന് ഇന്റർനെറ്റ് സഹായം കൂടിയേ തീരൂ. സ്മാർട്ട് ഫോണുകളുടെ വരവോടു കൂടി ഇത്തരം കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ നമ്മുടെ വിരൽ തുമ്പിലും പോക്കറ്റിലും ഒക്കയായി ക്കഴിഞ്ഞു. എല്ലാ കാര്യങ്ങളും ഓൺലൈനിലൂടെ എന്ന സ്ഥിതി വിശേഷവും സാമ്പത്തിക ഇടപാടുകൾ കൂടുതലും ഈ മേഖലയിലേയ്ക്ക് മാറുന്നതും ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നിരവധി തട്ടിപ്പുകളും ചതിക്കുഴികളും ഉള്ള മേഖലയാണിത്. സുരക്ഷിതത്വവും ആരോഗ്യകരവുമായ ഇന്റർനെറ്റ് ഉപയോഗം ഒരു ശീലമാക്കി മാറ്റുക മാത്രമാണ് ഇതിനുള്ള ഏക പോം വഴി. ചെറു പ്രായത്തിൽ തന്നെ കുട്ടികളെ ഈ ദിശയിലേയ്ക്ക് നാം ബോധപൂർവ്വം തിരിച്ചു വിടേണ്ടതുണ്ട്. ആയതിനാൽ ഇന്റർനെറ്റിന്റെ അടിസ്ഥാന ആശയങ്ങളെക്കുറിച്ച് ധാരണ നേടുന്നതിന്, ശരിയായ രീതിയിലുള്ള സെർച്ചിങ്ങ് പരിശീലിക്കുന്നതിന് , സെർച്ചിങ്ങ് എളുപ്പമാക്കാനുള്ള ചില വഴികൾ മനസ്സിലാക്കുന്നതിന്, ഇന്റർനെറ്റിൽ നിന്നും ആവശമായതും അനുവദനീയമായതുമായ ചിത്രങ്ങൾ ശേഖരിക്കുന്നതിനുള്ള ശേഷി കൈവരിക്കുന്നതിന്, ഇന്റർനെറ്റിലെ വിവരങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ധാരണ രൂപീകരിക്കുന്നതിന്, ഇന്റർനെറ്റിൽ നിന്നും ശരിയായ വിഭവങ്ങളാണ് ശേഖരിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിന് , ഇന്റർനെറ്റിൽ ഒരാൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനങ്ങളുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതിന് , എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാനുതകുന്ന തരത്തിലുള്ള പരിശീലനമാണ് നൽകുന്നത്. | ഇന്റർനെറ്റ് നമ്മുടെ നിത്യ ജീവിതവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു. നിരവധി ദൈനംദിനാവശ്യങ്ങൾ നിറവേറ്റുന്നതിന് നമുക്കിന്ന് ഇന്റർനെറ്റ് സഹായം കൂടിയേ തീരൂ. സ്മാർട്ട് ഫോണുകളുടെ വരവോടു കൂടി ഇത്തരം കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ നമ്മുടെ വിരൽ തുമ്പിലും പോക്കറ്റിലും ഒക്കയായി ക്കഴിഞ്ഞു. എല്ലാ കാര്യങ്ങളും ഓൺലൈനിലൂടെ എന്ന സ്ഥിതി വിശേഷവും സാമ്പത്തിക ഇടപാടുകൾ കൂടുതലും ഈ മേഖലയിലേയ്ക്ക് മാറുന്നതും ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നിരവധി തട്ടിപ്പുകളും ചതിക്കുഴികളും ഉള്ള മേഖലയാണിത്. സുരക്ഷിതത്വവും ആരോഗ്യകരവുമായ ഇന്റർനെറ്റ് ഉപയോഗം ഒരു ശീലമാക്കി മാറ്റുക മാത്രമാണ് ഇതിനുള്ള ഏക പോം വഴി. ചെറു പ്രായത്തിൽ തന്നെ കുട്ടികളെ ഈ ദിശയിലേയ്ക്ക് നാം ബോധപൂർവ്വം തിരിച്ചു വിടേണ്ടതുണ്ട്. ആയതിനാൽ ഇന്റർനെറ്റിന്റെ അടിസ്ഥാന ആശയങ്ങളെക്കുറിച്ച് ധാരണ നേടുന്നതിന്, ശരിയായ രീതിയിലുള്ള സെർച്ചിങ്ങ് പരിശീലിക്കുന്നതിന് , സെർച്ചിങ്ങ് എളുപ്പമാക്കാനുള്ള ചില വഴികൾ മനസ്സിലാക്കുന്നതിന്, ഇന്റർനെറ്റിൽ നിന്നും ആവശമായതും അനുവദനീയമായതുമായ ചിത്രങ്ങൾ ശേഖരിക്കുന്നതിനുള്ള ശേഷി കൈവരിക്കുന്നതിന്, ഇന്റർനെറ്റിലെ വിവരങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ധാരണ രൂപീകരിക്കുന്നതിന്, ഇന്റർനെറ്റിൽ നിന്നും ശരിയായ വിഭവങ്ങളാണ് ശേഖരിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിന് , ഇന്റർനെറ്റിൽ ഒരാൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനങ്ങളുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതിന് , എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാനുതകുന്ന തരത്തിലുള്ള പരിശീലനമാണ് നൽകുന്നത്. | ||
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനം == | |||
10 - 8 - 2017 നു പി റ്റി എ പ്രസിഡന്റ് ശ്രീ ഹരീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി ബി ശ്രീലത ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു. ഐ ടി മേഖലയുടെ പുരോഗതിക്ക് കുട്ടികൾക്ക് പരിശീലനം നൽകുന്ന അഞ്ച് മേഖലകളായ ആനിമേഷൻ, ഇലക്ട്രോണിക്സും ഫിസിക്കൽ കമ്പ്യൂട്ടിങ്ങും, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഹാർഡ് വെയറും നെറ്റ് വർക്കിങ്ങും, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിവ വിശദീകരിച്ചു. | |||
ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന 55 വിദ്യാർത്ഥിനികൾ പങ്കെടുത്ത് ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്,ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് & സൈബർ മീഡിയ, ഹാർഡ് വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി. | ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന 55 വിദ്യാർത്ഥിനികൾ പങ്കെടുത്ത് ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്,ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് & സൈബർ മീഡിയ, ഹാർഡ് വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി. | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |